റഷ്യയുടെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഏതൊരു കരാറിലും രാജ്യത്തെ സംരക്ഷിക്കാൻ സഹായിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാക്കുകൊടുത്തതിനു ശേഷം യുഎസ്-യൂറോപ്യൻ സൈനിക ആസൂത്രകർ യുക്രൈനുള്ള സംഘർഷാനന്തര സുരക്ഷാഗ്യാരണ്ടികൾ തയ്യാറാക്കാൻ ആരംഭിച്ചതായി യുഎസ് ഉദ്യോഗസ്ഥരും മറ്റു...
കീവിലെ റഷ്യൻ ആക്രമണത്തിൽ തകർന്ന ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. യുക്രേനിയൻ രക്ഷാപ്രവർത്തകർ ഒറ്റരാത്രി കൊണ്ടാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇതോടെ വ്യാഴാഴ്ച യുക്രൈന്റെ തലസ്ഥാനത്ത് റഷ്യ നടത്തിയ...
ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ്ബർഗിനെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം നടത്തിയതായി റഷ്യൻ അധികൃതർ. എന്നാൽ പുടിൻ പങ്കെടുക്കുന്നതിനാൽ, സെന്റ് പീറ്റേഴ്‌സ്ബർഗിലും ബാൾട്ടിക് കടലിലെ കാലിനിൻഗ്രാഡ് മേഖലയിലും വിദൂര കിഴക്കൻ തുറമുഖമായ വ്‌ളാഡിവോസ്റ്റോക്കിലും വാർഷിക...
നൂറുകണക്കിനു ഡ്രോണുകളും ഡസൻകണക്കിനു മിസൈലുകളും ഉപയോഗിച്ച് യുക്രൈനിൽ ആക്രമണം നടത്തി റഷ്യ. ഈ മാസത്തെ നാലാമത്തെ വലിയ ആക്രമണമാണ് റഷ്യ നടത്തുന്നത്. അതേസമയം പടിഞ്ഞാറൻ നഗരങ്ങളെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങളിൽ റൊമാനിയയുടെ അതിർത്തിയിലുള്ള ചെർണിവ്‌സിയിൽ...
വെള്ളിയാഴ്ച യുക്രേനിയൻ നഗരമായ ഖാർകിവിൽ നടന്ന റഷ്യൻ ഡ്രോൺ ആക്രമണത്തിൽ ഗർഭണികളുടെയും നവജാതശിശുക്കളുടെയും ആശുപത്രിക്ക് കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ ജനാലകൾ തകരുകയും കിടക്കകളിലേക്ക് ഗ്ലാസ് കഷണങ്ങൾ വീഴുകയും ചെയ്തതോടെ രോഗികൾ പരിഭ്രാന്തരായി ഓടി....