വത്തിക്കാനും ചൈനീസ് സർക്കാരും തമ്മിലുള്ള ചരിത്രപരമായ താൽക്കാലിക കരാറിന്റെ ഭാഗമായി, ചൈനയിൽ പുതിയ മെത്രാനെ കൂടി ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാർപാപ്പ അംഗീകാരം നൽകുന്ന മൂന്നാമത്തെ ചൈനീസ്...
പരിശുദ്ധ സിംഹാസനത്തിലേക്കുള്ള പുതിയ ബ്രിട്ടീഷ് അംബാസഡറായി ചുമതലയേറ്റ് ടാമി സന്ധു (Tammy Sandhu). ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഔദ്യോഗിക പത്രങ്ങൾ കൈമാറിയാണ് അവർ ചുമതലയേറ്റെടുത്തത്. പ്രശസ്തമായ ഈ പദവിയിലെത്തുന്ന വംശീയ ന്യൂനപക്ഷ വിഭാഗത്തിൽ...
വെള്ളപ്പൊക്കത്തെത്തുടർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നതിനിടെ, നേപ്പാളിന് കൈത്താങ്ങായി സാമ്പത്തിക സഹായം അയച്ച് പരിശുദ്ധ പിതാവ്. കാരുണ്യപ്രവർത്തനങ്ങൾക്കായുള്ള ഡിക്കാസ്റ്ററി വഴിയായിട്ടാണ് പാപ്പ സഹായം കൈമാറിയത്. ദുരിതബാധിത പ്രദേശങ്ങളിൽ 630 ലധികം പേർ മരിക്കുകയും മൂവായിരത്തോളം...
2026 ഓഗസ്റ്റ് 22-ന് സാൻ മരീനോയിലേക്കും റിമിനിയിലെ ജനങ്ങളുമായുള്ള സൗഹൃദ കൂടിക്കാഴ്ചയ്ക്കുമായി ലെയോ പതിനാലാമൻ മാർപാപ്പ നടത്തുന്ന അപ്പസ്തോലിക യാത്രയുടെ പൂർണ്ണമായ യാത്രാവിവരങ്ങൾ വത്തിക്കാൻ പ്രസ്സ് പ്രസിദ്ധപ്പെടുത്തി. പ്രാദേശിക സമയം രാവിലെ എട്ടുമണിക്ക്...
ലെയോ പതിനാലാമൻ മാർപാപ്പയുടെ പെറുവിലേക്കുള്ള അപ്പസ്തോലിക സന്ദർശനം ദേശീയ പ്രാധാന്യമുള്ളതായി പ്രഖ്യാപിച്ച് പെറു സർക്കാർ. ഓഗസ്റ്റ് 12 -ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനമുണ്ടായത്. നവംബർ 11 മുതൽ...
കൊളംബിയയിലുണ്ടായ വിനാശകരമായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ഒരു ലക്ഷം യൂറോ അടിയന്തര സാമ്പത്തിക സഹായം പ്രഖ്യാപിച്ചു ലെയോ പതിനാലാമൻ പാപ്പ. കൊളംബിയൻ ബിഷപ്സ് കോൺഫറൻസ് മുഖേനയായിരിക്കും ഈ തുക ദുരന്തബാധിത പ്രദേശങ്ങളിൽ എത്തിക്കുക.
കൊളംബിയയിലുണ്ടായ...
കൊളംബിയയിൽ ഓഗസ്റ്റ് പത്തിനുണ്ടായ ശക്തമായ ഭൂകമ്പത്തിൽ ഇരുനൂറിലധികം പേർ കൊല്ലപ്പെടുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ലെയോ പതിനാലാമൻ പാപ്പ. കൊളംബിയൻ ബിഷപ്പ് കോൺഫറൻസ് പ്രസിഡന്റിന് അയച്ച...
'ലോകത്തിന് ജീവൻ ഉണ്ടാകേണ്ടതിന്' എന്ന പ്രമേയം മുന്നോട്ടുവച്ച് ഫ്രാൻസിലേക്ക് സന്ദർശനം നടത്താനൊരുങ്ങി ലെയോ പതിനാലാമൻ പാപ്പ. ഓഗസ്റ്റ് ഏഴ്, വെള്ളിയാഴ്ച വത്തിക്കാൻ പ്രസ്സ് ഓഫീസാണ് പാപ്പയുടെ സന്ദർശനത്തിന്റെ പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ...
വത്തിക്കാൻ സിറ്റി പുറത്തിറക്കിയ പുതിയ സ്മരണാർഥ നാണയശേഖരത്തിൽ (Commemorative Euro Coin Set) ലെയോ പതിനാലാമൻ മാർപാപ്പയുടെ ചിത്രം പതിപ്പിച്ചു. 2014 നു ശേഷം ആദ്യമായാണ് ഒരു മാർപാപ്പയുടെ മുഖചിത്രം വത്തിക്കാൻ യൂറോ...
യേശുക്രിസ്തുവിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ആഗോള പ്രശസ്ത വെബ് സീരീസായ ‘ദി ചോസൻ’ (The Chosen) ആറാം സീസണിന്റെ ആദ്യ ടീസർ പുറത്ത്. ക്രിസ്തുവിന്റെ പീഡാസഹനവും കാൽവരിയിലേക്കുള്ള യാത്രയും കുരിശുമരണവുമാണ് വരാനിരിക്കുന്ന സീസണിന്റെ...
റോമിന് സമീപമുള്ള പ്രശസ്തമായ കാസിൽ ഗാൻഡോൾഫോയിലെ വേനൽക്കാല വസതിയിലെ മൂന്നാഴ്ചത്തെ വിശ്രമത്തിനും പ്രാർഥനയ്ക്കും ശേഷം വത്തിക്കാനിലേക്കു മടങ്ങിയെത്തി ലെയോ പതിനാലാമൻ മാർപാപ്പ. ജൂലൈ 27 തിങ്കളാഴ്ച വൈകുന്നേരമാണ് മാർപാപ്പ കൊട്ടാരത്തിൽ നിന്നും വത്തിക്കാനിലേക്ക്...
ഫ്രാൻസിലും സ്പെയിനിലും പടർന്നുപിടിക്കുന്ന കാട്ടുതീയിൽ ദുരിതമനുഭവിക്കുന്നവരോട് ആശ്വാസം പങ്കുവെക്കുകയും, ഇരകൾക്കും ദുരന്തനിവാരണ പ്രവർത്തകർക്കുമായി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്ത് മാർപാപ്പ. അതേസമയം, ജൂലൈ 26-ന് ആചരിച്ച വയോജനങ്ങളുടെയും മുത്തശ്ശിമുത്തച്ഛന്മാരുടെയും ആറാമത് ലോക ദിനത്തെക്കുറിച്ചും...
പ്രകൃതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനുമായി മികച്ച സംഭാവനകൾ നൽകുന്ന വ്യക്തികൾക്കായി ലെയോ പാപ്പയുടെ പേരിൽ പുതിയ ആഗോള പുരസ്കാരം ഏർപ്പെടുത്തി. യു.എസിലെ പെൻസിൽവാനിയയിലുള്ള വില്ലനോവ സർവകലാശാലയാണ് 'പോപ്പ് ലെയോ പതിനാലാമൻ സസ്റ്റൈനബിലിറ്റി മെഡൽ'...
യുദ്ധം മൂലം ദുരിതമനുഭവിക്കുന്നവരെയും മരിക്കുന്നവരെയും നാം മറക്കരുതെന്ന് ലെയോ പതിനാലാമൻ പാപ്പ ഓർമ്മപ്പെടുത്തി. അതേസമയം, കാസിൽ ഗാൻഡോൾഫോയിലെ അപ്പസ്തോലിക കൊട്ടാരത്തിന്റെ പ്രവേശനകവാടത്തിൽ നിന്ന് ലോകത്തെ ഇന്നും വേട്ടയാടുന്ന നിരവധി സംഘർഷങ്ങളെക്കുറിച്ചുള്ള ആശങ്കയും മാർപാപ്പ...