ഇന്ത്യയ്ക്ക് ഇത് അഭിമാന നിമിഷം. എ.ആര്‍ റഹ്മാന് ശേഷം ഗോള്‍ഡന്‍ ഗ്ലോബ് വീണ്ടും ഇന്ത്യയിലെത്തിച്ച് ആര്‍ആര്‍ആര്‍. എസ്.എസ്.രാജമൗലിയുടെ സംവിധാനത്തിലൊരുങ്ങിയ ആര്‍ആര്‍ആറിലെ 'നാട്ടു നാട്ടു ' ഗാനത്തെ തേടിയാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരമെത്തിയത്. എം.എം,...
തീയേറ്ററിനകത്തേക്ക് ഭക്ഷണ പാനീയങ്ങള്‍ പ്രവേശിപ്പിക്കുന്നതില്‍ സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്. പുറത്തുനിന്നുള്ള ഭക്ഷണവും പാനീയങ്ങളും വിലക്കാന്‍ തീയേറ്റര്‍ ഉടമകള്‍ക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. അതേസമയം കുടിവെള്ളം സൗജന്യമായി നല്‍കാന്‍ തിയേറ്റര്‍ ഉടമകള്‍ ബാധ്യസ്ഥരാണെന്നും...
'നല്ല സമയം' സിനിമ തിയേറ്ററുകളിൽ നിന്നും പിൻവലിച്ചതായി സംവിധായകൻ ഒമർ ലുലുവിൻറെ പ്രഖ്യാപനം. സാമൂഹ്യ മാധ്യമമായ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കോടതി വിധി അനുസരിച്ച് തുടർ തീരുമാനങ്ങൾ എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
മയക്കുമരുന്ന് ഉപയോഗം...
13 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അവതാർ 2 (Avatar 2) പ്രേഷക ഹൃദയം കീഴടക്കി തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. മലയാളം ഉൾപ്പടെ ആറു ഭാഷകളിൽ ഇന്ത്യയിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിൻറെ ആദ്യ ഷോ പുലർച്ചെ 12.30 ന്...
മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രത്തിന് ഏഷ്യന്‍ അക്കാദമി ക്രീയേറ്റീവ് അവാര്‍ഡ്. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി എന്ന ചലച്ചിത്രമാണ് മലയാള സിനിമക്ക് ഈ നേട്ടം നേടിത്തന്നത്.
മികച്ച വിഷ്വല്‍ എഫക്ട്‌സസ്...
ബോളിവുഡ് നടിയും സംവിധായകയുമായ ആശാ പരേഖിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനകള്‍ക്കാണ് പുരസ്‌കാരം. പത്ത് ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം രാഷ്ട്രപതി ദ്രൗപദി മുര്‍മു സമ്മാനിക്കും.
ഹം സായാ,...
ഫ്രഞ്ച് നവതരംഗസിനിമയുടെ ആചാര്യന്മാരിലൊരാളായ ചലച്ചിത്ര സംവിധായകന്‍ ഴാങ് ലൂക് ഗൊദാര്‍ദ് (91) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. സമഗ്രസംഭാവനയ്ക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ഗൊദാര്‍ദ്, രണ്ടാം ലോകമഹായുദ്ധശേഷമുള്ള ചലച്ചിത്രസൈദ്ധാന്തികരില്‍ പ്രമുഖനായിരുന്നു.
1930 ഡിസംബര്‍ 3ന്...
കുഞ്ചാക്കോ ബോബന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റര്‍ വിവാദത്തിലായിരിക്കുകയാണ്. ഓഗസ്റ്റ് 11ന് റിലീസ് ആയ ചിത്രത്തിന്റെ പരസ്യത്തിനായി സമൂഹമാധ്യമങ്ങളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും...
37 വര്‍ഷങ്ങള്‍ക്കു മുമ്പ് പുറത്തിറങ്ങിയ ഒരു മലയാള ഗാനം ഇന്ന് വീണ്ടും പ്രേഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. കുഞ്ചാക്കോ ബോബന്റേതായി പുതുതായി റിലീസിന് തയ്യാറെടുക്കുന്ന ''ന്നാ താന്‍ കേസ് കൊട്'' എന്ന ചിത്രത്തിലാണ് 37...
Article 19(1)a All citizens shall have the right to freedom of speech and expression. നമ്മുടെ രാജ്യത്തിലെ ഓരോ പൗരന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാന്‍ വേണ്ടി നമ്മുടെ ഭരണഘടനയില്‍...
ഇന്‍സ്റ്റഗ്രാമിലൂടെ ക്ഷമാപണം വീണ്ടും നടത്തി വില്‍സ്മിത്ത്. ഓസ്‌കര്‍ ചടങ്ങ് വേദിയില്‍ അവതാരകന്‍ ക്രിസ് റോക്കിനെ തല്ലിയ സംഭവം നടന്ന് മാസങ്ങള്‍ പിന്നിടുമ്പോഴാണ് ക്ഷമാപണ വീഡിയോയുമായി വില്‍സ്മിത്ത് വീണ്ടും എത്തിയത്.
'ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു....
നായകന്‍, നായിക, വില്ലന്‍, പ്രതികാരം, പ്രണയം, തുടങ്ങിയ പതിവ് കാഴ്ചകളില്‍ നിന്നുള്ള എബ്രിഡ് ഷൈന്‍ന്റെ മാറി നടക്കലാണ് നമുക്ക് മഹാവീര്യറിലൂടെ കാണാന്‍ കഴിയുന്നത്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍...
മഹേഷ് നാരായണന്‍ തിരക്കഥ രചിച്ച് അദ്ദേഹം തന്നെ ക്യാമറ ചലിപ്പിച്ച് സജിമോന്‍ പ്രഭാകര്‍ എന്ന യുവ സംവിധായകന്റെ സംവിധാന മികവില്‍ പുറത്തിറങ്ങിയിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മലയന്‍കുഞ്ഞ്. ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായി...
68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സൂര്യയും അജയ് ദേവഗണുമാണ് 2020ലെ മികച്ച നടന്‍മാര്‍. നടിയായി അപര്‍ണ ബാലമുരളിയും തിരഞ്ഞെടുക്കപ്പെട്ടു. തമിഴ് ചിത്രം സൂരരൈ പോട്രിലെ അഭിനയത്തിനാണ് അപര്‍ണയും സൂര്യയ്ക്കും അംഗീകാരം. താനാജി...
സിനിമാസ്വാദകര്‍ക്ക് കാഴ്ചയുടെ വസന്തങ്ങള്‍ പകര്‍ന്നു നല്‍കി, പ്രതാപ് പോത്തന്‍ എന്ന കലാകാരന്‍ പോയ്മറഞ്ഞു. മലയാള സിനിമയുടെ പ്രതാപത്തിനൊപ്പം നടന്ന അനശ്വര നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ ജീവിതത്തിലൂടെ, ഓര്‍മകളിലൂടെ ഒന്നു സഞ്ചരിക്കാം..
ജനനം, വിദ്യാഭ്യാസം
വ്യവസായി...