രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക്. ആകാംക്ഷകള്‍ക്ക് വിരാമമിട്ട് 543 ലോക്‌സഭാമണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പിന്റെ തിയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രില്‍ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം...
ലോക്സഭാ തെരഞ്ഞെടുപ്പിനോടൊപ്പം രാജ്യത്ത് ചര്‍ച്ചയായിരിക്കുന്ന വിഷയമാണ് ഇലക്ട്രല്‍ ബോണ്ട്. ഇലക്ട്രല്‍ ബോണ്ട് സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ എസ്ബിഐയോട് സുപ്രീംകോടതി നിര്‍ദേശിച്ചതോടെ രാജ്യത്തെ ജനാധിപത്യ സംവിധാനം കൂടുതല്‍ സുതാര്യമായിരിക്കുകയാണ്. രാജ്യമെങ്ങും ചര്‍ച്ചയാകുന്ന ഇലക്ട്രല്‍ ബോണ്ട്...
രാജ്യത്ത് തെരഞ്ഞെടുപ്പുകള്‍ ഏകീകരിച്ച് ഒരേസമയത്ത് നടത്തുന്നതിനെ പിന്തുണച്ചും എതിര്‍ത്തും പ്രതികരിക്കാതെയും രാഷ്ട്രീയ പാര്‍ട്ടികള്‍. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തില്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതസമിതി 62 പാര്‍ട്ടികളെയാണ് സമീപിച്ചത്....
ലോക്സഭാ- നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഉന്നതതല സമിതി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 18,626 പേജുകളിലായി എട്ട് വാല്യങ്ങളായി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ തിരഞ്ഞെടുപ്പ് ഒന്നിച്ചു നടത്താന്‍ നിര്‍ദേശിച്ചെന്നാണ്...
പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൈകോര്‍ത്ത് ഗൂഗിള്‍. ഗൂഗിള്‍ സെര്‍ച്ച്, യൂട്യൂബ് എന്നിവയിലൂടെ വിശ്വാസയോഗ്യമായ തിരഞ്ഞെടുപ്പ് വിവരങ്ങള്‍ ജനങ്ങളിലെത്തിക്കലാണ് ലക്ഷ്യം. എങ്ങനെ രജിസ്റ്റര്‍ ചെയ്യണം, എങ്ങനെ വോട്ട് ചെയ്യണം...
പാകിസ്താനില്‍ പുതുചരിത്രമെഴുതി, പ്രഥമവനിതയെന്ന ബഹുമതി ഇളയ മകള്‍ അസീഫ ഭൂട്ടോ (31)യ്ക്ക് നല്‍കാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി തീരുമാനിച്ചു. സഹോദരിയെ പ്രഥമവനിതയായി നിയമിക്കുന്ന വിവരം സര്‍ദാരിയുടെ മൂത്തമകള്‍ ബക്താവര്‍ ഭൂട്ടോയും ട്വീറ്റ്...
സമുദായപരമായും രാഷ്ട്രീയപരമായും ക്രൈസ്തവര്‍ സംഘടിക്കപ്പെടുമ്പോള്‍ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളിൽ ഭയം നിറയുകയാണോ? ഇടതുപക്ഷ പ്രസ്ഥാനം വളര്‍ത്തിയെടുത്ത യുക്തിവാദത്തിൽ അടിസ്ഥാനപ്പെടുത്തി ബൗദ്ധിക സാംസ്‌കാരിക മേഖലകളില്‍ ക്രൈസ്തവ വിരോധം ഇന്നും ശക്തമായി തുടരുന്നു.
കോൺഗ്രസിന്റെ മതേതര സ്വഭാവത്തിന്...
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുവാക്കളുടെ പരാതികള്‍ പരിഗണിക്കുന്നതിനായി യുവജന പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 25 വയസ്സുവരെയുള്ള ഡിപ്ലോമ ഹോള്‍ഡര്‍മാര്‍ക്ക് ഒരു ലക്ഷം വാര്‍ഷിക തൊഴില്‍ പാക്കേജ്, ചോദ്യ...
രാജ്യസഭയിലേക്ക് പത്രിക നല്‍കിയതിനു പിന്നാലെ റായ്ബറേലി മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് കത്തെഴുതി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സോണിയ ഗാന്ധി വ്യക്തമാക്കി. ആരോഗ്യപ്രശ്‌നങ്ങളും പ്രായാധിക്യവും കാരണം മത്സരിക്കില്ല. കഴിഞ്ഞ...
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആരുടെയും പൗരത്വം തട്ടിയെടുക്കാന്‍ വേണ്ടിയുള്ളതല്ല CAA. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയവര്‍ക്ക് പൗരത്വം...
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുടെ കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടു. രാജ്യത്ത് ആകെ ഇതുവരെയായി 96.88 കോടി വോട്ടര്‍മാരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിനേക്കാള്‍ 7.2 കോടി...
പാകിസ്താന്‍ ഇന്ന് ജനവിധി തേടും. ഒരു വര്‍ഷത്തെ രാഷ്ട്രീയ അനശ്ചിതത്വത്തിനും അസ്ഥിരതയ്ക്കും ശേഷമാണ് പാകിസ്താനില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. പാര്‍ലമെന്റിലേക്കും നാല് പ്രവശ്യ നിയമനിര്‍മാണ സഭകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുക. രാവിലെ എട്ട് മണി മുതല്‍...
മുക്തി മോര്‍ച്ച പാര്‍ട്ടി നേതാവ് ചമ്പായ് സോറന്‍ ഝാര്‍ഖണ്ഡിന്റെ ഏഴാമത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. റാഞ്ചിയിലെ രാജ്ഭവനില്‍ വച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. അദ്ദേഹത്തോടൊപ്പം കോണ്‍ഗ്രസ്സ് നേതാവ് അലംഗാര്‍ അലം, ആര്‍ജെഡി നേതാവ് സത്യാനന്ദ ഭോക്ത...
നടന്‍ വിജയ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. തമിഴ് വെട്രി കഴകം എന്ന പേരിലാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. ലോക്സഭാ തെരെഞ്ഞെടുപ്പില്‍ സാന്നിധ്യമറിയിക്കും. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി, ട്രെഷറര്‍, കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തിട്ടുണ്ട്. 2026...
ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തു. ഭൂമിയിടപാടുമായ ബന്ധപ്പെട്ട കേസിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി. അറസ്റ്റിന് മുന്നെ ഇ.ഡി.ഉദ്യോഗസ്ഥര്‍ക്കൊപ്പം രാജ്ഭവനിലെത്തിയ സോറന്‍ രാജി സമര്‍പ്പിച്ചിരുന്നു. നിലവിലെ ഗതാഗത മന്ത്രി ചംപൈ...