മലയാളികളെ എക്കാലത്തും കോരിതരിപ്പിച്ചിട്ടുള്ള മാസ് ആക്ഷന്‍ സിനിമകളുടെ സംവിധായകന്‍ ഷാജി കൈലാസിന്റെ ഏറ്റവും പുതിയ ചിത്രമാണ് കടുവ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജും സംയുക്തമേനോനും വിവേക് ഒബ്‌റോയും...
'പന്ത്രണ്ട്' എന്ന സിനിമയില്‍ ഇമ്മാനുവേല്‍ കൈയിലേന്തുന്ന സംഗീതോപകരണം അതിശക്തമായ ഒരു ബിംബമാണ്. സിനിമ കണ്ടുകൊണ്ടിരിക്കെത്തന്നെ പ്രേക്ഷകന്‍ അത് തിരിച്ചറിയും. പിന്നീട് സിനിമ കഴിഞ്ഞാലും ആ സംഗീതോപകരണം പ്രേക്ഷകന്റെ മനസ്സിനെ പിടിവിടാതെ പിന്തുടരും. സത്യം...
ലിയോ തദേവൂസ് സംവിധാനം ചെയ്ത, വിക്റ്റര്‍ അബ്രഹാം നിര്‍മ്മിച്ച, സ്‌കൈ പാസ് എന്റര്‍ടെഇന്‍മെന്റ് അവതരിപ്പിക്കുന്ന മലയാള ആക്ഷന്‍ സിനിമയാണ് 'പന്ത്രണ്ട്.' ശക്തമായ കഥയും വിസ്മയകരമായ അഭിനയവും കാലത്തെ അതിജീവിക്കുന്ന ദൃശ്യ ഭാഷയും ഈ...
'മാറ്റിനിര്‍ത്തപ്പെട്ട സമൂഹത്തിലേക്ക് വന്നുകയറിയ ഒരു മനുഷ്യന്‍. അയാള്‍ അവരില്‍ ഒരാളായി മാറി, എന്നതിനേക്കാള്‍ അയാളിലേക്ക് മറ്റുള്ളവര്‍ മാറി എന്നതാണ് ഈ സിനിമയില്‍ സംഭവിക്കുന്നത്. ഈ സിനിമ വ്യത്യസ്തമാകുന്നതും അതുകൊണ്ടു തന്നെയാണ്.' 'പന്ത്രണ്ട്' എന്ന...
കുട്ടികളെ അഭിനയിപ്പിക്കുന്നതില്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി ദേശീയ ബാലാവകശ കമ്മീഷന്‍. കരാറുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ചാണ് നിര്‍ദ്ദേശം. സിനിമാ മേഖലയില്‍ കുട്ടികള്‍ വലിയ ചൂഷണത്തിന് ഇരയാകുന്നത് സംബന്ധിച്ച് നിരവധി പരാതികള്‍ ബാലാവകാശ കമ്മീഷന് ലഭിച്ചിരുന്നു. ഇതിന്റെ...
കശ്മീര്‍ ജനത തടവിലാക്കപ്പെട്ട ആയിരം ദിവസങ്ങളുടെ കഥ പറയുന്ന ഡോക്യുമെന്ററി 'ആന്തം ഫോര്‍ കാശ്മീര്‍'(Anthem For Kashmir) സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു.
പ്രമുഖ ഡോക്യുമെന്ററി സംവിധായകനും രാഷ്ട്രീയ വിമര്‍ശകനുമായ ആനന്ദ് പട് വര്‍ദ്ധന്‍ ട്വിറ്ററിലൂടെ പുറത്തിറക്കിയ...
തിരക്കഥാകൃത്തും നിര്‍മാതാവുമായിരുന്ന അന്തരിച്ച ജോണ്‍ പോളിനെ അനുസ്മരിച്ചുകൊണ്ട് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട് നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു. വളരെക്കാലത്തെ ഇടവേളയ്ക്കുശേഷമാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് ഏതെങ്കിലും ഒരു പൊതുപരിപാടിയില്‍...