യേശുക്രിസ്തുവിന്റെ ജീവിതത്തെ ആസ്പദമാക്കി ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകരെ നേടിയ 'ദി ചോസൺ' വെബ് സീരീസിന്റെ ആറാം സീസൺ റിലീസ് തീയതി പുറത്തുവിട്ടു. ക്രിസ്തുവിന്റെ കുരിശുമരണമാണ് ഈ സീസണിലെ പ്രധാന പ്രമേയം.
ഏപ്രിൽ മൂന്നിന് പ്രൈം...
98-ാമത് ഓസ്‌കർ വേദിയിൽ 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' എന്ന ചിത്രം ആറ് പുരസ്‌കാരങ്ങൾ നേടി തിളങ്ങി. മികച്ച ചിത്രം, മികച്ച സംവിധായകൻ തുടങ്ങിയ പ്രധാന വിഭാഗങ്ങളിലെല്ലാം ഈ സിനിമ വിജയക്കൊടി പാറിച്ചു....
2023 ൽ ഇറങ്ങിയ അതിമനോഹരമായ ഒരു സിനിമയാണ് ജേർണി ടു ബെത്ലഹേം (Journey to Bethlehem). ഒരു ക്രിസ്ത്യൻ കുടുംബ-സാഹസിക-സംഗീത സിനിമയായിട്ടാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. ക്രിസ്തുമസ് കാലയളവിൽ എല്ലാവരും കണ്ടിരിക്കേണ്ട ഒരു സിനിമയാണിത്...
രാജ്യത്തെ പരമോന്നത സിനിമാ ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നടൻ മോഹൻലാലിന്. ഈ മാസം 23 ന് ഡല്‍ഹിയില്‍ നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. പത്തുലക്ഷം...
മെൽ ഗിബ്‌സന്റെ 'ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ്' എന്ന സിനിമയുടെ രണ്ടാം ഭാഗം 'ദി റെസറക്ഷൻ ഓഫ് ദി ക്രൈസ്റ്റ്' എന്ന സിനിമയുടെ റിലീസ് തീയതികൾ ഔദ്യോഗികമായി പ്രഖ്യാപിച്ച് ലയൺസ്ഗേറ്റ്. അതേസമയം...
ചിത്രാഞ്ജലി സ്റ്റുഡിയോയിൽ സ്ഥാപിക്കുന്നതിനായി നിർമ്മാണം ആരംഭിച്ച, 'മലയാള സിനിമയുടെ പിതാവ്' എന്നറിയപ്പെടുന്ന ജെ സി ഡാനിയേലിന്റെ വെങ്കലപ്രതിമയുടെ ആദ്യഘട്ട നിർമ്മാണം പൂർത്തിയായി. 50 ലക്ഷം രൂപ ചെലവിൽ പത്തടി ഉയരമുള്ള പ്രതിമ, ശിൽപി...
മിസ്റ്ററി - ക്രൈം ത്രില്ലർ സിനിമകൾക്ക് എക്കാലവും ആരാധകർ ഏറെയാണ്. എങ്കിലും അത്തരം ചിത്രങ്ങൾ തിയറ്ററിൽ പോയി കാണുന്നതിനുമുൻപ് ആരും രണ്ടാമതൊന്ന് ആലോചിക്കും. കാരണം ആസ്വാദകരെ പൂർണ്ണമായും തൃപ്തിപ്പെടുത്താൻ കഴിയുക എന്നത് ഇത്തരം...
റോയി കാരയ്ക്കാട്ട് കപ്പൂച്ചിൻ രചനയും സംവിധാനവും നിർവഹിച്ച ഷോർട് ഫിലിം 'നേതി' ബീഹാറിൽവച്ചു നടന്ന നവാദ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ രണ്ട് അവാർഡുകൾ കരസ്ഥമാക്കി. മികച്ച മെയിൽ ഡയറക്‌ടർ അവാർഡ്, ജനപ്രിയ സിനിമ...
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിച്ച് എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ സാറാ ജോസഫ്. കുറ്റവാളികളുടെ പേര് പുറത്തു പറയാത്ത ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും കുറ്റകൃത്യം ചെയ്തവരുടെ പേരുകള്‍ പുറത്ത് വിടണമെന്നും സാറാ ജോസഫ്...
54-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് ജൂറി അധ്യക്ഷന്‍. പ്രിയനന്ദനന്‍, അഴകപ്പന്‍ എന്നിവരാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍....
മികച്ച നിരൂപക പ്രശംസയോടെ ശ്രദ്ധ നേടിയ ചിത്രം 'ലാപത ലേഡീസ്' ഇന്ന് സുപ്രീം കോടതിയില്‍ പ്രദര്‍ശിപ്പിക്കും. സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ക്കും അവരുടെ കുടംബംഗങ്ങള്‍ക്കും മറ്റ് കോടതി ഉദ്യാഗസ്ഥര്‍ക്കും വേണ്ടിയാണ് ഈ സ്പെഷ്യല്‍ ഷോ....
കാന്‍സ് ചലച്ചിത്രമേളയില്‍ ചരിത്രം കുറിച്ച് പായല്‍ കപാഡിയയുടെ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിന് ഗ്രാന്‍ഡ് പ്രി ജൂറി പുരസ്‌കാരം. ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ ചിത്രത്തിന് കാനില്‍ ഗ്രാന്‍ഡ് പ്രി...
റിലീസ് ദിവസം തന്നെ വേറെ ഏതെങ്കിലും ഒരു സിനിമ കണ്ടതായി എനിക്ക് ഓര്‍മ്മയില്ല. 'മലയാളി ഫ്രം ഇന്‍ഡ്യ' വൈകുന്നേരം കണ്ട് ഇറങ്ങുമ്പോള്‍, ഉടനെ തന്നെ അതിനെപ്പറ്റി എഴുതാന്‍ ഞാന്‍ വിചാരിച്ചിരുന്നേയില്ല. പക്ഷേ ജീന്‍...
ഹോളിവുഡിലെ പ്രശസ്ത ചലച്ചിത്ര പുരസ്‌കാരമായ ഓസ്‌കര്‍ 97-ാം പതിപ്പിനായി വലിയ മാറ്റങ്ങള്‍ വരുത്തുന്നു. അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസ് (AMPAS) 2025 മാര്‍ച്ച് 2-ന് നടക്കാനിരിക്കുന്ന ചടങ്ങിനുള്ള നിയമങ്ങളും...
'ദി കേരള സ്റ്റോറി' പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങി താമരശ്ശേരി രൂപതയും. താമരശ്ശേരി രൂപതയുടെ കെസിവൈഎം യൂണിറ്റുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. സിനിമ കാണണമെന്ന് കത്തോലിക്ക യുവജന വിഭാഗമായ കെസിവൈഎം ആഹ്വാനം ചെയ്തു. ശനിയാഴ്ച മുതല്‍...