Wednesday, September 2, 2026

Movies

81ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം പ്രഖ്യാപിച്ചു

81ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച സഹനടനായി ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹൈമറിലെ അഭിനയത്തിന് റോബര്‍ട്ട് ഡൗണി ജൂനിയര്‍ അര്‍ഹനായി. മികച്ച സഹനടി 'ദ ഹോള്‍ഡോവര്‍സ്' എന്ന ചിത്രത്തിന് വേണ്ടി ഡാവിന്‍ ജോയ്...

ഓസ്‌കര്‍ യോഗ്യതാ പട്ടികയില്‍ ഇടംപിടിച്ച് ‘ദി ഫെയ്സ് ഓഫ് ദി ഫെയ്‌സ്ലെസ്’

ഷെയ്‌സണ്‍ പി ഔസേഫ് സംവിധാനം ചെയ്ത 'ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്ലെസ്' ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള യോഗ്യത പട്ടികയില്‍ ഇടം പിടിച്ചു. 1995ല്‍ മധ്യപ്രദേശില്‍ വച്ച് കൊലചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീ റാണി മരിയയുടെ...

റിവ്യൂ കാരണം സിനിമ നശിക്കില്ല; രക്ഷപ്പെടുമെന്നും തോന്നുന്നില്ല: മമ്മൂട്ടി

റിവ്യൂ കാരണം സിനിമയെ നശിപ്പിക്കാനോ രക്ഷപ്പെടുത്താനോ ആകുമെന്ന് തോന്നുന്നില്ലെന്ന് മമ്മൂട്ടി. പ്രേക്ഷകരാണ് അവര്‍ക്ക് ഇഷ്ടമുള്ള സിനിമയെ തീരുമാനിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു. പുതിയ ചിത്രം കാതലിന്റെ പ്രമോഷന്‍ ഭാഗമായുള്ള പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റിവ്യൂക്കാര്‍...

54ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേള ഇന്ന് പനാജിയില്‍ ആരംഭിക്കും

54ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേള ഇന്ന് പനാജിയില്‍ ആരംഭിക്കും. മലയാള സിനിമ 'ആട്ടം' ആണ് പനോരമയില്‍ ഉദ്ഘാടന ചിത്രം. ഏഴ് മലയാള ചിത്രങ്ങളാണ് ഇന്ത്യന്‍ പനോരമയില്‍ ഇടംപിടിച്ചത്. 408 സിനിമകളില്‍ നിന്ന് സംവിധായകന്‍...

പുത്തന്‍ സിനിമകളുടെ വ്യാജപതിപ്പുകള്‍ തടയാന്‍ കര്‍ശന നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍; വ്യാജപതിപ്പുകളുടെ ലിങ്കുകള്‍ 48 മണിക്കൂറില്‍ നീക്കം ചെയ്യും

റിലീസാകുന്ന പുത്തന്‍ സിനിമകളുടെ വ്യാജപതിപ്പുകള്‍ തടയാന്‍ കര്‍ശന നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍. സിനിമകളുടെ വ്യാജ പതിപ്പ് ചോരുന്നത് തടയാനായി ഉദ്യോഗസ്ഥരെ നിയമിച്ചു. കൂടാതെ വെബ്സൈറ്റുകള്‍, ടെലഗ്രാം, യൂട്യൂബ് എന്നിവയിലൂടെ പുത്തന്‍ സിനിമകളുടെ വ്യാജപതിപ്പ് ചോരുകയാണെങ്കില്‍...

ഇലകള്‍ നഷ്ടപ്പെട്ട മരം പോലെ ഒരാള്‍ – പിതൃദിനത്തിൽ ‘ദി ഫാദർ’ സിനിമ നമ്മോടു പറയുന്നതെന്ത്?

"എനിക്ക് വീട്ടിൽ പോകണം, എന്റെ ഇലകൾ എല്ലാം നഷ്ടപ്പെട്ടതുപോലെ എനിക്ക് തോന്നുന്നു." കരച്ചിലിനിടയിൽ അദ്ദേഹം പറയുന്ന വാക്കുകളാണ് ഇവ. എൺപതാമത്തെ വയസിലും ഒരു കൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരയുന്ന ഒരു അപ്പൻ! ഇത് കാണുന്ന നമ്മുടെ...

‘ദി കേരള സ്റ്റോറി’ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ്; പത്ത് രംഗങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശം

വിവാദ സിനിമ 'ദി കേരള സ്റ്റോറി'യ്ക്ക് കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി. സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. 10 രംഗങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശത്തോടെയാണ് അനുമതി. മെയ് അഞ്ചിനാണ് സിനിമ തീയറ്ററുകളിലെത്തുക. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍...

ചില നടീ നടന്‍മാര്‍ ആവശ്യമില്ലാത്ത പ്രശ്‌നമുണ്ടാക്കുന്നു; അഭിനേതാക്കള്‍ക്ക് എതിരെ ഫെഫ്ക

ചില നടീ നടന്‍മാര്‍ സിനിമയില്‍ ആവശ്യമില്ലാത്ത പ്രശ്‌നമുണ്ടാക്കുന്നുവെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. സിനിമയുടെ എഡിറ്റ് അപ്പോള്‍ അപ്പോള്‍ കാണിക്കണമെന്നാണ് ചിലര്‍ പറയുന്നത്. അവരെ മാത്രം അല്ല അവര്‍ക്ക് വേണ്ടപ്പെട്ടവരെയും കാണിക്കണം...

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ‘എവരതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്’

പതിനൊന്ന് നോമിനേഷനുകളുമായി എത്തിയ 'എവരതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്' മികച്ച ചിത്രത്തിനും തിരക്കഥയ്ക്കും അടക്കം ഏഴ് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി. ഡ്വാനിയേല്‍ ക്വാന്‍, ഡാനിയല്‍ ഷൈനേര്‍ട്ട് സഖ്യത്തിനാണ് സംവിധാനത്തിലും തിരക്കഥയ്ക്കുമുള്ള പുരസ്‌കാരം. മികച്ച...

ഹോളിവുഡ് സിനിമകള്‍ കണ്ടാല്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കടുത്ത ശിക്ഷ; പുതിയ നടപടിയുമായി ഉത്തരകൊറിയ

പാശ്ചാത്യ മാധ്യമങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിനായി, ഹോളിവുഡ് സിനിമകളും ടിവി പ്രോഗ്രാമുകളും കാണുന്ന കുട്ടികളെ പിടികൂടിയാല്‍ അവരുടെ മാതാപിതാക്കളെ ജയിലിലടക്കുമെന്ന് ഉത്തര കൊറിയ. ഹോളിവുഡ് അല്ലെങ്കില്‍ ദക്ഷിണ കൊറിയന്‍ സിനിമ കാണുന്ന കുട്ടികളുടെ മാതാപിതാക്കള്‍ ആറ്...

നടി സുബി സുരേഷ് അന്തരിച്ചു

സിനിമാ-സീരിയല്‍-ടെലിവിഷന്‍ താരം സുബി സുരേഷ് (42) അന്തരിച്ചു. ആലുവ രാജഗിരി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. പ്രശസ്ത ചലച്ചിത്ര നടിയും അവതാരകയുമായ സുബി...

ദാദസാഹേബ് ഫാല്‍ക്കേ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പുരസ്‌കാരം സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍

പ്രേക്ഷക പ്രീതിയും നിരൂപകരുടെ പ്രശംസയും ഏറ്റു വാങ്ങിയ ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'ചുപ്പ്'. നെഗറ്റിവ് റോളില്‍ ഉള്ള വേഷം ഗംഭീരമാക്കിയ നടന്‍ പ്രേക്ഷകരുടെ കൈയ്യടി നേടിയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള...

മലയാള സിനിമയിലെ ആദ്യ നായിക, പി കെ റോസിയുടെ 120 ാം ജന്മദിനം; ആദരവുമായി ഗൂഗിള്‍ ഡൂഡില്‍

മലയാള സിനിമയിലെ ആദ്യ നായികയ്ക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍. പി.കെ.റോസിക്ക് ആദരമര്‍പ്പിച്ചാണ് ഇന്നത്തെ ഗൂഗിള്‍ ഡൂഡില്‍. റോസിയുടെ 120-ാം ജന്മവാര്‍ഷികമാണ് ഇന്ന്. 1903 ഫെബ്രുവരി 10 നാണ് പി.കെ.റോസിയുടെ ജനനം. രാജമ്മ എന്നാണ് താരത്തിന്റെ യഥാര്‍ഥ...

നീണ്ട 32 വര്‍ഷങ്ങള്‍ക്ക് ശേഷം കശ്മീരിലെ തീയറ്റര്‍ ഹൗസ് ഫുള്‍; ഷാരുഖിന് നന്ദിയെന്ന് തീയറ്റര്‍ ഉടമകള്‍

ഷാരൂഖിന് നന്ദി, നീണ്ട 32 വര്‍ഷങ്ങള്‍ക്ക് ശേഷം കശ്മീരിലെ തീയറ്റര്‍ ഹൗസ്ഫുള്‍ ആയെന്ന് ഇനോക്‌സ് മൂവീസ്. ട്വിറ്ററിലൂടെയാണ് അവര്‍ വിവരം ഔദ്യോഗികമായി അറിയിച്ചത്. കശ്മീരിലെ തീയറ്ററിലെ ''ഹൗസ്ഫുള്‍'' എന്ന ബോര്‍ഡാണ് തീയറ്റര്‍ ശൃംഖലയായ...

പ്രേക്ഷകഹൃദയം കീഴടക്കി ‘പഠാന്‍’

വിവാദങ്ങള്‍ക്കൊടുവില്‍, പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഷാരുഖ് ഖാന്‍ ചിത്രം 'പഠാന്‍' പ്രദര്‍ശനത്തിനെത്തി. രാജ്യത്താകെ 5000 -ത്തിലധികം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് വലിയ പ്രേക്ഷകസ്വീകാര്യതയാണ് ലഭിച്ചത്. സൗത്ത് ഇന്ത്യന്‍ ചിത്രങ്ങളുടെ അമ്പരിപ്പിക്കുന്ന വളര്‍ച്ചയില്‍ നിറം...

Popular

spot_imgspot_img