Wednesday, May 14, 2025

Health

പഴവർഗങ്ങൾ കഴിക്കുന്നത് കാൻസറിനു കാരണമോ? ഫ്രക്ടോസ് എന്ന നിശ്ശബ്ദ കൊലയാളി

പഴവർഗങ്ങൾ കാൻസർ രോഗിക്ക് കഴിക്കാമോ, ഫ്രക്ടോസ് എന്താണ്, ഫ്രക്ടോസ് കാൻസർ ഉണ്ടാക്കുമോ, ഫ്രക്ടോസ് ഉണ്ടാക്കുന്ന അപകടങ്ങൾ എങ്ങനെ ഒഴിവാക്കാം, അഗാവേ സിറപ്പ് എന്താണ്, ഡ്രൈഡ് ഫ്രൂട്സ് എന്തുമാത്രം കഴിക്കാം, ഫ്രൂട്ട് ഡയറ്റ് നല്ലതാണോ...

മധ്യ, തെക്കേ അമേരിക്കയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്

മധ്യ, തെക്കേ അമേരിക്കയിൽ ഡെങ്കിപ്പനി കേസുകളുടെ എണ്ണം ഈ വർഷം റെക്കോർഡ് ഉയരത്തിലേക്ക് മൂന്നിരട്ടിയായി ഉയർന്നതായി പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ ചൊവ്വാഴ്ച അറിയിച്ചു. ഡെങ്കിപ്പനി ബാധിച്ച് 7,700 മരണങ്ങളും ഈ വർഷം...

ഉറക്കമില്ലായ്മയും ഓർമ്മശക്തിയും തമ്മിൽ ബന്ധമുണ്ടോ?

ഏതൊരു വ്യക്തിയും പൂർണ്ണ ആരോഗ്യവാനായിരിക്കണമെങ്കിൽ അവന്റെ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം അത്യന്താപേക്ഷിതമാണ്. ശാന്തമായ ഉറക്കം അതിലൊരു പ്രധാന പങ്ക് വഹിക്കുന്നു. ഭക്ഷണം കഴിക്കുന്നതും ശ്വസിക്കുന്നതുംപോലെ തന്നെ പ്രധാനമാണ് ഉറക്കവും. ഒരു വ്യക്തി ഉറങ്ങുമ്പോൾ,...

പായ്ക്ക് ചെയ്ത വെള്ളവും മിനറൽ വാട്ടറും ഇനി ഉയർന്ന അപകടസാധ്യതയുള്ള ഭക്ഷണം എന്ന വിഭാഗത്തിൽ

പാക്കേജ് ചെയ്ത കുടിവെള്ളത്തെയും മിനറൽ വാട്ടറിനെയും ഉയർന്ന അപകടസാധ്യതയുള്ള ഭക്ഷണം എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ. എഫ്. എസ്. എസ്. എ. ഐ. അറിയിപ്പനുസരിച്ച്...

കോവിഡ് 19 മഹാമാരിയുടെ സമയത്ത് ഉയർന്ന മദ്യത്തിന്റെ ഉപയോഗം ഇപ്പോഴും തുടരുന്നതായി പുതിയ പഠനം

യു. എസിൽ കോവിഡ് 19 പാൻഡെമിക് കൊണ്ടുവന്ന സമ്മർദവുമായി ബന്ധപ്പെട്ട മദ്യപാനവും അതുമൂലം ഉണ്ടാകുന്ന മരണങ്ങളും ഇപ്പോഴും ഉയർന്ന നിലയിൽതന്നെ തുടരുന്നതായി റിപ്പോർട്ട്. തെക്കൻ കാലിഫോർണിയ സർവകലാശാലയിലെ കെക്ക് മെഡിസിനിൽ ട്രാൻസ്പ്ലാന്റ് ഹെപ്പറ്റോളജിസ്റ്റായ...

വ്യായാമം ചെയ്താലും കൂടുതൽ സമയം ഇരിക്കുന്നത് ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന് പുതിയ പഠനം

വ്യായാമം ചെയ്താലും കൂടുതൽ സമയം ഇരിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നു വെളിപ്പെടുത്തി പുതിയ പഠനം. അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയുടെ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരാഴ്ച ആക്സിലറോമീറ്റർ ധരിച്ചിരുന്ന ഏകദേശം...

ജീവിതശൈലിയിൽ മാറ്റം വരുത്താം; പ്രമേഹത്തെ അകറ്റിനിർത്താം

നവംബർ 14 ലോക പ്രമേഹദിനമായാണ് ആചരിച്ചുവരുന്നത്. ജീവിതശൈലിയിലെ പ്രശ്നങ്ങൾ കൊണ്ടും വ്യായാമമില്ലാത്ത അവസ്ഥ കൊണ്ടും ശരിയായ ഭക്ഷണരീതികളിലെ പാളിച്ചകൾ മൂലവും വന്നെത്തുന്ന ഒരു രോഗമാണ് പ്രമേഹം. ഒരുകാലത്ത് വിരലിലെണ്ണാൻമാത്രം ആളുകൾക്കായിരുന്നു പ്രമേഹം ഉണ്ടായിരുന്നതെങ്കിൽ...

പാരസെറ്റമോൾ കഴിച്ചാൽ കാൻസർ വരുമോ?

"ഡോക്ടർക്ക് അറിയാമല്ലോ എന്റെ അമ്മാവൻ കാൻസർ സർജറി കഴിഞ്ഞു കിടക്കുന്ന ആളാണ്. പിന്നെയെന്തിനാണ് കാൻസറുണ്ടാകുന്ന മരുന്നുതന്നെ വീണ്ടും പുള്ളിക്കു കൊടുക്കുന്നത്?" സോഷ്യൽ മീഡിയയിലെ വ്യാജഡോക്ടർമാരുടെ കാപട്യം തുറന്നുകാട്ടുന്ന ഡോ. ജോജോ ജോസഫിന്റെ  ശക്തമായ...

മില്ലറ്റ് ഭക്ഷണത്തിന്റെ ഭാഗമാക്കാൻ ഇനി മടിക്കേണ്ട

നമ്മുടെ ഭക്ഷണസംസ്കാരത്തിന് വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ ഏതു കോണിലെ രുചികളെയും നമുക്കു മുന്നിൽ ലഭിക്കുകയാണെങ്കിൽ തീർച്ചയായും അതൊക്കെയും നാം പരീക്ഷിക്കാറുമുണ്ട്. അതിനാൽത്തന്നെ നമ്മുടെ ആഹാരരീതികളിൽ എല്ലാ ഭൂഖണ്ഡങ്ങളുടെയും രുചി ഉൾപ്പെടുത്തുന്നത് ഒരു...

ലോകത്ത് ക്ഷയരോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ വൻവർധന

ലോകത്ത് ക്ഷയരോഗം ബാധിച്ചവരുടെ എണ്ണം വർധിച്ചതായി ലോകാരോഗ്യ സംഘടന. കഴിഞ്ഞ വർഷം 80 ലക്ഷം ആളുകളിലാണ് ക്ഷയരോഗം സ്ഥിരീകരിച്ചത്. 1995 ൽ ലോകാരോഗ്യ സംഘടന ആഗോളനിരീക്ഷണം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണ് ഇത്. 2022...

ചുഴലിക്കാറ്റുകൾക്കുശേഷം മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ കേസുകൾ ഫ്ലോറിഡയിൽ വർധിക്കുന്നു

ഹെലെൻ, മിൽട്ടൺ എന്നീ വിനാശകരമായ ചുഴലിക്കാറ്റുകളെത്തുടർന്ന്, ഫ്ലോറിഡയിൽ മാംസം ഭക്ഷിക്കുന്ന ബാക്ടീരിയകളുടെ കേസുകൾ അടുത്തിടെ വർധിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. പിനെല്ലാസിൽ 13 പേർക്കും ഹിൽസ്ബറോയിൽ ഏഴുപേർക്കും മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ...

ജോലിസമ്മർദ്ദം അകറ്റാം; മാനസിക ആരോഗ്യം വീണ്ടെടുക്കാം

തൊഴിൽ സമ്മർദ്ദം താങ്ങാനാകാതെ രാജ്യത്ത് വീണ്ടും മരണം. ഉത്തർപ്രദേശിലെ ഝാൻസിയിലാണ് തൊഴിൽ സമ്മർദ്ദം താങ്ങാനാകാതെ ഒരു ഫിനാൻസ് കമ്പനിയിലെ ഏരിയ മാനേജർ തരുൺ സക്സേന എന്ന യുവാവ് ജീവനൊടുക്കിയത്. ടാർജെറ്റ് തികയ്ക്കാത്തതിൽ മേലുദ്യോഗസ്ഥരിൽ...

വിഷാദത്തിന്റെ പൂക്കൾ വിടരാതിരിക്കട്ടെ

"ചിരിക്കാൻ മറന്നുപോയ ഒരു യുഗം. സന്തോഷത്തിന്റെ പൊട്ടും പൊടിയും അന്യമായതും ചുറ്റുമുള്ള ഇടങ്ങളിൽനിന്നും ഉൾവലിഞ്ഞ് എന്നിലെ കാരണമില്ലാത്ത സങ്കടങ്ങൾക്കു കാവലിരുന്നും ഉറക്കത്തോട് പിണക്കം നടിച്ചും മരണത്തെ പ്രണയിച്ചും നഷ്ട‌പ്പെടലുകളുടെ ആഴങ്ങളിൽ നീന്തിത്തുടിച്ചും ഭ്രാന്തനൊരുവൻ...

മൂന്ന് കുട്ടികളിൽ ഒരാൾക്ക് മയോപ്പിയ: വെളിപ്പെടുത്തലുമായി പുതിയ പഠനം

കുട്ടികളുടെ കാഴ്ചശക്തി ക്രമാനുഗതമായി വഷളായിക്കൊണ്ടിരിക്കുകയാണ് എന്നും കുട്ടികളിൽ മൂന്നിലൊന്ന് ഹ്രസ്വദൃഷ്ടിയുള്ളവരോ അല്ലെങ്കിൽ ദൂരെയുള്ള കാര്യങ്ങൾ വ്യക്തമായി കാണാൻ കഴിയാത്തവരോ ആണ് എന്നും വെളിപ്പെടുത്തി പുതിയ പഠനം. ബ്രിട്ടീഷ് ജേണൽ ഓഫ് ഒഫ്താൽമോളജിയിൽ പ്രസിദ്ധീകരിച്ച...

അമിതഭാരവും ജീവിതശൈലി രോഗങ്ങളും മരണത്തിനു കാരണമാകുന്നു: 11 രാജ്യങ്ങളിലെ അവസ്ഥ വെളിപ്പെടുത്തി ഡബ്ല്യുഎച്ച്ഒ

അമിതഭാരവും ജീവിതശൈലി രോഗങ്ങളുടെ വർധനയും ഇന്ത്യ ഉൾപ്പെടെ 11 രാജ്യങ്ങളിലെ മരണ നിരക്ക് വർധിക്കുന്നതിന് കാരണമാകുന്നു എന്ന് ലോകാരോഗ്യ സംഘടന. പൊണ്ണത്തടിയും ജീവിതശൈലിയും കൊണ്ടുണ്ടാകുന്ന രോഗങ്ങൾ നിയന്ത്രിക്കാൻ സർക്കാരുകൾ ആരോഗ്യനയം പുന‍ഃക്രമീകരിക്കണമെന്നും ഡബ്ല്യുഎച്ച്ഒ...

Popular

spot_imgspot_img