പരിചയമില്ലാത്തവരോടും അപരിചിതരോടും പോലും അമിതമായ സ്നേഹവും അടുപ്പവും കാണിക്കുന്ന ഒരു പ്രത്യേക അവസ്ഥയെക്കുറിച്ച് കേട്ടിട്ടുണ്ടോ? 'വില്യംസ് സിൻഡ്രോം' (Williams Syndrome) എന്നുവിളിക്കുന്ന ഈ അവസ്ഥയുള്ളവർ, ലോകത്തുള്ള എല്ലാവരെയും തങ്ങളുടെ ഉറ്റസുഹൃത്തുക്കളായിട്ടാണ് കാണുന്നത്. ഇത്...
പഴച്ചാറുകൾ ആരോഗ്യത്തിനു നല്ലതാണെന്നു കരുതി നാം കുടിക്കാറുണ്ട്. എന്നാൽ ചില ജ്യൂസുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിപ്പിക്കാൻ കാരണമാകും.
1. മുന്തിരി ജ്യൂസ്: മുന്തിരി ജ്യൂസിൽ പഞ്ചസാരയും കാർബോഹൈഡ്രേറ്റും വളരെ കൂടുതലാണ്. ഇതിൽ...
പുരുഷന്മാർ ആരോഗ്യത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ പലപ്പോഴും പേശീബലത്തിലും ശരീരഭംഗിയിലുമാണ് ശ്രദ്ധിക്കാറുള്ളത്. എന്നാൽ, പ്രായം കൂടുന്തോറും ശരീരത്തിനുള്ളിലെ അവയവങ്ങളുടെ ആരോഗ്യത്തിനാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടത്. അങ്ങനെ നോക്കുമ്പോൾ, പുരുഷന്മാർ തീർച്ചയായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് മത്തങ്ങക്കുരു....
തണുപ്പുകാലമായാൽ കാലാവസ്ഥയിലുള്ള മാറ്റം കാരണം നമുക്ക് പെട്ടെന്ന് അസുഖങ്ങൾ വരാൻ സാധ്യതയുണ്ട്. ജലദോഷം, പനി പോലുള്ള രോഗങ്ങൾ ഈ സമയത്ത് കൂടുതലായി കാണാറുണ്ട്. തണുപ്പിൽ നിന്ന് രക്ഷനേടാനും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കുന്നതിനൊപ്പം...
സ്വപ്നങ്ങളും ഉറക്കവും മനുഷ്യജീവിതത്തിന്റെ സ്വാഭാവിക ഘടകങ്ങളാണ്. അവ പലപ്പോഴും നമ്മുടെ മാനസികാരോഗ്യത്തിന് ആശ്വാസവും കരുത്തും നൽകുന്നു. എന്നാൽ, സ്വപ്നത്തിൽ രോഗത്തിന്റെ സൂചനകൾ ലഭിക്കുമോ? സ്വപ്നങ്ങൾ ഭാവി പ്രവചിക്കുന്നതിനുള്ള ഉപാധിയാണോ? ഡോ. ജോജോ ജോസഫ്...
എത്രയൊക്കെ പുതിയ മരുന്നുകളും ചികിത്സാരീതികളും വന്നാലും, നമ്മുടെ അടുക്കളയിലെ ചില പഴയ വഴക്കങ്ങൾക്ക് അവ പകരമാവില്ല. അത്തരത്തിലുള്ള ഒരു രഹസ്യമാണ് അയമോദകം. തലമുറകളായി നമ്മുടെ വീടുകളിൽ അയമോദകത്തിന്റെ ചില മാജിക്കുകൾ പരീക്ഷിച്ചറിഞ്ഞിട്ടുള്ളതാണ്. ദഹനം...
ശരീരത്തിലെ മൊത്തത്തിലുള്ള ആരോഗ്യത്തിന്, പ്രത്യേകിച്ച് കാലുകളിലെ രക്തയോട്ടം നല്ല രീതിയിൽ നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. വീക്കം, വേദന, വെരിക്കോസ് വെയിൻ പോലുള്ള പ്രശ്നങ്ങൾ തടയാൻ ഇത് സഹായിക്കും. വ്യായാമം, ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ, ജീവിതശൈലിയിലെ...
സസ്യാഹാരികളെ സംബന്ധിച്ച് യാത്ര ചെയ്യുമ്പോൾ മനസ്സിന്റെ ഒരരികിൽ എപ്പോഴും ഒരു ആശങ്കയുണ്ടാകും - മെനുവിലെ പേരുകൾ മനസ്സിലാക്കുക. മാംസാഹാരം കലരാത്ത സൂപ്പ് കണ്ടെത്തുക, ഇതിൽ മുട്ട ചേർത്തിട്ടുണ്ടോ എന്ന് ചോദിച്ചറിയുക. എന്നാൽ ലോകത്ത്...
ഇന്ത്യയിൽ ഏകദേശം നാലിലൊരാൾക്ക് അമിതഭാരമോ, അമിതവണ്ണമോ ഉണ്ടെന്ന് ഒരു പുതിയ റിപ്പോർട്ട്. കഴിഞ്ഞ 30 വർഷത്തിനിടയിൽ ഈ നിരക്ക് അഞ്ചിരട്ടിയോളം വർധിച്ചതായി ടോണി ബ്ലെയർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ചേഞ്ച് പുറത്തിറക്കിയ പഠനത്തിൽ...
നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പ്രമേഹമുള്ളവർക്കു മാത്രമല്ല, നമ്മുടെ ദിവസേനയുള്ള ഊർജം, സന്തോഷം, ശ്രദ്ധ, വിശപ്പ്, ഭാരം എന്നിവയെയെല്ലാം ഇത് തീരുമാനിക്കും. പഞ്ചസാരയുടെ അളവ് ഇടയ്ക്കിടെ വല്ലാതെ കൂടുകയും കുറയുകയും ചെയ്താൽ ശരീരം...
ശസ്ത്രക്രിയ നടക്കുന്ന സമയത്ത് മയക്കത്തിലായിരിക്കുന്ന രോഗിയെ സംഗീതം കേൾപ്പിക്കുന്നത്, അവർക്ക് വേഗത്തിൽ ബോധം വീണ്ടെടുക്കാനും പെട്ടെന്ന് സുഖം പ്രാപിക്കാനും സഹായിക്കുമെന്ന് ഒരു പുതിയ പഠനം പറയുന്നു. ഡൽഹിയിലെ മൗലാന ആസാദ് മെഡിക്കൽ കോളേജ്,...
മഞ്ഞയും ഓറഞ്ചും നിറങ്ങളിൽ കാണപ്പെടുന്ന മധുരക്കിഴങ്ങ് നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ പറ്റിയ ഏറ്റവും ആരോഗ്യകരമായ ഒരു കിഴങ്ങുവർഗമാണ്. ബീറ്റാ കരോട്ടിൻ, മാംഗനീസ്, വിറ്റാമിൻ എ, വിറ്റാമിൻ സി തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് ഇത്....
അപൂർവ പക്ഷിപ്പനി ബാധിച്ച് ആദ്യമായി അമേരിക്കയിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു. വാഷിംഗ്ടൺ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന വൃദ്ധനായ വ്യക്തിക്കാണ് H5N5 എന്ന പക്ഷിപ്പനി...
ശരീരത്തിന്റെ പ്രതിരോധസംവിധാനം ഉപയോഗിച്ച് കാൻസറിനെതിരെ പോരാടാൻ സഹായിക്കുന്ന പുതിയ തരം തന്മാത്രകൾ കണ്ടെത്തി ഇസ്രായേലിലെ വിസ്‌മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ ഗവേഷകർ. 'മൈറ്റ്സ്' എന്ന് പേരിട്ടിരിക്കുന്ന ഈ തന്മാത്രകൾ, കാൻസർ കോശങ്ങളെ സഹായിക്കുന്ന...
എന്തുകൊണ്ടാണ് അൽഷിമേഴ്‌സ് രോഗികൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെപ്പോലും തിരിച്ചറിയാൻ കഴിയാതെ വരുന്നത്? ഈ ചോദ്യത്തിന് ഉത്തരം നൽകുന്ന ഒരു പുതിയ കണ്ടെത്തൽ 'അതിരില്ലാത്ത ആവേശത്തോടെ'യാണ് ശാസ്ത്രലോകം ഏറ്റെടുത്തിരിക്കുന്നത്. തലച്ചോറിലെ നാഡീകോശങ്ങൾക്കു ചുറ്റുമുള്ള സംരക്ഷിതവലകൾ തകർന്നുപോകുന്നതാണ്...