യുക്രൈനിലേക്കുള്ള സൈനികവിതരണം യു എസ് പുനരാരംഭിച്ചതായി അറിയിച്ച് പ്രസിഡന്റ് വോളോഡിമർ സെലൻസ്കി. അതേസമയം കഴിഞ്ഞയാഴ്ച വാഷിംഗ്ടൺ ആയുധ കയറ്റുമതി നിർത്തിവച്ചിരുന്നു. റഷ്യയുടെ വ്യോമാക്രമണങ്ങളുടെ വർധനവിനുശേഷം യുക്രൈനിലേക്ക് പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനങ്ങൾ അയയ്ക്കുന്നതിന് നാറ്റോയുമായി...
യുക്രൈനിലെ റഷ്യൻ അധിനിവേശ പ്രദേശമായ സപോരിജിയ ആണവനിലയത്തിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന എല്ലാ ബാഹ്യ വൈദ്യുതിലൈനുകളും വെള്ളിയാഴ്ച മണിക്കൂറുകളോളം പ്രവർത്തനരഹിതമായി എന്ന് യു എൻ ആണവനിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ പിന്നീട് വൈദ്യുതി...
യുക്രൈനിൽ നിന്നുള്ള 300 കുട്ടികളുമായി കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ മാർപാപ്പ. വത്തിക്കാനിലെ എസ്റ്റേറ്റ് റാഗാസി വേനൽകാല ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികളുമായി, പോൾ ആറാമൻ ഹാളിൽവച്ചു നടത്തിയ കൂടിക്കാഴ്ചയിൽ യുദ്ധത്തിന്റെ കെടുതികളെക്കുറിച്ച് പാപ്പ...
യുക്രൈന്റെ തലസ്ഥാനത്തും രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും റഷ്യ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ മൂന്നുപേർ കൊല്ലപ്പെടുകയും 49 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. "അമേരിക്കയ്ക്കും യൂറോപ്പിനും ലോകമെമ്പാടുമുള്ള എല്ലാവരും ഒരുമിച്ച്...
യുക്രൈനിലുടനീളമുള്ള ഒന്നിലധികം സ്ഥലങ്ങളിലേക്ക് റഷ്യ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും വിക്ഷേപിച്ചതായി കീവ് അധികൃതർ അറിയിച്ചു. തലസ്ഥാനത്തെ ജനവാസമേഖലകൾ ആക്രമിക്കപ്പെട്ടതായും നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്. റഷ്യയ്ക്കുനേരെ യുക്രൈൻ ആക്രമണം നടത്തി...