Wednesday, September 2, 2026

Health

ഡിജിറ്റൽ യുഗത്തിലെ മാനസികാരോഗ്യം; മനസ്സിനെ കാക്കാൻ ചില മുൻകരുതലുകൾ

ഡിജിറ്റൽ യുഗത്തിൽ വാർത്തകൾ വിരൽത്തുമ്പിൽ ലഭ്യമാണ്. എന്നാൽ യുദ്ധങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വാർത്തകൾ നിരന്തരം കേൾക്കുന്നത് നമ്മെ വൈകാരികമായും ശാരീരികമായും തളർത്തും. ഈ 'വാർത്താഭാരത്തെ' അതിജീവിക്കാൻ ചില കാര്യങ്ങൾ...

ആരോഗ്യദായകം കിവിപഴങ്ങൾ

ഒരുകാലത്ത് ചൈനീസ് നെല്ലിക്ക എന്നു വിളിക്കപ്പെട്ടിരുന്ന കിവി, ഗണ്യമായ പോഷകഗുണങ്ങളുള്ള ചെറിയ ഒരു പഴമാണ്. തെക്കുപടിഞ്ഞാറൻ ചൈനയിലെ കുന്നിൻചെരിവുകളിൽ നിന്നുള്ള കിവി ഇപ്പോൾ ലോകത്തിലെ പല പ്രദേശങ്ങളിലും വളരുന്ന ഒരു ജനപ്രിയ പഴമാണ്....

കുട്ടി ഭക്ഷണം കഴിക്കാൻ മടിക്കുന്നോ? ഇത് വെറും വാശിയല്ല, ഒരു അസുഖമാവാം

കുട്ടികൾ ചില ഭക്ഷണങ്ങൾ കഴിക്കാൻ മടി കാണിക്കുന്നത് സാധാരണമാണ്. എന്നാൽ, ചില കുട്ടികളിൽ ഇത് വെറും വാശിയല്ല, മറിച്ച് 'ആർഫിഡ്' (ARFID) എന്ന്  വിളിക്കുന്ന ഒരുതരം ഭക്ഷണവൈകല്യമാകാൻ സാധ്യതയുണ്ട്. ഭക്ഷണത്തിന്റെ മണം, നിറം,...

ആരോഗ്യകരമായ ജീവിതശൈലിക്ക് പ്രകൃതിയുടെ സുഗന്ധക്കൂട്ടുകൾ

നമ്മുടെ വീട്ടിലെ തിരക്കുകൾക്കും മാനസിക സമ്മർദ്ദങ്ങൾക്കും ഇടയിൽ അല്പം ആശ്വാസം നൽകാൻ പ്രകൃതിദത്തമായ സുഗന്ധതൈലങ്ങൾക്ക് (Essential Oils) സാധിക്കും. ചെടികളിൽ നിന്നും പൂക്കളിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഈ സുഗന്ധങ്ങൾ നമ്മുടെ തലച്ചോറിനെ സ്വാധീനിക്കുകയും...

ഹെലികോപ്റ്റർ പേരന്റിംഗ്: അമിത നിയന്ത്രണം കുട്ടികളെ തളർത്തുന്നുവോ?

മക്കളുടെ കാര്യത്തിൽ അതീവ ശ്രദ്ധാലുക്കളായ മാതാപിതാക്കളെയാണ് 'ഹെലികോപ്റ്റർ പേരന്റ്സ്' എന്ന് വിളിക്കുന്നത്. ഒരു ഹെലികോപ്റ്റർ തലയ്ക്ക് മുകളിൽ വട്ടമിട്ട് പറക്കുന്നത് പോലെ, എപ്പോഴും മക്കളുടെ കൂടെ നടന്ന് അവരെ നിരീക്ഷിക്കുകയും അവരുടെ എല്ലാ...

കൈകാലുകളിലെ അമിത വിയർപ്പ്: കാരണങ്ങളും പരിഹാരങ്ങളും

അമിതമായി കൈകളും കാലുകളും വിയർക്കുന്നത് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. മറ്റുള്ളവർക്ക് കൈകൊടുക്കാൻ മടിക്കുന്നതും, പേപ്പറിൽ എഴുതുമ്പോൾ വിയർപ്പ് പടരുന്നതും പലപ്പോഴും ആളുകൾക്ക് വലിയ മാനസിക വിഷമം ഉണ്ടാക്കാറുണ്ട്. വൈദ്യശാസ്ത്രത്തിൽ ഈ...

സ്ക്രീൻ ഉപയോഗവും നമ്മുടെ മാനസികാരോഗ്യവും

ഇന്നത്തെ കാലത്ത് മുതിർന്നവരെന്നോ കുട്ടികളെന്നോ വ്യത്യാസമില്ലാതെ എല്ലാവരും നേരിടുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്നമാണ് അമിതമായ സ്ക്രീൻ ഉപയോഗം. മൊബൈൽ ഫോണുകളും സോഷ്യൽ മീഡിയയും നമ്മുടെ ജീവിതത്തിന്റെ ഭാഗമായതോടെ പലർക്കും ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ...

ഗ്ലൂട്ടൻ എന്ന ‘ഭീകരൻ’: സത്യാവസ്ഥ എന്ത്?

സമൂഹമാധ്യമങ്ങളിലെ ആരോഗ്യചർച്ചകളിൽ ഇന്ന് ഏറ്റവും കൂടുതൽ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് ഗ്ലൂട്ടൻ. കാൻസർ, തൈറോയിഡ് പ്രശ്നങ്ങൾ, താരൻ, പ്രമേഹം എന്നിവ മുതൽ കുടലിന്റെ ആരോഗ്യത്തെ ബാധിക്കുന്ന 'ലീക്കി ഗട്ട്', ഫാറ്റി ലിവർ, എന്തിന്...

ഒരു കിലോയ്ക്ക് 60,000 രൂപ! എന്താണ് മാത്സുടാകെ കൂണുകളുടെ പ്രത്യേകത?

ഭക്ഷണപ്രിയർക്കിടയിൽ വളരെയധികം പ്രശസ്തമായ ഒന്നാണ് കൂണുകൾ. വിറ്റാമിൻ ഡി ധാരാളമായി അടങ്ങിയ കൂണുകൾ ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാൽ സാധാരണ കൂണുകളിൽ നിന്നും വ്യത്യസ്തമായി, സ്വർണ്ണത്തോളം വിലയുള്ള ഒരു കൂണുണ്ട്; അതാണ് 'മാത്സുടാകെ...

ഊർജസ്വലമായ ആരോഗ്യത്തിന് പർപ്പിൾ നിറമുള്ള പഴങ്ങളും പച്ചക്കറികളും

പല നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. പ്രത്യേകിച്ച്, പർപ്പിൾ (വയലറ്റ്) നിറമുള്ള പഴങ്ങളും പച്ചക്കറികളും നമ്മുടെ ശരീരത്തിന് അദ്ഭുതകരമായ ഗുണങ്ങളാണ് നൽകുന്നത്. ഇവ കാണാൻ മനോഹരം...

മൾബറി: മധുരത്തിനൊപ്പം ആരോഗ്യവും നൽകുന്ന അദ്ഭുതപഴം

നമ്മുടെ വീട്ടുമുറ്റങ്ങളിലും തൊടികളിലും സുലഭമായി കാണപ്പെടുന്ന ഒരു പഴമാണ് മൾബറി. നല്ല മധുരമുള്ള ഈ കുഞ്ഞൻപഴങ്ങൾ വെറുതെ കഴിക്കാൻ മാത്രമല്ല, ആരോഗ്യസംരക്ഷണത്തിനും വളരെ ഉത്തമമാണ്. ധാരാളം വിറ്റാമിനുകളും ധാതുക്കളുമടങ്ങിയ മൾബറി ദിവസവും ഭക്ഷണത്തിൽ...

ലോക കാന്‍സര്‍ ദിനം: നമ്മെ ഒരുമിപ്പിക്കാനുള്ള ദിനം

ഫെബ്രുവരി 4, ലോക കാന്‍സര്‍ ദിനമാണ്. കാൻസർ എന്ന രോഗവും അതിനെത്തുടർന്നുള്ള മരണനിരക്കും കുറച്ചുകൊണ്ട് കാൻസർ രോഗമില്ലാത്ത ഒരു ഭാവിക്കായി 'യൂണിയൻ ഓഫ് ഇന്റർനാഷണൽ കാൻസർ കൺട്രോളി'ന്റെ (യു ഐ സി സി)...

നമ്മുടെ സ്വഭാവം തീരുമാനിക്കുന്നത് ജനനക്രമമാണോ? വസ്തുതകൾ അറിയാം

ഒരു കുടുംബത്തിലെ മക്കൾക്കെല്ലാം ഒരേ സ്വഭാവമായിരിക്കില്ല. മൂത്തമകൾ വളരെ ഉത്തരവാദിത്വമുള്ളവളാകുമ്പോൾ, ഇളയയാൾ അൽപം കൂടി സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരായിരിക്കും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? നമ്മൾ എത്രാമത്തെ കുട്ടിയായി ജനിച്ചു എന്നത് നമ്മുടെ സ്വഭാവത്തെ സ്വാധീനിക്കുമോ?...

സോഷ്യൽ മീഡിയയിലെ മുട്ട വിവാദം

മുട്ട കഴിക്കുന്നതും കാൻസർ സാധ്യതയും, മുട്ടയും കൊളസ്ട്രോളും, മഞ്ഞക്കരു കഴിക്കാമോ, താറാവ് മുട്ടയോ കോഴി മുട്ടയോ കൂടുതല്‍ നല്ലത്, ആയിരം കോഴിക്ക് അര കാട എന്ന പ്രചരണം, പച്ചമുട്ട കഴിക്കാമോ തുടങ്ങിയ സോഷ്യല്‍...

വിദേശ മൂലധനം കേരളത്തിന്റെ ആരോഗ്യരംഗത്തെ തകർക്കുമോ? ഡോ. ജോജോ വി ജോസഫ് എഴുതുന്നു

വികസനത്തെക്കുറിച്ച് ഇന്ന് ആര് സംസാരിച്ചാലും ആദ്യം പറയുന്നത് 'വിദേശത്ത് നിന്നും മൂലധനം എത്തിയാൽ മാത്രമേ വികസനം ഉണ്ടാവൂ' എന്നാണ്. അത് എത്രമാത്രം ശരിയാണ് എന്നത് ഒരു തർക്കവിഷയമാണ്. അടുത്തിടെ നമ്മുടെ കേരളത്തിലെ ആരോഗ്യമേഖലയിലും...

Popular

spot_imgspot_img