ശ്രേഷ്ഠരായ സ്വേച്ഛാധിപതികളില്‍ ഒരാളെന്ന് ലോകം വിശേഷിപ്പിച്ച നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്, ഫ്രാന്‍സിലെ കോഴ്സിക്ക ദ്വീപിലെ ഒരു സാധാരണ കുടുംബത്തിലാണ് 1769 ഓഗസ്റ്റ് 15 ന് ജനിച്ചത്. ജന്മംകൊണ്ട് ഇറ്റലിക്കാരനാണെങ്കിലും ഫ്രാന്‍സ്, തങ്ങളുടെ സാമ്രാജ്യത്തോട് കൂട്ടിച്ചേര്‍ത്തതിനാല്‍...
മഹാനായ അലക്‌സാണ്ടര്‍ (ബി സി 356-ബി സി 323) ഒരു മാസിഡോണിയന്‍ ഭരണാധികാരിയും സൈനികനുമായിരുന്നു. രാജാവായും ജേതാവായും അദ്ദേഹം കൈവരിച്ച വിജയങ്ങള്‍ പേരുകേട്ടതാണ്. ബിസി 356 ജൂലൈ 20 നാണ് അന്നത്തെ മാസിഡോണിയയുടെ...
മികവുറ്റ യോദ്ധാവ്, പ്രഗദ്ഭനായ ഒരു വാഗ്മി, സര്‍ഗധനനായ ഒരെഴുത്തുകാരന്‍, കഴിവുറ്റ ഒരു ഭരണാധികാരി, സമര്‍ഥനായ ഒരു സംഘാടകന്‍ എന്നെല്ലാമുള്ള നിലയില്‍ ചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടിയ ജൂലിയസ് സീസര്‍ ബി സി 102 ജൂലൈ...
അമേരിക്കയുടെ 32-ാമത്തെ പ്രസിഡന്റായിരുന്നു ഫ്രാങ്ക്ളിന്‍ ഡിലനോ റൂസ്വെല്‍റ്റ്. FDR എന്ന ചുരുക്കപ്പേരില്‍ സാധാരണ അറിയപ്പെടുന്നു. 1933 മാര്‍ച്ച് നാലു മുതല്‍ 1945 ഏപ്രില്‍ 12 വരെ അമേരിക്കന്‍ പ്രസിഡന്റ് പദവിയിലിരുന്ന വ്യക്തിയാണ് അദ്ദേഹം....
അമേരിക്കയുടെ 16-ാമത് പ്രസിഡന്റായിരുന്നു എബ്രഹാം ലിങ്കണ്‍. 1809 ഫെബ്രുവരി 12 ന് കെന്റുക്കി എന്ന സംസ്ഥാനത്തെ ഹാര്‍ഡിന്‍ കൗണ്ടിയിലാണ് അദ്ദേഹത്തിന്റെ ജനനം. ഇടത്തരം കര്‍ഷക കുടുംബമായിരുന്നു ലിങ്കന്റേത്. ലിങ്കണ് ഒൻപത് വയസുള്ളപ്പോള്‍ അമ്മ...
ഒക്ടോബർ രണ്ട് ഭാരതത്തിന്റെ രാഷ്ട്രപിതാവായ മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മദിനം അഥവാ ഗാന്ധിജയന്തി. കത്തോലിക്കാ സഭ കാവൽമാലാഖമാരുടെ തിരുനാൾ ആഘോഷിക്കുന്ന ദിനം. ഇന്ത്യൻ ജനാധിപത്യത്തിന്റെയും ദേശീയതയുടെയും കാവൽമാലാഖ കൂടിയാണ് മഹാത്മാഗാന്ധി. ഇന്ത്യയുടെയും ലോകമനഃസാക്ഷിയുടെയും...
ഒരു ചര്‍ക്ക, കറുത്ത വട്ടക്കണ്ണട, മുട്ടുവരെയെത്തുന്ന മുണ്ടുടുത്ത മെലിഞ്ഞ ശരീരം, വടി.... മഹാത്മാഗാന്ധിയെ കുറിച്ചാലോചിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന രൂപമാണിത്. അഹിംസയിലും സത്യത്തിലും അടിയുറച്ച ലളിതമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഇത്രയും ലളിതമായി ഒരു...
സെപ്റ്റംബർ 15 ന് ലോകം അന്താരാഷ്ട്ര ജനാധിപത്യദിനമായി ആചരിക്കുകയാണ്. ജനാധിപത്യത്തിന്റെ തത്വങ്ങൾ പ്രോത്സാഹിപ്പിക്കുക, അവ ഉയർത്തിപ്പിടിക്കുക എന്ന ഉദ്ദേശ്യത്തോടെയും ഈ ദിനം ഉചിതമായ രീതിയിൽ അനുസ്മരിക്കാൻ എല്ലാ അംഗരാജ്യങ്ങളെയും സംഘടനകളെയും ക്ഷണിക്കുക എന്നതുമായി...
ഭാരതം കണ്ട നവോത്ഥാന നായകരില്‍ അഗ്രഗണ്യനും അദ്വിതീയനും ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവുമായ രാജാ റാം മോഹന്‍ റോയി, 1772 മെയ് 22 ന് ബംഗാളിലെ ഹൂഗ്ലിയിലെ ഒരു യാഥാസ്ഥിതിക ഹിന്ദു ബ്രാഹ്മണ കുടുംബത്തിലാണ്...
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ധീരവനിതയാണ് റാണി ലക്ഷ്മി ബായ്. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ ബ്രീട്ടീഷുകാര്‍ക്കെതിരെ ധീരതയോടെ പട നയിച്ചവള്‍. 'ഝാന്‍സിയുടെ റാണി', 'മണികര്‍ണിക' എന്നീ പേരുകളിലറിയപ്പെട്ട റാണി ലക്ഷ്മി ബായ്,...
ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്രസമര സേനാനിയായി കരുതപ്പെടുന്ന മംഗല്‍ പാണ്ഡേ ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലെ നഗ്വ എന്ന ഗ്രാമത്തില്‍ 1827 ജൂലൈ 19 നാണ് ജനിച്ചത്. ബ്രാഹ്മണ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്.
മംഗല്‍ പാണ്ഡെ എന്ന ശിപായി
1849ല്‍...
മോത്തിലാല്‍ നെഹ്‌റു - സ്വരൂപ് റാണി ദമ്പതികളുടെ മകനായി 1889 നവംബര്‍ 14 ന് അലഹബാദിലാണ് ജവഹര്‍ലാല്‍ നെഹ്‌റു ജനിച്ചത്. വീട്ടിലെ 'വിലയേറിയ രത്നം' എന്ന നിലയ്ക്കാണ് ജവഹര്‍ എന്ന പേര് ആ...
ഭാഗികമായ പിൻവാങ്ങലിനുള്ള തയ്യാറെടുപ്പുകളുടെ സൂചനയായി സിറിയയിൽനിന്ന് വലിയ അളവിൽ സൈനിക ഉപകരണങ്ങൾ നീക്കം ചെയ്ത് റഷ്യ. പടിഞ്ഞാറൻ സിറിയയിലെ റഷ്യൻ നിയന്ത്രണത്തിലുള്ള തുറമുഖത്തും വ്യോമതാവളത്തിലും നിന്ന് സൈനികവാഹനങ്ങൾ നീക്കം ചെയ്യുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങൾ...
അടുത്ത മാസം അധികാരത്തിൽ തിരിച്ചെത്തുന്ന ആദ്യ ദിവസം മുതൽ അമേരിക്കയിൽ ജനിക്കുന്ന ഏതൊരാൾക്കും യാന്ത്രികമായി പൗരത്വം നൽകുന്ന രീതി അവസാനിപ്പിക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതിജ്ഞയെടുത്തു. "നമ്മൾ അത് അവസാനിപ്പിക്കണം. ഇത്...
തിരഞ്ഞെടുക്കപ്പെട്ടാൽ യുക്രൈനുള്ള എല്ലാ പിന്തുണയും അവസാനിപ്പിക്കുമെന്നു വ്യക്തമാക്കി റൊമാനിയയിലെ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന ദേശീയവാദ രാഷ്ട്രീയക്കാരനായ കാലിൻ ജോർജസ്കു. ബി. ബി. സി. ക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
യൂറോപ്യൻ യൂണിയൻ...