ഓപ്പറേഷന് ശേഷം രക്തസ്രാവത്തെ തുടർന്നുള്ള മരണം പലപ്പോഴും വാർത്താ മാധ്യമങ്ങളിൽ കേൾക്കാറുണ്ട്. എന്നാൽ എന്താണ് ഇത്തരത്തിൽ രക്തസ്രാവം എന്ന് അറിയോ? രക്തം സ്വാഭാവികമായി കട്ടപിടിക്കാത്ത അവസ്ഥയെയാണ് ഇത്തരത്തിലുള്ള രക്തസ്രാവം കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ...
പ്ലാസ്റ്റിക് മലിനീകരണം സമുദ്രങ്ങൾക്കും വന്യജീവികൾക്കും എന്നത് പോലെ നാം കഴിക്കുന്ന ഭക്ഷണത്തെയും ബാധിക്കും എന്ന കണ്ടെത്തൽ ഏറെ ഞെട്ടിക്കുന്നതാണ്. നാനോപ്ലാസ്റ്റിക് വിളകളിലേക്ക് തുളച്ചുകയറുമെന്ന് ഒരു പുതിയ പഠനം എടുത്തുകാണിക്കുന്നു. ഇത് ഭക്ഷ്യ സുരക്ഷയെയും...
വൈകാരിക ആരോഗ്യം ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനമാണ്. ഒരാളുടെ വികാരങ്ങൾ മനസ്സിലാക്കാനും, ജീവിതത്തിലെ സമ്മർദ്ദങ്ങളെ നേരിടാനും, പോസിറ്റീവ് ബന്ധങ്ങൾ കെട്ടിപ്പടുക്കാനും, ലക്ഷ്യബോധം ഉണ്ടാകാനും സംതൃപ്തി അനുഭവിക്കാനും ഉള്ള കഴിവിനെയാണ് വൈകാരിക ആരോഗ്യം...
തീവ്രമായ ആഘാതം (Acute trauma) ഒബ്സസീവ്-കംപൾസീവ് ഡിസോർഡർ (ഒസിഡി) ആരംഭിക്കുന്നതിനും നിലവിലുള്ള ലക്ഷണങ്ങൾ വഷളാക്കുന്നതിനും കാരണമാകുമെന്ന് ഒരു പുതിയ ഇസ്രായേലി പഠനം കണ്ടെത്തി. ഒക്ടോബർ 7-ലെ കൂട്ടക്കൊലയിൽ നിന്ന് അതിജീവിച്ചവരെ കേന്ദ്രീകരിച്ച് ജറുസലേമിലെ...
പിച്ചവെച്ച് തുടങ്ങേണ്ട പ്രായത്തിലും അദുത് ഡുവോർ എന്ന ഒന്നരവയസ്സുകാരൻ അവന്റെ അമ്മയുടെ മടിയിൽ തളർന്ന് ഇരിക്കുകയാണ്. അവന്റെ നട്ടെല്ല് ചർമ്മത്തിലൂടെ പുറത്തേക്ക് തള്ളിനിൽക്കുന്നത് തെളിഞ്ഞു കാണാം. തീർത്തും ക്ഷീണിതനായ അവന്റെ ശരീരത്തിൽ കാലുകൾ...
ആയുസ്സിന്റെ മികച്ച ഒരു ഘടകമാണ് നല്ല ഹൃദയം. ഒരു മനുഷ്യജീവന് അത്രയും വിലപ്പെട്ടതാണ് ഹൃദയാരോഗ്യം. അതിനാൽതന്നെ നല്ല ഹൃദയാരോഗ്യത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് ശാരീരികമായി സജീവമായിരിക്കുക എന്നത്. ശരീരത്തിന്റെ ഭാരം നിയന്ത്രിക്കുന്നതിലൂടെ ഹൃദയത്തിന്റെ...
ഒരുദിവസം ആരംഭിക്കുന്നത് ഒരു ഗ്ലാസ്സ് വെള്ളത്തിൽ നിന്നാണെങ്കിൽ അതിലും മികച്ച ആരോഗ്യം വേറെ ലഭിക്കില്ലെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്. കാരണം, ഉറങ്ങിയുണരുമ്പോൾ നമ്മുടെ ശരീരത്തിൽ നിർജലീകരണം സംഭവിക്കുന്നുണ്ടെന്നും അതിനാൽ ശുദ്ധമായ ഒരു ഗ്ലാസ് വെള്ളം...
ചെറിയ കുട്ടികളെയും കൗമാരക്കാരെയും ഇപ്പോൾ ഭാരക്കുറവിനെക്കാൾ കൂടുതലായി ബാധിച്ചിരിക്കുന്നത് പൊണ്ണത്തടിയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ കുട്ടികളുടെ ഏജൻസിയായ യൂണിസെഫിന്റെ പുതിയ റിപ്പോർട്ടിൽ പറയുന്നു. 188 ദശലക്ഷത്തോളം വരുന്നവരെയാണ് പൊണ്ണത്തടി ബാധിച്ചിരിക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ...
ശരീര സംരക്ഷണത്തിൽ ഏറ്റവും പ്രധാനം ചർമ്മ സംരക്ഷണമാണ്. ചർമ്മത്തിന് വേണ്ടുന്ന എല്ലാ ചേരുവകളും ഒന്നിക്കുന്ന ഒലീവ് ഓയിൽ ചർമ്മ സംരക്ഷണത്തിനായി ആളുകൾ തിരഞ്ഞെടുക്കാറുണ്ട്. കാരണം ചർമ്മത്തിന് ഗുണം ചെയ്യുന്ന നിരവധി ഗുണങ്ങളിൽ ഇതിലുണ്ട്....
നമ്മുടെ ഉള്ളിൽ ഫിറ്റ്നസ്സ് ചിന്ത എപ്പോൾ മുതൽ വന്നുവെന്നു ചിന്തിച്ചിട്ടുണ്ടോ? സോഷ്യൽ മീഡിയയും അതിൽ വരുന്ന ഓരോ കാര്യങ്ങളും ഫിറ്റ്നസിനെക്കുറിച്ച് ഒരുപാട് ചിന്തിക്കാൻ നമ്മെ പ്രേരിപ്പിച്ചിട്ടുണ്ട് എന്നതാണ് സത്യം. അതിൽ ടിക്ടോക്കിന് വലിയ...
ഇന്ത്യയിലെ കാൻസർ രോഗികളുടെ എണ്ണം അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ അതിന്റെ ആഘാതം നഗരങ്ങളിൽ മാത്രമായി പരിമിതപ്പെടുന്നില്ലെന്നും ഗ്രാമങ്ങളിലും രോഗികളുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നും ഒരു പുതിയ പഠനത്തിൽ കണ്ടെത്തി. രാജ്യത്തുടനീളമുള്ള 43 കാൻസർ രജിസ്ട്രികളിൽ...
ലോകമെമ്പാടുമുള്ള ആരോഗ്യ മാർഗനിർദേശങ്ങളെ മാറ്റിമറിക്കാൻ കഴിയുന്ന ഒരു കണ്ടെത്തൽ എന്ന രീതിയിൽ ഹൃദയാഘാതവും പക്ഷാഘാതവും തടയാൻ ആസ്പിരിനെക്കാൾ മികച്ച ഒരു മരുന്ന് കണ്ടെത്തി ഡോക്ടർമാർ. ഗുരുതരമായ ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് പതിറ്റാണ്ടുകളായി നിർദേശിക്കപ്പെടുന്ന മരുന്നാണ്...
വളരെ പോഷകസമൃദ്ധമായ, ഉയർന്ന അളവിലുള്ള വിറ്റാമിൻ സി അടങ്ങിയ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയ ധാതുക്കളുടെ കലവറയാണ് പേരയ്ക്ക. രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, ഹൃദയാരോഗ്യ പിന്തുണ എന്നിവയുൾപ്പെടെയുള്ളവ നൽകി ഇടയ്‌ക്കൊക്കെ പേരയ്ക്ക...
യുകെയിൽ കൊതുകു വഴി പകരുന്ന വൈറസിന്റെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടായതായി റിപ്പോർട്ട്. ഇത് സാധാരണയായി ആഫ്രിക്കയിലും ദക്ഷിണേഷ്യയിലും മാത്രമേ കാണപ്പെടുന്നുള്ളൂ. ഈ വർഷത്തെ ആദ്യ ആറുമാസങ്ങളിൽ എഴുപതിലധികം ചിക്കുൻ ഗുനിയ വൈറസ്...
ഓഗസ്റ്റ് 13 നാണ് ലോക അവയവദാന ദിനമായി ആചരിക്കുന്നത്. പേരുപോലെ തന്നെ അവയവദാനത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വളര്‍ത്തുകയും ഉയര്‍ത്തുകയുമാണ് ഈ ദിനം കൊണ്ട് അര്‍ഥമാക്കുന്നത്. ലോകത്ത് അങ്ങോളമിങ്ങോളമുള്ള ജനങ്ങളില്‍ പലര്‍ക്കും അവയവദാനം എന്ന...