Wednesday, September 2, 2026

Health

ഉറക്കത്തിലെ പല്ലുകടി: കാരണങ്ങളും പരിഹാരങ്ങളും

രാവിലെ എഴുന്നേൽക്കുമ്പോൾ കടുത്ത തലവേദന, കവിളുകളിൽ സഹിക്കാൻ പറ്റാത്ത വേദന, ഭക്ഷണം ചവയ്ക്കാൻ ബുദ്ധിമുട്ട്... ഐ.ടി. പ്രൊഫഷണലായ ടോമിനെ കുറച്ചു മാസങ്ങളായി അലട്ടിയിരുന്ന പ്രശ്നങ്ങളാണിത്. തലവേദന മാറ്റാൻ ന്യൂറോളജിസ്റ്റിനെയും ഫിസിഷ്യനെയും ഇ.എൻ.ടിയെയുമൊക്കെ കാണിച്ച്...

താലിഡോമൈഡ് ദുരന്തം: സോഷ്യൽ മീഡിയ പ്രചാരണങ്ങളും യാഥാർഥ്യവും

ആധുനിക വൈദ്യശാസ്ത്രത്തെ വിമർശിക്കുന്നവർ എക്കാലത്തും ഉയർത്തിക്കാട്ടുന്ന 'താലിഡോമൈഡ്' ദുരന്തത്തിന്റെ യഥാർത്ഥ ചരിത്രമെന്താണ്? കപടശാസ്ത്രവാദികൾ മറച്ചുവെക്കുന്ന ആ ശാസ്ത്രീയ സത്യങ്ങൾ അറിയാം. ഡോ. ജോജോ ജോസഫ് എഴുതുന്നു. ആധുനിക വൈദ്യശാസ്ത്രത്തോട് മുഖംതിരിക്കുന്ന ചില ചികിത്സാശാഖകളിലെ തീവ്ര...

നിങ്ങളോട് കൊതുകിന് സ്നേഹം വരാൻ കാരണം ചോരയ്ക്ക് മധുരം കൂടുതലായതിനാലാണോ? ശാസ്ത്രം പറയുന്നത് ഇതാണ്!

ലോകത്ത് എവിടെയൊക്കെ കറങ്ങാൻ പോയാലും എനിക്ക് മാത്രം മുടങ്ങാതെ കിട്ടുന്ന ഒരു 'വിഐപി സമ്മാനമുണ്ട്' - അത് കൊതുകുകടിയാണ്! ഇങ്ങനെ പറയുന്ന ഒരു സുഹൃത്തെങ്കിലും നിങ്ങൾക്കുണ്ടാകും. എന്നാൽ, തൊട്ടടുത്തു നിൽക്കുന്ന കൂട്ടുകാരെയാകട്ടെ, ഒരു...

റൂട്ട് കനാൽ ഇല്ലാതെയും പല്ല് സംരക്ഷിക്കാം: അറിയാം ബയോമിമെറ്റിക് ഡെന്റിസ്ട്രി

റോസിനെ എനിക്ക് പണ്ടേ പരിചയമുണ്ട്. പലപ്പോഴും ക്ലിനിക്കില്‍ സ്വന്തം ആവശ്യത്തിനും മറ്റുള്ളവരുടെ കൂടെയും വന്നുള്ള പരിചയമാണ്. എങ്കിലും അൽപം പേടിയോടെയാണ് റോസ് അന്ന് ക്ലിനിക്കിലെത്തിയത്. പല്ലിന്റെ പുളിപ്പാണ് റോസിനെ ക്ലിനിക്കില്‍ എത്തിച്ചത്. പരിശോധിച്ചു തുടങ്ങും...

ചോക്ലേറ്റ് പ്രേമികൾ അറിയാൻ: ഡാർക്ക് ചോക്ലേറ്റ് നൽകും അത്ഭുത ഗുണങ്ങൾ

സാധാരണയായി ചോക്ലേറ്റ് കഴിക്കുന്നത് പല്ലിനും ആരോഗ്യത്തിനും കേടാണെന്നാണ് നമ്മൾ പറയാറുള്ളത്. എന്നാൽ സാധാരണ ചോക്ലേറ്റുകളിൽ നിന്ന് വ്യത്യസ്തമായി 'ഡാർക്ക് ചോക്ലേറ്റ്' ആരോഗ്യത്തിന് ഒട്ടേറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ്. മധുരത്തോടുള്ള നമ്മുടെ ആഗ്രഹം തീർക്കാൻ...

ഓട്സ് ഒരു സൂപ്പർ ഫുഡ് ആണോ?

എന്താണ് ഓട്‌സ്? ഹൃദയത്തെ സംരക്ഷിക്കുന്ന, കൊളസ്‌ട്രോൾ കുറയ്ക്കുന്ന, പ്രമേഹത്തെ പിടിച്ചുകെട്ടുന്ന ഒരു അദ്ഭുത 'സൂപ്പർ ഫുഡ്' ആയി ഓട്‌സ് മാറിയിട്ട് കാലമേറെയായി. എന്നാൽ, നമ്മൾ വിശ്വസിക്കുന്നതുപോലെ അത്ര വലിയ താരമാണോ ഓട്‌സ്? ഡോക്ടറുടെ...

കാൻസറിനെക്കാൾ ആളെ കൊല്ലുന്നത് കീമോതെറാപ്പിയോ?

സോഷ്യൽ മീഡിയയിലൂടെ കപടശാസ്ത്രം പ്രചരിപ്പിക്കുന്നവർ ആളുകളെ തങ്ങളിലേക്ക് ആകർഷിക്കാൻ ഉപയോഗിക്കുന്ന ഒരു പ്രധാന സന്ദേശമാണ്: കാന്‍സര്‍ ആരെയും കൊല്ലുന്നില്ല; കൊല്ലുന്നത് കീമോതെറാപ്പിയാണ് എന്ന ആശയം. ഇങ്ങനെ പറഞ്ഞ് രോഗികളിലും ബന്ധുക്കളിലും ആശങ്കയും ഭയവും...

സുരക്ഷിതമായ മഴക്കാലം നമ്മുടെ കുട്ടികൾക്ക്; അറിയേണ്ടതെല്ലാം

വേനൽച്ചൂടിൽ നിന്ന് ആശ്വാസം നൽകിക്കൊണ്ടാണ് മഴക്കാലം എത്തുന്നത്. കുളിർമയുള്ള കാലാവസ്ഥ കുട്ടികൾക്ക് ഒരുപാട് ഇഷ്ടമാണെങ്കിലും, ഈ സമയത്താണ് അവർക്ക് രോഗങ്ങൾ വരാൻ കൂടുതൽ സാധ്യതയുള്ളത്. വായുവിലും വെള്ളത്തിലും ഈർപ്പം കൂടുന്നതിനാൽ വൈറസുകളും കൊതുകുകളും...

മരുന്നല്ല, മാറ്റമാണ് ഔഷധം; യോഗയിലൂടെ ജീവിതം തിരിച്ചുപിടിച്ച് ഒരു കൂട്ടായ്മ

മരുന്നുകൾക്കും ആശുപത്രികൾക്കും പകരം ചിട്ടയായ വ്യായാമത്തിലൂടെയും ആരോഗ്യകരമായ ജീവിതശൈലിയിലൂടെയും രോഗങ്ങളെ അകറ്റിനിർത്താമെന്ന വലിയൊരു തിരിച്ചറിവാണ് കൊഴുവനാൽ പള്ളിയിൽ നടന്നു വരുന്ന യോഗാ ക്ലാസ്സുകൾ പങ്കുവെക്കുന്നത്. ഈ ചെറിയ കൂട്ടായ്മ ഒരു വലിയ സാമൂഹിക...

ലോക രക്തദാന ദിനം

ഇന്ന് ലോക രക്തദാന ദിനം (World Blood Donor Day). ജീവന്‍ രക്ഷിക്കാനുള്ള ഉപാധിയായി സുരക്ഷിതമായ രക്തദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വര്‍ഷവും ജൂണ്‍ 14 ന് ലോക രക്തദാന ദിനം...

മനസ്സിനെ കൈവിട്ടുപോകാതെ കാക്കാം; വികാരങ്ങളെ നിയന്ത്രിക്കാൻ അഞ്ചു വഴികൾ ഇതാ

അനാവശ്യ ചിന്തകളും ഉത്കണ്ഠകളും കാരണം നിങ്ങളുടെ ഉറക്കം നഷ്ടപ്പെടാറുണ്ടോ? നമ്മുടെ ഒരു സാധാരണ ദിവസത്തെ തകിടം മറിക്കാൻ വികാരങ്ങൾക്ക് സാധിക്കും. ജോലിസ്ഥലത്ത് നിന്നുള്ള ഒരു അസുഖകരമായ ഇമെയിൽ, പുലർച്ചെ മൂന്ന് മണിക്ക് മനസ്സിനെ...

പ്രായം കൂടുമ്പോഴും മസ്തിഷ്ക ആരോഗ്യം നിലനിർത്താം; തലച്ചോറിന്റെ ആയുസ്സ് കൂട്ടാൻ മൂന്ന് എളുപ്പവഴികൾ

പ്രായം കൂടുന്തോറും നമ്മുടെ ശരീരത്തിന് എന്നപോലെ തലച്ചോറിനും മാറ്റങ്ങൾ സംഭവിക്കാറുണ്ട്. എന്നാൽ ചില ലളിതവും സന്തോഷം നൽകുന്നതുമായ ശീലങ്ങളിലൂടെ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഓർമ്മക്കുറവ് പോലുള്ള പ്രശ്നങ്ങളെ ഒരു പരിധി വരെ തടയാനും...

‘തിരക്കുകൾ’ക്കിടയിൽ ആരോഗ്യം മറക്കുന്നവർ അറിയാൻ

"ആരോഗ്യം ശ്രദ്ധിക്കണമെന്ന് എനിക്കുണ്ട്. പക്ഷേ, എന്ത് ചെയ്യാനാണ്. ഒട്ടും സമയമില്ല" - ഇന്ന് ഡോക്ടർമാരുടെ അടുത്തുവരുന്ന ഭൂരിഭാഗം ആളുകളും പറയുന്ന സ്ഥിരം പരാതിയാണിത്. കേൾക്കുമ്പോൾ വളരെ ന്യായമെന്ന് തോന്നുമെങ്കിലും, നമ്മുടെ ഈ 'തിരക്കേറിയ...

ചെറുപ്പത്തിലെ ജങ്ക് ഫുഡ് ശീലം തമാശയല്ല; തലച്ചോറിന്റെ ഘടന ജീവിതാവസാനം വരെ മാറ്റിയേക്കാമെന്ന് പഠനം

ഇന്നത്തെ കുട്ടികൾ അമിതമായി സംസ്കരിച്ചതും കൊഴുപ്പും പഞ്ചസാരയും കൂടിയതുമായ ഭക്ഷണപദാർത്ഥങ്ങളാൽ ചുറ്റപ്പെട്ടിരിക്കുകയാണ്. ജന്മദിനാഘോഷങ്ങൾ, സ്കൂൾ പരിപാടികൾ, കായിക വിനോദങ്ങൾ എന്നിവയിലെല്ലാം ഇത്തരം ഭക്ഷണങ്ങൾ ഒഴിച്ചുകൂടാനാവാത്തതായി മാറി. കുട്ടികൾ നന്നായി പെരുമാറുമ്പോൾ അവർക്ക് സമ്മാനമായി...

റൂട്ട് കനാൽ ചികിത്സ ചെയ്താൽ ക്യാൻസർ വരുമോ?

റൂട്ട് കനാൽ ചികിത്സ ക്യാൻസറിന് കാരണമാകുന്നു എന്ന സോഷ്യൽ മീഡിയാ സന്ദേശത്തിലെ വാദങ്ങൾ പൂർണ്ണമായും അശാസ്ത്രീയവും അവാസ്തവുമാണ്. റൂട്ട് കനാൽ ചികിത്സ എന്താണെന്നും, അത് എന്തിനാണ് ചെയ്യുന്നതെന്നും ശാസ്ത്രീയമായി മനസ്സിലാക്കാൻ ശ്രമിച്ചാൽ തന്നെ...

Popular

spot_imgspot_img