Wednesday, September 2, 2026

Entertainment

നൂറു വർഷങ്ങളുടെ നിഷ്കളങ്കത; കുട്ടികളുടെ പ്രിയ കൂട്ടുകാരൻ ‘വിന്നി-ദി-പൂഹ്’ നൂറ്റാണ്ട് പിന്നിടുന്നു!

കുട്ടിക്കാലത്തിന്റെ ഓർമ്മച്ചെപ്പിൽ തേൻകുടവും കൈയിലേന്തി നിൽക്കുന്ന ആ മഞ്ഞക്കുട്ടിക്കുറുമ്പനെ ഓർക്കാത്തവർ ചുരുക്കമായിരിക്കും. എ.എ. മിൽനെ (A.A. Milne) സൃഷ്ടിച്ച, ചുവന്ന കുപ്പായമിട്ട 'വിന്നി-ദി-പൂഹ്' (Winnie-the-Pooh) എന്ന സ്നേഹമുള്ള കുഞ്ഞുകരടിയും അവന്റെ കൂട്ടുകാരും ലോകമെമ്പാടുമുള്ള...

കുട്ടികളുടെ ‘പോക്കിമോൻ’; 30 വർഷം പിന്നിട്ട് ലോകത്തെ കീഴടക്കിയ പോക്കിമോന്റെ മായാജാലം!

ഒരു കാലത്ത് രാവിലെ കണ്ണ് തുറന്നാൽ ടിവിയിലെ കാർട്ടൂണുകൾക്കായി കാത്തിരുന്ന ഒരു തലമുറയുണ്ട്. 1990-കളുടെ അവസാനത്തിൽ ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള ലോക രാജ്യങ്ങളിലെ കുട്ടികളെ ഒരുപോലെ ആവേശം കൊള്ളിച്ച ഒന്നായിരുന്നു 'പോക്കിമോൻ' (Pokémon). ഇന്ന്...

പരാജയങ്ങളെ ഈണങ്ങളാക്കി മാറ്റിയ ജീവിതം: ‘കെ.ജി.എഫ്’ സംഗീത സംവിധായകൻ രവി ബസ്രൂറിന്റെ അതിജീവനയാത്ര

ചില ആളുകൾക്ക് വിജയം വളരെ എളുപ്പത്തിൽ തേടിയെത്തുമ്പോൾ മറ്റു ചിലർ അതികഠിനമായ പോരാട്ടങ്ങളിലൂടെയും കഷ്ടപ്പാടുകളിലൂടെയും കടന്നുപോയാണ് വിജയത്തിന്റെ യഥാർത്ഥ മധുരം അറിയുന്നത്. അത്തരത്തിൽ അസാധ്യമെന്ന് തോന്നിപ്പിക്കുന്ന ജീവിത സാഹചര്യങ്ങളോട് പൊരുതി ജയിച്ച് ഇന്ത്യൻ...

കുട്ടികളെ സ്വാധീനിക്കുന്ന കാർട്ടൂൺ രാഷ്ട്രീയം: ‘മാഷ ആൻഡ് ദി ബെയർ’ മുതൽ ‘ബഗ്സ് ബണ്ണി’ വരെയുള്ള പ്രചരണ ചരിത്രം

ലിബറൽ ഡെമോക്രാറ്റ് എംപി ടോം ഗോർഡൻ പാർലമെന്റിൽ "കുട്ടികളുടെ സൈനികവൽക്കരണത്തെ" കുറിച്ച് ആശങ്ക ഉന്നയിച്ചപ്പോൾ, അദ്ദേഹം ഉദ്ദേശിച്ചത് പെട്ടെന്ന് ആയുധമെടുത്ത ഒരു പുതിയ തലമുറയെ ആയിരുന്നില്ല; മറിച്ച് ഒരു കാർട്ടൂൺ കരടിയെക്കുറിച്ചായിരുന്നു! 'മാഷ...

ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടി: പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് ആശംസകളുമായി മോഹൻലാൽ

'ഭ്രമയുഗം' എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ 72-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയ മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് മോഹൻലാൽ. "'ഭ്രമയുഗ'ത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ പ്രിയപ്പെട്ട...

കേരളത്തിന്റെ പന്തുകളി ആവേശം ഇനി ദൃശ്യരൂപത്തിൽ; ‘ലാൻഡ് ഓഫ് ഫുട്ബോൾ’ ഡോക്യുമെന്ററി ഒടിടിയിൽ

കേരളത്തിന് ഫുട്ബോൾ വെറുമൊരു വിനോദമല്ലെന്നും മറിച്ച് അതൊരു വികാരമാണെന്നും വിളിച്ചോതുന്ന 'ലാൻഡ് ഓഫ് ഫുട്ബോൾ' എന്ന പുതിയ ഡോക്യുമെന്ററി പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ഹോട്ട്‌സ്റ്റാറിലൂടെ പുറത്തിറങ്ങി. സ്പോർട്സ് ജേർണലിസ്റ്റായ ജുഷ്ന ഷാഹിൻ, സംവിധായകൻ...

മുംബൈയിലെ ചായക്കടയിൽ ഹോളിവുഡ് താരങ്ങൾ; ലോകപ്രശസ്തരായ അതിഥികളെ തിരിച്ചറിയാതെ ജീവനക്കാർ

ഹോളിവുഡിലെ പ്രശസ്തരായ ക്രിസ്റ്റഫർ നോളൻ, ടോം ഹോളണ്ട്, മാറ്റ് ഡാമൺ എന്നിവർ മുംബൈയിലെ ഒരു സാധാരണ ചായക്കട സന്ദർശിച്ച വാർത്ത ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായി മാറിയിരിക്കുകയാണ്. തങ്ങളുടെ പുതിയ സിനിമയുടെ പ്രചാരണത്തിനായി...

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ മലയാള സിനിമയ്ക്ക് ചരിത്ര മുന്നേറ്റം; കളക്ഷൻ വിഹിതത്തിൽ പത്ത് ശതമാനത്തിലധികം വർദ്ധനവ്

ഇന്ത്യൻ സിനിമയുടെ ആകെ വരുമാനത്തിൽ വൻ കുതിച്ചുചാട്ടവുമായി മലയാള സിനിമ മികച്ച മുന്നേറ്റം കാഴ്ചവെക്കുകയാണ്. ഈ വർഷത്തെ ആദ്യത്തെ അഞ്ച് മാസത്തെ കണക്കുകൾ പുറത്തുവരുമ്പോൾ മലയാള സിനിമകളുടെ വിഹിതം പത്ത് ശതമാനത്തിലധികം വർദ്ധിച്ചതായാണ്...

ഗ്രാമീണ പെൺമനസ്സുകളുടെ സംഗീത ശബ്ദം: ‘ഇസൈ അരശി’ എസ്. ജാനകി

തമിഴ് സിനിമയിലെ ഗ്രാമങ്ങളെ ഏതുവിധത്തിലാണ് നോക്കിക്കാണേണ്ടതെന്ന് സംവിധായകൻ ഭാരതിരാജ പ്രേക്ഷകരെ പഠിപ്പിച്ചപ്പോൾ, ആ ഗ്രാമങ്ങളിലെ സ്ത്രീകളുടെ ഉള്ളുതൊടുന്ന ശബ്ദത്തെ എങ്ങനെ കേൾക്കണമെന്ന് പഠിപ്പിച്ചത് മറ്റാരുമല്ല—സംഗീത രാജ്ഞി എസ്. ജാനകിയാണ്. ഭാരതിരാജ സെല്ലുലോയ്ഡിൽ വരച്ചിട്ട...

എസ്. ജാനകിയുടെ ഭൗതികശരീരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും; മഹാരാജാ കോളേജ് ഗ്രൗണ്ടിൽ പൊതുദർശനം

അന്തരിച്ച പ്രശസ്ത പിന്നണി ഗായിക എസ്. ജാനകിയുടെ ഭൗതികശരീരം ഇന്ന് പൂർണ്ണ സംസ്ഥാന ബഹുമതികളോടെ സംസ്കരിക്കും. ഇന്ത്യൻ സംഗീത ലോകത്തിന് അവർ നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ കണക്കിലെടുത്താണ് കർണാടക സർക്കാർ സംസ്ഥാന ബഹുമതി...

ദക്ഷിണേന്ത്യയുടെ വാനമ്പാടി ഇനി ഓർമ്മ; എസ്‌. ജാനകി അന്തരിച്ചു

'ദക്ഷിണേന്ത്യയുടെ വാനമ്പാടി' എന്നറിയപ്പെടുന്ന വിഖ്യാത ചലച്ചിത്ര പിന്നണി ഗായിക എസ്‌. ജാനകി (88) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജാനകി അമ്മയുടെ വേർപാട് കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചു. അവർ...

അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ‘ലോക’; മലയാളത്തിന്റെ എക്കാലത്തെയും വലിയ വിജയചിത്രത്തിന് വീണ്ടും അംഗീകാരം

ആഗോളതലത്തിൽ 300 കോടിയിലധികം കളക്ഷൻ നേടി ചരിത്രം കുറിച്ച 'ലോക-ചാപ്റ്റർ വൺ: ചന്ദ്ര' എന്ന മലയാള ചലച്ചിത്രം ജർമ്മനിയിൽ നടക്കുന്ന സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്കും തെക്കൻ കൊറിയയിലെ ബുക്കിയോൺ അന്താരാഷ്ട്ര ചലച്ചിത്ര...

‘ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ്’ വീണ്ടും തീയറ്ററുകളിലേക്ക്

മെൽ ഗിബ്സൺ സംവിധാനം ചെയ്ത വിഖ്യാത ചിത്രം 'ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ്' പുതിയ 4K ദൃശ്യഭംഗിയോടും ഡോൾബി അറ്റ്മോസ് ശബ്ദസംവിധാനത്തോടും കൂടി തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യുമെന്ന് ലയൺസ്ഗേറ്റും ഫാഥം...

പ്രശസ്ത നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

തമിഴ് സിനിമയിലെ പ്രശസ്ത നടനും സംവിധായകനുമായ ഭാഗ്യരാജ് ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിൽ അന്തരിച്ചു. 73 വയസ്സുകാരനായ അദ്ദേഹത്തിന്റെ വിയോഗം തമിഴ് ചലച്ചിത്ര ലോകത്തിനും ആരാധകർക്കും വലിയൊരു നഷ്ടമാണ്. അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ...

‘സ്പൈഡർമാൻ’ കൊച്ചി ഫാൻസ് ഷോ ടിക്കറ്റ് പ്രകാശനം ചെയ്ത് നടൻ ടോം ഹോളണ്ട്

പുതിയ ഹോളിവുഡ് ചിത്രമായ 'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' എന്ന സിനിമയുടെ കൊച്ചിയിലെ ഫാൻസ് ഷോ ടിക്കറ്റുകൾ നടൻ ടോം ഹോളണ്ട് നേരിട്ട് പ്രകാശനം ചെയ്തത് കേരളത്തിലെ മാർവൽ ആരാധകർക്ക് വലിയ ആവേശമായി....

Popular

spot_imgspot_img