തെക്കുകിഴക്കന്‍ ഏഷ്യയില്‍ കോവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പരിശോധനകള്‍ ശക്തമാക്കാന്‍ ഒരുങ്ങി സര്‍ക്കാരുകള്‍. കോവിഡ് -19 ഉള്‍പ്പെടെയുള്ള ശ്വാസകോശ സംബന്ധമായ അണുബാധകളുടെ ദ്രുതഗതിയിലുള്ള പുനരുജ്ജീവനം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. വിമാനത്താവളങ്ങളിൽ താപനില സ്കാനറുകൾ...
ശമ്പളത്തോട് കൂടിയ ആര്‍ത്തവ അവധി ആവശ്യമില്ലെന്ന് കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി. ആര്‍ത്തവം ഒരു വൈകല്യമല്ലെന്നും അതിനാല്‍ ശമ്പളത്തോട് കൂടിയുള്ള അവധി അനാവശ്യമാണെന്നും കേന്ദ്രമന്ത്രി വാദിച്ചു. ആര്‍ത്തവ...
കേരളത്തിലെ 21 റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ)യുടെ ഈറ്റ് റൈറ്റ് സ്റ്റേഷന്‍ അംഗീകാരം. യാത്രക്കാര്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിനായി എഫ്എസ്എസ്എഐയുടെ നേതൃത്വത്തിലുള്ള ഈറ്റ് റൈറ്റ് ഇന്ത്യാ...
വേദനസംഹാരിയായ മെഫ്താലിന്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന് ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മിഷന്‍. ഈ മരുന്ന് ആന്തരിക അവയവങ്ങളെ ബാധിച്ചേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കുറിപ്പടിയില്ലാതെ വാങ്ങാന്‍ കഴിയുന്ന വേദനാസംഹാരിയാണിത്. അതിനാല്‍ മിക്കവരും വേദന വരുമ്പോള്‍ ഇത്...
കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ തന്റെ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് സമ്മതിച്ച് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. മഹാമാരി ഉണ്ടാക്കിയ വേദനകള്‍ക്കും നഷ്ടത്തിനും കഷ്ടപ്പാടുകള്‍ക്കും മാപ്പുചോദിക്കുന്നതായും പാര്‍ലമെന്റ് നിയോഗിച്ച അന്വേഷണസമിതിക്ക് മുമ്പാകെ...
സംസ്ഥാനത്തെ 600 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 16 മെഡിക്കല്‍ കോളേജുകളും അനുബന്ധ ആശുപത്രികളും കൂടാതെ 18 ജില്ല, ജനറല്‍ ആശുപത്രികള്‍, 22...
അടുത്തിടെ, തൊണ്ടയിൽ കാൻസർ ബാധിച്ച് ഭക്ഷണമിറക്കാൻ വയ്യാത്ത അവസ്ഥയിൽ എന്റെയടുത്ത് ചികിത്സയ്‌ക്കെത്തിയ ജനാർദനൻ എന്ന 74 -കാരന്റെ മക്കളുമായി നടന്ന ഒരു സംവാദമാണ് ഇന്ന് ഈ വിഷയം എഴുതാനുണ്ടായ കാരണം.
പലവിധ നാട്ടുചികിത്സകളും നടത്തി...
ചൈനയിലെ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. തമിഴ്‌നാട്, രാജസ്ഥാന്‍, കര്‍ണാടക, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, പ്രത്യേകിച്ച് കുട്ടികളില്‍,...
പന്നിപ്പനി വൈറസിന്റെ ഏറ്റവും പുതിയ വകഭേദം മനുഷ്യനില്‍ സ്ഥിരീകരിച്ചു. ബ്രിട്ടണിലാണ് പന്നിപ്പനിയുണ്ടാക്കുന്ന ഇൻഫ്ലുവൻസ വൈറസിന്റെ വകഭേദമായ 'എച്ച്1 എൻ2' എന്ന വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗബാധ കണ്ടെത്തിയ ആള്‍ ചികിത്സയിലൂടെ പൂർണ്ണമായും രോഗമുക്തി...
ചൈനയില്‍ ന്യൂമോണിയ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും ജാഗ്രത നടപടികള്‍ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. ആശുപത്രികളില്‍ ആവശ്യവസ്തുക്കള്‍ കരുതി തയ്യാറെടുപ്പ് നടപടികൾ സ്വീകരിക്കണമെന്നാണ്...
സംസ്ഥാനത്ത് 2011 -നുശേഷം ജനിച്ചവരെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയില്‍നിന്നും പുറത്താക്കി ആരോഗ്യവകുപ്പ്. ഇതു സംബന്ധിച്ച ഉത്തരവ് ആരോഗ്യവകുപ്പ് പുറത്തിറക്കി. 2011 ഒക്ടോബറിനുശേഷം ജനിച്ചവർ എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്.
2005 ഒക്ടോബറിലാണ്...
ചൈനയിലെ സ്കൂള്‍കുട്ടികളില്‍ ന്യുമോണിയ രോഗം വ്യാപകമാകുന്നതില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ലോകാരോഗ്യ സംഘടന. കോവിഡ് മഹാമാരി ഉണ്ടാക്കിയ ആഘാതം കണക്കിലെടുത്താണ് വിശദീകരണം തേടിയിരിക്കുന്നത്. എന്നാല്‍ അസാധാരണമായി യാതൊന്നുമില്ലെന്ന് ചൈന മറുപടി നല്‍കിയെന്നാണ് വിവരം.
ബീജിംഗിലെ...
രാജ്യത്തെ യുവജനങ്ങളുടെ പെട്ടെന്നുള്ള മരണത്തിന് ഉത്തരവാദി കോവിഡ് വാക്‌സീനല്ല എന്ന് പഠനം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) പഠനമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കോവിഡ് വാക്‌സീന്റെ ഒരു ഡോസ് എങ്കിലും...
ചിക്കന്‍ ഗുനിയ രോഗത്തിന് ലോകത്താദ്യമായി വാക്സിന്‍. ഇതിന് യു എസ് ആരോഗ്യ വിഭാഗം അംഗീകാരം നല്‍കി. ഇസ്‌ക്ചിക് എന്ന പേരിലായിരിക്കും വാക്സിന്‍ വിപണിയില്‍ ഇറക്കുക. യൂറോപ്പിലെ വാല്‍നേവ വാക്‌സിന്‍ കമ്പനിയാണ് ഇത് വികസിപ്പിച്ചത്.
ചിക്കുന്‍ഗുനിയയെ...