Wednesday, September 2, 2026

Entertainment

വീട്ടിലെ ഫർണിച്ചറുകൾ പോലും ജപ്തി ചെയ്യപ്പെട്ട കുട്ടിക്കാലം; തെരുവിലെ കുട്ടികളെ കണ്ട് എടുത്ത ശപഥം; പോപ്പ് താരം ഷക്കീരയുടെ ഹൃദയസ്പർശിയായ കഥ

ലോകം ആരാധിക്കുന്ന പോപ്പ് താരം ഷക്കീരയുടെ പാട്ടുകളും നൃത്തച്ചുവടുകളും കോടിക്കണക്കിന് ആളുകളെയാണ് ആവേശം കൊള്ളിക്കുന്നത്. എന്നാൽ അദ്ഭുതപ്പെടുത്തുന്ന ഈ വിജയങ്ങൾക്കും പ്രശസ്തിക്കും പിന്നിൽ കഠിനമായ പ്രതിസന്ധികളും കണ്ണീരും നിറഞ്ഞ ഒരു കുട്ടിക്കാലം ഷക്കീരയ്ക്കുണ്ടായിരുന്നു....

പത്മ പുരസ്കാര നിറവിൽ മമ്മൂട്ടി; താരത്തിന്റെ കുടുംബത്തിനൊപ്പം കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം നടൻ മമ്മൂട്ടിയും കുടുംബവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മമ്മൂട്ടിയെയും കുടുംബത്തെയും അഭിനന്ദിച്ചുകൊണ്ട് കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പ്രധാനമന്ത്രി തന്റെ സോഷ്യൽ...

അമ്മ ഭരണസമിതി രാജിവച്ചു; ശ്വേത മേനോൻ സംഘടന വിട്ടു

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഭരണസമിതി അംഗങ്ങൾ കൂട്ടത്തോടെ രാജിവച്ചു. നടി ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് സംഘടനയ്ക്കുള്ളിലെ കടുത്ത ആഭ്യന്തര തർക്കങ്ങളെത്തുടർന്ന് ഒടുവിൽ പദവി ഒഴിഞ്ഞത്. ഭരണസമിതിയുടെ...

ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ സിനിമ; ഏഴ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു

ചൈനയിൽ നടക്കുന്ന പ്രശസ്തമായ ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (SIFF) ഇത്തവണ ഇന്ത്യൻ സിനിമയ്ക്ക് റെക്കോർഡ് സാന്നിധ്യം. വിവിധ വിഭാഗങ്ങളിലായി ഇന്ത്യയിൽ നിന്നുള്ള ഏഴ് ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. ഹണ്ടേഴ്സ് മൂൺ (Hunter’s Moon),...

ലോകത്തെ ചിരിപ്പിച്ച ഡൊണാൾഡ് ഡക്കിന്റെ കഥ; ഇന്ന് ഡൊണാൾഡ് ഡക്ക് ദിനം

കുട്ടിക്കാലത്ത് ടിവിക്ക് മുന്നിലിരുന്ന് നമ്മൾ ഒരുപാടുകണ്ട് ചിരിച്ച ഒരു കുസൃതിക്കാരൻ താറാവുണ്ട്; നീല ജാക്കറ്റും ചുവന്ന ടൈയും ധരിച്ച് പാന്റ്സ് ഇല്ലാതെ നടക്കുന്ന നമ്മുടെ സ്വന്തം ഡൊണാൾഡ് ഡക്ക്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ...

സലീം കുമാർ വിടവാങ്ങി; മലയാളികളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത അതുല്യ നടൻ

മലയാള സിനിമയിലെ ഹാസ്യ സാമ്രാജ്യത്തിലെ രാജാവും ദേശീയ പുരസ്കാര ജേതാവുമായ നടൻ സലീം കുമാർ അന്തരിച്ചു. 57 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തെ വെന്റിലേറ്ററിലേക്കു...

നടൻ മമ്മൂട്ടിക്ക് മൂന്നാമതും ഡോക്ടറേറ്റ് ബഹുമതി; പത്മഭൂഷൺ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്ന് സൂചന

മലയാള സിനിമയുടെ പ്രിയ താരം മമ്മൂട്ടിക്ക് കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ആദരസൂചകമായ ഡോക്ടറേറ്റ് ബഹുമതി ലഭിച്ചു. സർവ്വകലാശാലയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് കേരള ഗവർണർ രാജേന്ദ്ര അർലേക്കറാണ് ഈ വിശിഷ്ട പുരസ്കാരം...

ധർമ്മേന്ദ്രയ്ക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ പുരസ്കാരം ഹേമമാലിനി ഏറ്റുവാങ്ങും

കഴിഞ്ഞ വർഷം നവംബറിൽ അന്തരിച്ച ബോളിവുഡിന്റെ ഇതിഹാസ താരം ധർമ്മേന്ദ്രയ്ക്ക് പ്രഖ്യാപിച്ച രാജ്യത്തെ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ പുരസ്കാരം അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ഹേമമാലിനി ഏറ്റുവാങ്ങും. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ...

സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്താൻ വൻ ഹോളിവുഡ് റിലീസുകൾ എത്തുന്നു

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് വരും മാസങ്ങളിൽ തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത് വമ്പൻ ഹോളിവുഡ് ചിത്രങ്ങളാണ്. പ്രശസ്ത സംവിധായകരായ സ്റ്റീവൻ സ്പീൽബർഗ്, ക്രിസ്റ്റഫർ നോളൻ, റിഡ്‌ലി സ്കോട്ട് എന്നിവരുടെ പുതിയ സിനിമകൾ ഈ...

മനുഷ്യചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥയുമായി മെൽ ഗിബ്സൺന്റെ ‘ദി റിസറക്ഷൻ ഓഫ് ദി ക്രൈസ്റ്റ്’

ലോകമെമ്പാടുമുള്ള സിനിമാപ്രേമികളും വിശ്വാസികളും ഒരുപോലെ കാത്തിരിക്കുന്ന, 'ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ്' എന്ന വിഖ്യാതചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ദി റിസറക്ഷൻ ഓഫ് ദി ക്രൈസ്റ്റ്' (The Resurrection of the Christ)...

സിനിമകളുടെ മാന്ത്രിക ഭൂമി: ഗോഡ്ഫാദർ സിനിമയുടെ ദൃശ്യയഭം​ഗി സിസിലിയിലെ പ്രശസ്തമായ ലൊക്കേഷനുകൾ

സിനിമയെ സ്നേഹിക്കുന്നവരുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന ഒരു വിസ്മയമാണ് ഫ്രാൻസിസ് ഫോർഡ് കപ്പോള സംവിധാനം ചെയ്ത ചലച്ചിത്ര ഇതിഹാസം 'ദി ഗോഡ്ഫാദർ' (The Godfather). ചിത്രത്തിലെ പ്രശസ്തമായ പല രംഗങ്ങളും ചിത്രീകരിച്ചത്...

‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’ റെയിൽവേ ട്രാക്കിനെ വിനോദസഞ്ചാര കേന്ദ്രമാക്കണം: സർക്കാരിനോട് അനുപം ഖേർ

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായ 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ' (DDLJ) എന്ന ചിത്രത്തിലെ ഐതിഹാസികമായ ട്രെയിൻ രംഗം ചിത്രീകരിച്ച റെയിൽവേ ട്രാക്കിനെ വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് നടൻ അനുപം...

ദീന സനിച്ചർ: ദ ജംഗിൾ ബുക്കിലെ യഥാർത്ഥ മോ​ഗ്ലിയുടെ ജീവിതം

റുഡ്യാർഡ് കിപ്ലിംഗിന്റെ വിഖ്യാത നോവലായ 'ദ ജംഗിൾ ബുക്ക്', മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെടുകയും ചെന്നായ്ക്കളാൽ വളർത്തപ്പെടുകയും ചെയ്ത മോഗ്ലി എന്ന കുട്ടിയുടെ കഥ നമുക്കെല്ലാവർക്കും അറിയാം. മൃഗങ്ങളുടെലോകത്തിന്റെ നിയമങ്ങൾ പഠിച്ചെങ്കിലും, മറ്റൊരു മനുഷ്യനോട് എങ്ങനെ...

ആഫ്രിക്കൻ സിനിമാ പുരസ്കാര വേദിയിൽ ഫാഷൻ വിസ്മയം; ലാഗോസിൽ താരങ്ങളുടെ കൗതുകകരമായ ആ വസ്ത്രധാരണം

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ചലച്ചിത്ര-ഫാഷൻ മാമാങ്കമായ 'ആഫ്രിക്കൻ മാജിക് വ്യൂവേഴ്‌സ് ചോയ്‌സ് അവാർഡ്‌സിൻ്റെ' (AMVCA) 12-ാമത് പതിപ്പിന് നൈജീരിയയിലെ ലാഗോസിൽ അരങ്ങുണർന്നു. സിനിമയ്ക്കും ടെലിവിഷനും നൽകുന്ന പുരസ്കാരങ്ങൾക്കൊപ്പം തന്നെ, റെഡ് കാർപ്പറ്റിലെ...

ആകാശവാണി റേഡിയോ നാടകമേളയ്ക്ക് തുടക്കം; വിസ്മയമായി മോഹൻലാലും

ആകാശവാണി കേരള നിലയങ്ങൾ സംയുക്തമായി സംഘടിപ്പിക്കുന്ന 'ഓൾ കേരള റേഡിയോ നാടകമേള 2026' മെയ് 10 മുതൽ 18 വരെ നടക്കും. ഒൻപത് ദിവസം നീണ്ടുനിൽക്കുന്ന ഈ ശബ്ദ വിരുന്നിൽ മലയാള സിനിമയിലെയും...

Popular

spot_imgspot_img