ഇന്നത്തെ കാലത്ത് കുട്ടികൾ സ്കൂളിലും ട്യൂഷനുകളിലുമായി ഒരുപാട് സമയം ചിലവഴിക്കുന്നുണ്ട്. പലപ്പോഴും മുതിർന്നവർ ഓഫീസിൽ ജോലി ചെയ്യുന്നതിനേക്കാൾ കൂടുതൽ സമയം നമ്മുടെ കുട്ടികൾ പഠനത്തിനായി മാത്രം മാറ്റിവെക്കുന്നു. പഠനഭാരവും ഹോംവർക്കുകളും കാരണം ഭൂരിഭാഗം...
ചെറിയ കുട്ടികളുള്ള ഭൂരിഭാഗം വീടുകളിലെയും ഒരു പ്രധാന കാഴ്ചയാണ് ചുവരുകളിലെ വരകളും ചിത്രങ്ങളും. പുത്തൻ ചുവരുകളിൽ കുട്ടികൾ പേനയോ ചോക്കോ ഉപയോഗിച്ച് വരയ്ക്കുമ്പോൾ പല മാതാപിതാക്കൾക്കും ദേഷ്യവും സങ്കടവും വരാറുണ്ട്. എന്നാൽ, കുട്ടികൾ...
വീടുകളിൽ ഒരൊറ്റ കുട്ടി മാത്രം ഉണ്ടാകുമ്പോൾ അവരെക്കുറിച്ച് നാട്ടുകാരും ബന്ധുക്കളും പല അഭിപ്രായങ്ങളും പറയാറുണ്ട്. ഒറ്റക്കുട്ടികൾ പൊതുവേ വാശിക്കാരായിരിക്കും, സ്വാർത്ഥരായിരിക്കും, മറ്റുള്ളവരുമായി ഒത്തുപോകാൻ ബുദ്ധിമുട്ടുന്നവരായിരിക്കും എന്നൊക്കെയാണ് പൊതുവേയുള്ള ധാരണ. ഇതിനെയാണ് പലരും 'ഒറ്റക്കുട്ടി...
ഒരു കുഞ്ഞ് ജനിക്കുന്നതോടെ മാതാപിതാക്കളുടെ ജീവിതരീതികളും മുൻഗണനകളും പൂർണ്ണമായി മാറാറുണ്ട്. ഇന്നത്തെക്കാലത്ത് ജോലി ചെയ്യുന്ന ഭൂരിഭാഗം അമ്മമാരും നേരിടുന്ന ഏറ്റവും വലിയൊരു മാനസിക വിഷമമാണ്, തങ്ങൾ ജോലിക്ക് പോകുമ്പോൾ കുഞ്ഞിനെ ഡേകെയറിൽ നിർത്തേണ്ടി...
ചെറിയ കുട്ടികളുള്ള വീടുകളിൽ എന്നും കേൾക്കുന്ന ഒന്നാണ് അവരുടെ വാശിയും കരച്ചിലും. പലപ്പോഴും പൊതുസ്ഥലങ്ങളിൽ വെച്ചോ ബന്ധുക്കളുടെ മുന്നിൽ വെച്ചോ കുട്ടികൾ വാശിപിടിക്കുമ്പോൾ മാതാപിതാക്കൾക്ക് അത് വലിയ നാണക്കേടായി തോന്നാറുണ്ട്. എന്നാൽ, ആറുവയസ്സു...
കുട്ടികളെ നല്ല രീതിയിൽ വളർത്താൻ അവരെ എപ്പോഴും വഴക്കുപറയുകയും ശാസിക്കുകയും വേണമെന്നാണ് പല മാതാപിതാക്കളും വിചാരിക്കുന്നത്. എന്നാൽ ശാസ്ത്രീയ പഠനങ്ങൾ പറയുന്നത് മറ്റൊന്നാണ്. കുട്ടികൾ കൂടുതൽ വികൃതി കാണിക്കുന്ന ചില പ്രത്യേക സമയങ്ങളിൽ...
കടുത്ത വേനല്‍ കാലവര്‍ഷത്തിന് വഴിമാറി.ഒപ്പം പതിവ് പോലെ പുതിയൊരു അദ്ധ്യയന വര്‍ഷവും വിരുന്നെത്തിക്കഴിഞ്ഞു.വിദ്യാലയത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ കഴിഞ്ഞ തലമുറയ്ക്ക് ഗൃഹാതുരത്വത്തിന്റെ നനുത്ത ഓര്‍മ്മകള്‍ സമ്മാനിക്കുന്ന നിരവധി കവിതകള്‍ ഉണ്ട്.
'തിങ്കളും താരങ്ങളും,
തൂവെള്ളി കതിര്‍ ചിന്നും
തുംഗമാം വാനിന്‍...
ജീവിതത്തെ പുതുക്കിപ്പണിയാൻ ഏറ്റവും പറ്റിയ സന്ദർഭമാണ് പുതിയ അധ്യയന വർഷം. കഴിഞ്ഞ വർഷത്തെ വിലയിരുത്തി, അവയിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ട്, പോരായ്മകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അവ തിരുത്തി, നഷ്ടമായവ വീണ്ടെടുക്കാനും പുതിയ കർമ്മപദ്ധതികൾ വിഭാവനം...
സുക്കൂൾ ബസ് വരാൻ വെറും മിനുറ്റുകൾ മാത്രം ബാക്കി, ടൈം ടേബിൾ അനുസരിച്ചുള്ള ബുക്കുകൾ ഇനിയും ബാഗിൽ വെച്ചിട്ടില്ല. വാട്ടർ ബോട്ടിൽ തപ്പി വീടു മുഴുവൻ തിരഞ്ഞുനടക്കുന്ന കുട്ടി... ഒടുവിൽ അമ്മ വഴക്കുപറഞ്ഞ്...
വളരെ തിരക്കേറിയ ഒരു ലോകത്താണ് നാം ജീവിക്കുന്നത്. ആർക്കും ഒന്നിനും സമയമില്ല. സ്വന്തം കാര്യത്തിലും മറ്റുള്ളവരുടെ കാര്യങ്ങൾക്കും സമയമില്ലാത്ത അവസ്ഥ. കുടുംബാംഗങ്ങൾ പരസ്‌പരം കാണുന്നതുതന്നെ ചുരുക്കം. സംസാരിക്കുന്നതും വളരെ കുറവ്. കുടുംബാംഗങ്ങൾ പലപ്പോഴും...
കൈചുരുട്ടി ഓരോ വസ്തുവിലും പിടിക്കാൻ തുടങ്ങുമ്പോൾ, ശബ്ദങ്ങൾ തിരിച്ചറിഞ്ഞ് തലയും കണ്ണും എത്തിച്ചുനോക്കുമ്പോൾ, തങ്ങൾ പോലുമറിയാതെ ഇഴയാനും നടക്കാനും ആരംഭിക്കുമ്പോൾ മുതൽ നാം കുഞ്ഞുമക്കൾക്ക് കളിപ്പാട്ടങ്ങൾ വാങ്ങിനൽകാറുണ്ട്. ഓരോ പ്രായത്തിലും കുഞ്ഞുങ്ങൾ കൈകാര്യം...
മനുഷ്യന് പെറ്റമ്മയെപ്പോലെ തന്നെയാണ് സ്വന്തം മാതൃഭാഷയും. മുലപ്പാലിനൊപ്പം ശരീരത്തിലലിയുന്ന ജീവന്റെ തുടിപ്പ്. ലോകത്തിനാകെ ഒരു മാതൃഭാഷയില്ല. എന്നാല്‍ ഫെബ്രുവരി 21 നമ്മള്‍ ആഘോഷിക്കുന്നത് ലോക മാതൃഭാഷാ ദിനമായിട്ടാണ്. ലോകത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളും അവരുടെ...
ഒരു കമ്പ്യൂട്ടർ പ്രോഗ്രാം പോലെ നൂറ് ശതമാനവും കുറ്റമറ്റതാകാൻ മനുഷ്യർക്കു കഴിയില്ല. എന്നാൽ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന വീഴ്ചകളെക്കുറിച്ച് 98% കൃത്യതയോടെ മുന്നോട്ടുപോകാൻ നമുക്ക് സാധിക്കും. അതിനായി ലളിതമായ ചില മാർഗങ്ങൾ ഇതാ.
1....
നമ്മുടെ അറിവോ, സമ്മതമോ ഇല്ലാതെതന്നെ മനസ്സിലേക്ക് കടന്നുകൂടുന്ന ഒന്നാണ് നെഗറ്റീവ് ചിന്തകൾ. ഇത് പതിവാകുമ്പോൾ നാം ലോകത്തെ കാണുന്ന രീതിയിൽ മാറ്റം വരികയും അതുമൂലം നമ്മുടെ ആത്മവിശ്വാസം തകരുകയും ചെയ്യുന്നു. പ്രധാനമായും രണ്ടു...
നമ്മുടെ ചിന്താഗതികൾ നമ്മുടെ ജീവിതത്തെ വലിയ രീതിയിൽ തന്നെ സ്വാധീനിക്കാറുണ്ട്. പോസിറ്റീവായി ചിന്തിക്കുക എന്നത് പെട്ടെന്ന് സംഭവിക്കുന്ന ഒന്നല്ല, മറിച്ച് നിരന്തരമായ പരിശീലനത്തിലൂടെ നേടിയെടുക്കേണ്ട ഒരു ശീലമാണ്. നെഗറ്റീവ് ചിന്തകളെ തിരിച്ചറിഞ്ഞ് അവയെ...