49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി മോഹൻലാലും നടിമാരായി കല്ല്യാണി പ്രിയദർശനും അനശ്വര രാജനും തിരഞ്ഞെടുക്കപ്പെട്ടു. തുടരും, ഹൃദയപൂര്‍വം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മോഹന്‍ലാലിനെ മികച്ച നടനായി തിരഞ്ഞെടുത്തത്....
അമേരിക്കയിലെ വിവിധയിടങ്ങളിൽ ഈ ആഴ്ച മുതൽ പ്രദർശനമാരംഭിച്ച് പോളണ്ടിൽ നിർമ്മിച്ച ശ്രദ്ധേയമായ ചലച്ചിത്രം 'സെന്റ് ജോസഫ്, ഗാർഡിയൻ ഓഫ് ദ ഫാമിലി' (Saint Joseph, Guardian of the Family). 17 സംസ്ഥാനങ്ങളിലായി...
ലോകമെമ്പാടുമുള്ള കുട്ടികളുടെയും മുതിർന്നവരുടെയും പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രമാണ് മിക്കി മൗസ്. ചുവന്ന ഷോർട്‌സും വലിയ മഞ്ഞ ഷൂസും വെള്ള കയ്യുറകളും ധരിച്ച ഈ കുഞ്ഞു എലി, വാൾട്ട് ഡിസ്നി എന്ന വലിയ സാമ്രാജ്യത്തിന്റെ...
ലോകപ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ആശാ ഭോസ്‌ലെ (92) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് മുംബൈയിലെ ആശുപത്രിയിലാണ് അന്ത്യം. തീവ്രമായ ക്ഷീണവും നെഞ്ചിലെ അണുബാധയും കാരണം ഇന്നലെയാണ് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്....
2026 ലെ ഓസ്കാർ അവാർഡ് വേദി സാക്ഷ്യംവഹിച്ചത് ഹോളിവുഡിലെ പതിവ് പ്രസംഗങ്ങളിൽ നിന്ന് വ്യത്യസ്തമായ വൈകാരികവും ലളിതവുമായ ഒരു നിമിഷത്തിനായിരുന്നു. വില്യം ഷേക്സ്പിയറുടെയും ഭാര്യ ആഗ്നസ് ഹാത്ത്വേയുടെയും ജീവിതം പ്രമേയമായ 'ഹാംനെറ്റ്' എന്ന...
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട കഥാപാത്രമാണ് 'വിന്നി ദി പൂഹ്സ്' എന്ന കരടിക്കുട്ടി. സ്നേഹവും നിഷ്കളങ്കതയും നിറഞ്ഞ ഈ കുട്ടിപ്പാവ ജനിച്ചിട്ട് ഇപ്പോൾ നൂറ് വർഷം തികയുകയാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ തന്റെ...
ലോകമെമ്പാടുമുള്ള കൊച്ചുകുട്ടികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ സുപരിചിതമാണ് 'പെപ്പ പിഗ്' (Peppa Pig) എന്ന കാർട്ടൂൺ. എന്നാൽ ഈ കൊച്ചു പന്നിക്കുട്ടിയുടെ കഥയ്ക്കു പിന്നിൽ വർഷങ്ങളുടെ അധ്വാനവും രസകരമായ ഒട്ടേറെ ഓർമ്മകളുമുണ്ട്. പെപ്പ പിഗ്...
കേരളത്തിന്റെ തലസ്ഥാനം ഫോർട്ട് കൊച്ചിയായി മാറുന്ന ദിനങ്ങളാണിത്. വർഷാന്ത്യവാര ദിനങ്ങളിൽ കേരളത്തിന്റെ ശ്രദ്ധ മുഴുവൻ കൊച്ചിയിലായിരിക്കും. കാർണിവലിനോടനുബന്ധിച്ചു നടക്കുന്ന, ഒരാഴ്ച നീളുന്ന, നാടെങ്ങുമുള്ള അലങ്കാരങ്ങളും വിവിധ കലാ-കായികപരിപാടികളും പപ്പാഞ്ഞി കത്തിക്കൽ മഹാമഹവും വൻജനാവലിയും...
മലയാളികളുടെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു. അറുപത്തിയാറ് വയസ്സായിരുന്നു അദ്ദേഹത്തിന്. ഏകദേശം അമ്പത് വർഷത്തോളം നീണ്ട തന്റെ സിനിമാ ജീവിതത്തിന് വിട നൽകിയാണ് അദ്ദേഹം യാത്രയായത്. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു....
'ഉയരം കൂടുന്തോറും ചായയുടെ രുചി കൂടും' എന്നത് ഒരു പരസ്യവാചകമാണെങ്കിൽ 'ഉയരം കൂടുന്തോറും സംഗീതം കൂടുതൽ ഹൃദ്യമാകുമെന്നു' തെളിയിച്ചിരിക്കുകയാണ് സെല്ലോ വാദ്യോപകരണത്തിൽ പ്രശസ്തനായ ഫ്രഞ്ച് സംഗീതജ്ഞൻ ഗൗട്ടിയർ കപ്യൂസോൺ. സെല്ലോ വായനയിലൂടെ ആസ്വാദകരെ...
സംഗീതത്തിന് പേരുകേട്ട രാജ്യമാണ് സ്വീഡൻ; പ്രത്യേകിച്ച് പോപ്പ് സംഗീതത്തിന്. ശക്തമായ സംഗീതവിദ്യാഭ്യാസവും സംഗീതാലാപന സംസ്കാരവും സ്വീഡൻ എന്ന രാജ്യത്തെ സംഗീതപ്രേമികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റിയിട്ടുണ്ട്. ഇപ്പോഴിതാ നിരവധി പ്രമുഖ സംഗീജ്ഞരാൽ പേരുകേട്ട സ്വീഡനിൽ...
ലോകത്തിലെ ആദ്യത്തെ ഔദ്യോഗിക പോക്കിമോൻ ഔട്ട്‌ഡോർ തീം പാർക്ക് 2026 ഫെബ്രുവരിയിൽ പൊതുജനങ്ങൾക്കായി ജപ്പാനിൽ തുറക്കും. പോക്കിമോന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ചാണ് പാർക്ക് തുറക്കുന്നത്.
മധ്യ ടോക്കിയോയുടെ പടിഞ്ഞാറുഭാഗത്തുള്ള ടാമ ഹിൽസിനുള്ളിൽ സ്ഥിതിചെയ്യുന്ന ഒരു അമ്യൂസ്‌മെന്റ്...
രാജ്യത്തെ പരമോന്നത സിനിമാ ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നടൻ മോഹൻലാലിന്. ഈ മാസം 23 ന് ഡല്‍ഹിയില്‍ നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. പത്തുലക്ഷം...
ചിത്രാഞ്ജലി സ്റ്റുഡിയോയിൽ സ്ഥാപിക്കുന്നതിനായി നിർമ്മാണം ആരംഭിച്ച, 'മലയാള സിനിമയുടെ പിതാവ്' എന്നറിയപ്പെടുന്ന ജെ സി ഡാനിയേലിന്റെ വെങ്കലപ്രതിമയുടെ ആദ്യഘട്ട നിർമ്മാണം പൂർത്തിയായി. 50 ലക്ഷം രൂപ ചെലവിൽ പത്തടി ഉയരമുള്ള പ്രതിമ, ശിൽപി...
കാലാവസ്ഥാ വ്യതിയാനം, ഭൂമിയുടെ തകർച്ച, ജൈവവൈവിധ്യ നഷ്ടം എന്നിവയുൾപ്പെടെ നിരവധി പാരിസ്ഥിതിക വെല്ലുവിളികൾ നേരിടുന്ന ഭൂഖണ്ഡമാണ് ആഫ്രിക്ക. സുസ്ഥിര വികസനം, ദാരിദ്ര്യനിർമ്മാർജനം, ഭക്ഷ്യസുരക്ഷ, ഭൂഖണ്ഡത്തെ കാലാവസ്ഥാ വ്യതിയാനത്തെ കൂടുതൽ പ്രതിരോധിക്കാൻ സഹായിക്കൽ എന്നിവയ്ക്കായി...