യുഎസും നിരവധി യൂറോപ്യൻ രാജ്യങ്ങളും സഹായങ്ങൾ വെട്ടിക്കുറച്ചാൽ 2030 ആകുമ്പോഴേക്കും ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് കുട്ടികളുൾപ്പെടെ 22.6 ദശലക്ഷം മരണങ്ങൾ സംഭവിക്കുമെന്ന് ബാഴ്‌സലോണ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്തും (ISGlobal) മറ്റു സംഘടനകളും നടത്തിയ...
2024 ൽ ആകെ ടിബി കേസുകളിൽ 67 ശതമാനവും റിപ്പോർട്ട് ചെയ്തത് ഇന്ത്യയിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ ട്യൂബർകുലോസിസ് റിപ്പോർട്ടിൽ പറയുന്നു. 2024 ൽ ലോകത്ത് ആകെ 1.23 ദശലക്ഷം ആളുകളെയാണ് ക്ഷയരോഗം...
ദിവസം ആരംഭിക്കുമ്പോൾ നമ്മളാരും നമ്മുടെ കിഡ്‌നിയെക്കുറിച്ച് ചിന്തിക്കാറില്ല. ഒരു കപ്പ് കാപ്പിയോ ചായയോ കുടിച്ച്, തിരക്കിട്ട് ജോലികളിലേക്ക് ഓടുകയാണ് മിക്കവരും. എന്നാൽ, നമ്മൾ രാവിലെ ചെയ്യുന്ന ചില ചെറിയ കാര്യങ്ങൾ ഈ സുപ്രധാന...
കാന്‍സര്‍ എന്ന രോഗം വന്നാല്‍ മരണം ഉറപ്പാണ്, ചികിത്സിച്ചു മാറ്റാനാവില്ല, പകരുന്ന രോഗമാണ് എന്നുതുടങ്ങി നിരവധി മിഥ്യാധാരണകൾ ഇന്നും നിലനില്‍ക്കുന്നുണ്ട്. ആരോഗ്യ-സാങ്കേതികമേഖലയില്‍ വലിയ മുന്നേറ്റം കാഴ്ചവയ്ക്കുന്ന ഈ കാലഘട്ടത്തിലും ഇത്തരം പ്രചരണങ്ങള്‍ വ്യാപകമാകുന്നത്...
ഒരു സ്ത്രീക്ക് ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ഗർഭകാലം. ഈ കാലയളവിൽ, അമ്മയുടെ ആരോഗ്യവും കുഞ്ഞിന്റെ ശരിയായ വളർച്ചയും ഉറപ്പാക്കുന്നതിൽ അയൺ, കാൽസ്യം തുടങ്ങിയ പോഷകങ്ങൾ ഒരു നിർണ്ണായകപങ്ക് വഹിക്കുന്നു. ഗർഭകാലത്ത് ഇത്തരം പോഷകങ്ങളുടെ...
പലതരം പച്ചക്കറികൾ നാം ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നുണ്ടെങ്കിലും അവയിൽ മത്തങ്ങയ്ക്കും ഏറെ പ്രാധാന്യമുണ്ട്. കാഴ്ച, രോഗപ്രതിരോധ പ്രവർത്തനം, ഹൃദയാരോഗ്യം എന്നിവയെ പിന്തുണയ്ക്കുന്ന വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായതിനാൽ മത്തങ്ങ ദിവസേനയുള്ള ആഹാരത്തിൽ...
ഒരുപാട് പേർക്ക് ഒരുതരം സംതൃപ്തി നൽകുന്ന ശീലമാണ് വിരൽ ഞൊടിക്കുക എന്നത്. എന്നാൽ മറ്റുചിലർക്ക് ഇത് കേൾക്കുന്നതുതന്നെ അസ്വസ്ഥത ഉണ്ടാക്കാറുമുണ്ട്. മാത്രമല്ല, ഇങ്ങനെ ചെയ്യുന്നത് ആർത്രൈറ്റിസ്, സന്ധിവാതം പോലുള്ള ഗുരുതരമായ രോഗങ്ങൾക്കു കാരണമാകുമെന്ന...
ഏതു ചെറിയ അസുഖത്തിനും മരുന്ന് തേടിപ്പോകുന്നവരാണ് മലയാളികൾ; അതിൽ ആളുകൾ, ഏറ്റവും കൂടുതൽ വാങ്ങിക്കഴിക്കുന്നതോ വേദനസംഹാരികളും. പരിക്കുകൾ, വിട്ടുമാറാത്ത രോഗങ്ങൾ, ശസ്ത്രക്രിയകൾ എന്നിവ മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ ലഘൂകരിക്കുന്നതിന് വേദനസംഹാരികൾ പലപ്പോഴും നിർദേശിക്കപ്പെടാറുണ്ട്. എന്നാൽ...
കണ്ണഞ്ചിപ്പിക്കുന്ന ചുവപ്പ് നിറവും ഉള്ളിലെ തിളക്കമുള്ള മണികളും കൊണ്ട് മാതളനാരങ്ങ (Pomegranate) മറ്റ് പഴങ്ങളിൽ നിന്നും വ്യത്യസ്തമാണ്. എന്നാൽ, അതിന്റെ മധുരത്തിനപ്പുറം, ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും ഒരു വലിയ ലോകം ആണ് ഒളിപ്പിച്ചുവെച്ചിട്ടുള്ളത്. വിറ്റാമിൻ...
കള്ളിച്ചെടിയിൽ നിന്നും ഉണ്ടാകുന്ന ഒരുതരം പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. നിരവധി സവിശേഷതകളുള്ള ഈ പഴത്തിന്റെ ആകൃതി ഡ്രാഗൺ പോലെ ഇരിക്കുന്നതിനാലാണ് ഇവയ്ക്ക് ഡ്രാഗൺ ഫ്രൂട്ട് എന്ന പേര് ലഭിച്ചത്. സവിശേഷമായ അതിന്റെ ഈ...
ഒരു മനുഷ്യന്റെ ശരീരത്തിന് പ്രായമാകുന്നതും മനുഷ്യന്റെ തലച്ചോറിന് പ്രായമാകുന്നതും ഒരുപോലെയല്ല. ശരീരം പ്രായമാകുന്നതിന്റെ തെളിവായ മുടിനരയ്ക്കലും ചർമ്മത്തിലെ ചുളിവുകളും ശരീരത്തിന്റെ പ്രായത്തെ എടുത്തുകാണിക്കുമെങ്കിലും തലച്ചോറിന്റെ വാർധക്യം അതിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങുന്നതുവരെ നമ്മൾ ശ്രദ്ധിക്കാറില്ല....
80 ശതമാനം സ്ത്രീകൾക്കും ഒരിക്കലെങ്കിലും ആശുപത്രിയിൽ പോകണമെന്നു തോന്നിച്ചിട്ടുള്ള ഒരു പ്രശ്നമാണ് 'ബ്രസ്റ്റ് പെയിൻ' അഥവാ സ്തനങ്ങൾക്കുണ്ടാകുന്ന വേദന. മാസ്റ്റൽജിയ (Mastalgia) എന്ന മെഡിക്കൽ പേരുള്ള ഈ വേദന രണ്ടുരീതിയിലാണ് പ്രശ്നമുണ്ടാക്കുന്നത്. ഒന്നാമതായി,...
"ഗർഭിണികൾ പാരസെറ്റാമോൾ കഴിച്ചാൽ, ജനിക്കുന്ന കുട്ടിക്ക് ഓട്ടിസം ഉണ്ടാകും അല്ലെങ്കിൽ എ എച്ച് ഡി ഉണ്ടാകും!" ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ലോകമാധ്യമങ്ങളില്‍ വന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ ഈ പ്രസ്താവന കേട്ട് പലരും പേടിച്ചിട്ടുണ്ടാകും. ഇതിന്റെ...
ഉച്ചഭക്ഷണത്തിനു ശേഷവും അത്താഴത്തിനു ശേഷവും അൽപം മധുരം കഴിച്ചേക്കാം എന്നു തോന്നാറുണ്ടോ? എന്തെങ്കിലും സ്നാക്സ് കഴിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുമ്പോഴും ആദ്യം മനസ്സിലേക്കു വരുന്നത് മധുരപലഹാരങ്ങളാണോ? മധുരത്തിനോട് ഒരു പ്രത്യേക താൽപര്യം ഉള്ളവരാണോ നിങ്ങൾ? എങ്കിൽ...
സമീപകാലത്തെ നാഷണൽ റൈറ്റ് ടു ലൈഫ് കമ്മിറ്റി (NRLC)യുടെ റിപ്പോർട്ടിൽ, ഗർഭഛിദ്ര വ്യവസായ പഠനങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും ഗർഭഛിദ്ര ഗുളികകളുടെ സങ്കീർണതകൾ വളരെ കുറവാണെന്ന് റിപ്പോർട്ട്. ഗർഭഛിദ്ര വ്യവസായ പഠനങ്ങൾ അവകാശപ്പെടുന്നത് ഗുരുതരമായ...