അമേരിക്കയുടെ 16-ാമത് പ്രസിഡന്റായിരുന്നു എബ്രഹാം ലിങ്കണ്‍. 1809 ഫെബ്രുവരി 12-ന് കെന്റുക്കി എന്ന സംസ്ഥാനത്തെ ഹാര്‍ഡിന്‍ കൗണ്ടിയിലാണ് അദ്ദേഹത്തിന്റെ ജനനം. ഇടത്തരം കര്‍ഷകകുടുംബമായിരുന്നു ലിങ്കന്റേത്. ലിങ്കണ് ഒമ്പത് വയസുള്ളപ്പോള്‍ അമ്മ നാന്‍സി മരണമടഞ്ഞു....
ലോകമാകെ ആത്മീയതയുടെ നറുവെട്ടം പരത്തുന്ന ടിബറ്റന്‍ ആത്മീയ നേതാവാണ് ദലൈലാമ. 'അറിവിന്റെ അധിപന്‍' എന്നാണ് ദലൈലാമ എന്ന വാക്കിനര്‍ത്ഥം. 16 ാം നൂറ്റാണ്ടിലെ മംഗോളിയന്‍ രാജാവ് ടിബറ്റിലെ ഒരു ബുദ്ധഭിക്ഷുവിന്റെ ജ്ഞാനത്തില്‍ ആകൃഷ്ടനായി...
അമേരിക്കന്‍ പൗരാവകാശ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ പ്രധാന നേതാക്കളില്‍ ഒരാളാണ് മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയര്‍. തന്റെ ആക്ടിവിസത്തിലൂടെയും പ്രചോദനാത്മകമായ പ്രസംഗങ്ങളിലൂടെയും, അമേരിക്കയിലെ ആഫ്രിക്കന്‍-അമേരിക്കന്‍ പൗരന്മാരുടെ നിയമപരമായ വേര്‍തിരിവ് അവസാനിപ്പിക്കുന്നതിലും 1964 ലെ...
ലോകം കണ്ട വ്യക്തിപ്രഭാവമാര്‍ന്ന രാഷ്ട്രതന്ത്രജ്ഞരില്‍ പ്രധാനിയായ സര്‍ വിന്‍സ്റ്റണ്‍ ലിയോനാര്‍ഡ് സ്പെന്‍സര്‍ ചര്‍ച്ചില്‍ 1874 നവംബര്‍ 30 ന് ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡ്ഷയറില്‍ ജനിച്ചു. തലമുറകളായി അദ്ദേഹത്തിന്റെ കുടുംബ വീടായിരുന്ന ബ്ലെന്‍ഹൈം കൊട്ടാരത്തിലാണ് അദ്ദേഹം...
മൗര്യസാമ്രാജ്യത്തിലെ കരുത്തനും ധീരനും പ്രശസ്തനുമായ ഭരണാധികാരിയായിരുന്നു അശോക ചക്രവര്‍ത്തി. ചക്രവവര്‍ത്തിമാരുടെ ചക്രവര്‍ത്തി എന്നാണ് അശോകനെ വിശേഷിപ്പിക്കുന്നത്. മൗര്യ സാമ്രാജ്യത്തിലെ ചന്ദ്രഗുപ്ത മൗര്യന്റെ പൗത്രനായ അശോകന്‍ ബിസി 304 ല്‍ ഇന്നത്തെ ബീഹാറിലെ പാറ്റ്‌നയായ...