Wednesday, May 14, 2025

Movies

ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ആശാ പരേഖിന്

ബോളിവുഡ് നടിയും സംവിധായകയുമായ ആശാ പരേഖിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനകള്‍ക്കാണ് പുരസ്‌കാരം. പത്ത് ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം രാഷ്ട്രപതി ദ്രൗപദി മുര്‍മു സമ്മാനിക്കും. ഹം സായാ,...

വിഖ്യാത ഫ്രഞ്ച് ചലച്ചിത്ര സംവിധായകന്‍ ഗൊദാര്‍ദ് അന്തരിച്ചു

ഫ്രഞ്ച് നവതരംഗസിനിമയുടെ ആചാര്യന്മാരിലൊരാളായ ചലച്ചിത്ര സംവിധായകന്‍ ഴാങ് ലൂക് ഗൊദാര്‍ദ് (91) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. സമഗ്രസംഭാവനയ്ക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ഗൊദാര്‍ദ്, രണ്ടാം ലോകമഹായുദ്ധശേഷമുള്ള ചലച്ചിത്രസൈദ്ധാന്തികരില്‍ പ്രമുഖനായിരുന്നു. 1930 ഡിസംബര്‍ 3ന്...

‘ന്നാ താന്‍ കേസ് കൊട്’; സിനിമയുടെ റിലീസിനൊപ്പം ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ വിവാദത്തില്‍

കുഞ്ചാക്കോ ബോബന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റര്‍ വിവാദത്തിലായിരിക്കുകയാണ്. ഓഗസ്റ്റ് 11ന് റിലീസ് ആയ ചിത്രത്തിന്റെ പരസ്യത്തിനായി സമൂഹമാധ്യമങ്ങളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും...

37 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ച്, ‘ദേവദൂതര്‍ പാടി’

37 വര്‍ഷങ്ങള്‍ക്കു മുമ്പ് പുറത്തിറങ്ങിയ ഒരു മലയാള ഗാനം ഇന്ന് വീണ്ടും പ്രേഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. കുഞ്ചാക്കോ ബോബന്റേതായി പുതുതായി റിലീസിന് തയ്യാറെടുക്കുന്ന ''ന്നാ താന്‍ കേസ് കൊട്'' എന്ന ചിത്രത്തിലാണ് 37...

സ്വാതന്ത്രവും അവകാശവും രാഷ്ട്രീയവും ചര്‍ച്ച ചെയ്ത്, ’19(1)a’

Article 19(1)a All citizens shall have the right to freedom of speech and expression. നമ്മുടെ രാജ്യത്തിലെ ഓരോ പൗരന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാന്‍ വേണ്ടി നമ്മുടെ ഭരണഘടനയില്‍...

‘ചെയ്തുപോയത് അംഗീകരിക്കാന്‍ കഴിയാത്തത്’; വീണ്ടും ക്ഷമാപണവുമായി വില്‍ സ്മിത്ത്

ഇന്‍സ്റ്റഗ്രാമിലൂടെ ക്ഷമാപണം വീണ്ടും നടത്തി വില്‍സ്മിത്ത്. ഓസ്‌കര്‍ ചടങ്ങ് വേദിയില്‍ അവതാരകന്‍ ക്രിസ് റോക്കിനെ തല്ലിയ സംഭവം നടന്ന് മാസങ്ങള്‍ പിന്നിടുമ്പോഴാണ് ക്ഷമാപണ വീഡിയോയുമായി വില്‍സ്മിത്ത് വീണ്ടും എത്തിയത്. 'ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു....

അധികാര, നിയമ വാഴ്ചകളെ തുറന്നുകാട്ടി, എബ്രിഡ് ഷൈനിന്റെ ‘മഹാവീര്യര്‍’

നായകന്‍, നായിക, വില്ലന്‍, പ്രതികാരം, പ്രണയം, തുടങ്ങിയ പതിവ് കാഴ്ചകളില്‍ നിന്നുള്ള എബ്രിഡ് ഷൈന്‍ന്റെ മാറി നടക്കലാണ് നമുക്ക് മഹാവീര്യറിലൂടെ കാണാന്‍ കഴിയുന്നത്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍...

ചില ഓര്‍മ്മപ്പെടുത്തലുകളുമായി എത്തുന്ന ‘മലയന്‍കുഞ്ഞ്’

മഹേഷ് നാരായണന്‍ തിരക്കഥ രചിച്ച് അദ്ദേഹം തന്നെ ക്യാമറ ചലിപ്പിച്ച് സജിമോന്‍ പ്രഭാകര്‍ എന്ന യുവ സംവിധായകന്റെ സംവിധാന മികവില്‍ പുറത്തിറങ്ങിയിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മലയന്‍കുഞ്ഞ്. ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായി...

സൂര്യയും അജയ് ദേവ്ഗണും മികച്ച നടന്മാര്‍, നടി അപര്‍ണ ബാലമുരളി; ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സൂര്യയും അജയ് ദേവഗണുമാണ് 2020ലെ മികച്ച നടന്‍മാര്‍. നടിയായി അപര്‍ണ ബാലമുരളിയും തിരഞ്ഞെടുക്കപ്പെട്ടു. തമിഴ് ചിത്രം സൂരരൈ പോട്രിലെ അഭിനയത്തിനാണ് അപര്‍ണയും സൂര്യയ്ക്കും അംഗീകാരം. താനാജി...

ജീവിതത്തില്‍ അഭിനയിക്കാത്ത, സവിശേഷതകള്‍ ഏറെയുണ്ടായിരുന്ന വ്യക്തിത്വം! പ്രതാപ് പോത്തന്റെ ജീവിതത്തിലൂടെ ഒരു യാത്ര

സിനിമാസ്വാദകര്‍ക്ക് കാഴ്ചയുടെ വസന്തങ്ങള്‍ പകര്‍ന്നു നല്‍കി, പ്രതാപ് പോത്തന്‍ എന്ന കലാകാരന്‍ പോയ്മറഞ്ഞു. മലയാള സിനിമയുടെ പ്രതാപത്തിനൊപ്പം നടന്ന അനശ്വര നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ ജീവിതത്തിലൂടെ, ഓര്‍മകളിലൂടെ ഒന്നു സഞ്ചരിക്കാം.. ജനനം, വിദ്യാഭ്യാസം വ്യവസായി...

ഷാജി കൈലാസ് സിനിമകളുടെ തുടർച്ചയായി ‘കടുവ’

മലയാളികളെ എക്കാലത്തും കോരിതരിപ്പിച്ചിട്ടുള്ള മാസ് ആക്ഷന്‍ സിനിമകളുടെ സംവിധായകന്‍ ഷാജി കൈലാസിന്റെ ഏറ്റവും പുതിയ ചിത്രമാണ് കടുവ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജും സംയുക്തമേനോനും വിവേക് ഒബ്‌റോയും...

‘പന്ത്രണ്ട്’ സിനിമയിലെ സംഗീതോപകരണം ഏതെന്നറിയാമോ?

'പന്ത്രണ്ട്' എന്ന സിനിമയില്‍ ഇമ്മാനുവേല്‍ കൈയിലേന്തുന്ന സംഗീതോപകരണം അതിശക്തമായ ഒരു ബിംബമാണ്. സിനിമ കണ്ടുകൊണ്ടിരിക്കെത്തന്നെ പ്രേക്ഷകന്‍ അത് തിരിച്ചറിയും. പിന്നീട് സിനിമ കഴിഞ്ഞാലും ആ സംഗീതോപകരണം പ്രേക്ഷകന്റെ മനസ്സിനെ പിടിവിടാതെ പിന്തുടരും. സത്യം...

കാലത്തെ അതിജീവിക്കുന്ന ‘പന്ത്രണ്ട്’

ലിയോ തദേവൂസ് സംവിധാനം ചെയ്ത, വിക്റ്റര്‍ അബ്രഹാം നിര്‍മ്മിച്ച, സ്‌കൈ പാസ് എന്റര്‍ടെഇന്‍മെന്റ് അവതരിപ്പിക്കുന്ന മലയാള ആക്ഷന്‍ സിനിമയാണ് 'പന്ത്രണ്ട്.' ശക്തമായ കഥയും വിസ്മയകരമായ അഭിനയവും കാലത്തെ അതിജീവിക്കുന്ന ദൃശ്യ ഭാഷയും ഈ...

‘പന്ത്രണ്ട്’ സിനിമയുടെ വിശേഷങ്ങളുമായി സംവിധായകന്‍ ലിയോ തദേവൂസ്

'മാറ്റിനിര്‍ത്തപ്പെട്ട സമൂഹത്തിലേക്ക് വന്നുകയറിയ ഒരു മനുഷ്യന്‍. അയാള്‍ അവരില്‍ ഒരാളായി മാറി, എന്നതിനേക്കാള്‍ അയാളിലേക്ക് മറ്റുള്ളവര്‍ മാറി എന്നതാണ് ഈ സിനിമയില്‍ സംഭവിക്കുന്നത്. ഈ സിനിമ വ്യത്യസ്തമാകുന്നതും അതുകൊണ്ടു തന്നെയാണ്.' 'പന്ത്രണ്ട്' എന്ന...

മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളെ ചിത്രീകരണത്തിന് ഉപയോഗിക്കരുത്; തീവ്രമായ മേക്കപ്പ് പാടില്ല; കുട്ടികളെ അഭിനയിപ്പിക്കുന്നതില്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി ദേശീയ ബാലവകാശ കമ്മീഷന്‍

കുട്ടികളെ അഭിനയിപ്പിക്കുന്നതില്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി ദേശീയ ബാലാവകശ കമ്മീഷന്‍. കരാറുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ചാണ് നിര്‍ദ്ദേശം. സിനിമാ മേഖലയില്‍ കുട്ടികള്‍ വലിയ ചൂഷണത്തിന് ഇരയാകുന്നത് സംബന്ധിച്ച് നിരവധി പരാതികള്‍ ബാലാവകാശ കമ്മീഷന് ലഭിച്ചിരുന്നു. ഇതിന്റെ...

Popular

spot_imgspot_img