Sunday, November 24, 2024

ലോക കേള്‍വി ദിനത്തില്‍ കേള്‍വിശക്തി പരിശോധിക്കാനുള്ള ആപ്പുമായി ലോകാരോഗ്യ സംഘടന

മാര്‍ച്ച് 3 ലോക കേള്‍വി ദിനത്തോടനുബന്ധിച്ച് കേള്‍വിശക്തി പരിശോധിക്കാനുള്ള ആപ്പുമായി ലോകാരോഗ്യ സംഘടന. ലോകത്ത് ഒരു ബില്യണിലധികം യുവാക്കളാണ് കേള്‍വി പ്രശ്‌നങ്ങള്‍ നേരിടുന്നത്. ഇത് ശരിയായ ശ്രവണരീതികള്‍ പിന്തുടരാത്തതുകൊണ്ടാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ആപ്പിലൂടെ നിങ്ങളുടെ ശ്രവണപരിധി കണ്ടെത്താനും പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹാരം തേടാനും സംഘടന ആവശ്യപ്പെട്ടു.

Latest News