ഭക്ഷണം മൺപാത്രത്തിൽ കുക്ക് ചെയ്യുക, വെള്ളം കൂജയിൽ സൂക്ഷിക്കുക അതുപോലെ ചായ കുടിക്കാൻ മൺകപ്പ് ഉപയോഗിക്കുക തുടങ്ങിയവയൊക്കെ ചെയ്താൽ നിങ്ങളുടെ ആരോഗ്യം തിരിച്ചുകിട്ടും അല്ലെങ്കിൽ നിങ്ങൾക്ക് കാൻസർ വരില്ല എന്നുപറയുന്നത് വെറും പമ്പരവിഡ്ഢിത്തമാണ്....
അതിരാവിലെ മധുരമിട്ടൊരു ചായ. അതില്ലാതെ പ്രഭാതമില്ലെന്നു പറയുന്നവരുണ്ട്. രാവിലത്തെ ചായ കിട്ടിയില്ലെങ്കിൽ കൈ വിറയ്ക്കുന്നവരുണ്ട്. ചായ ഉന്മേഷമാണെന്നും ഒരുദിവസത്തെ മുഴുവൻ ഉത്സാഹത്തിന്റെയും കേന്ദ്രബിന്ദുവാണെന്നു വാദിക്കുന്നവരുമുണ്ട്. ചായയും ചായയിലെ പഞ്ചസാരയും മധുരപ്രേമികൾക്ക് ഇങ്ങനെ പലതുമാണ്....
ചെറിയ ക്ലാസ്സ് മുതൽ കേട്ടുവളർന്ന ഒരു ചൊല്ല്, ഇതാണ് ആരോഗ്യം എന്നു വിശ്വസിച്ചിരുന്ന കാര്യം - 'ആൻ ആപ്പിൾ എ ഡേ, കീപ്സ് ദ് ഡോക്ടർ എവേ.' എന്നാൽ ഈ ചൊല്ല് തെറ്റാണെന്നു...
മൂന്ന് പേരുടെ ഡി എൻ എ ഉപയോഗിച്ച്, സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബ്രിട്ടനിൽ ആരോഗ്യമുള്ള എട്ട് കുഞ്ഞുങ്ങൾ ജനിച്ചതായി ഗവേഷകർ. മൈറ്റോകോൺഡ്രിയൽ ഡൊണേഷൻ ട്രീറ്റ്‌മെന്റ് (MDT) എന്നറിയപ്പെടുന്ന ഈ നൂതന രീതി, അമ്മമാർക്ക്...
കൊല്ലവർഷത്തിലെ 12-മത്തെ മാസമായ കർക്കടകം മലയാളികൾക്ക് ഏറെ പ്രാധാന്യമുള്ള മാസമാണ്. പഞ്ഞമാസം, കള്ളക്കർക്കടകം, രാമായണമാസം എന്നിങ്ങനെ പല പേരിലുള്ള കർക്കടകത്തിൽ സൂര്യൻ കർക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണെന്നാണ് പറയപ്പെടുന്നത്. ഇംഗ്ലീഷ് മാസം ജൂലൈ...
ഭക്ഷണം വയറുനിറയെ കഴിച്ചൊരു ഉറക്കം, ക്ഷീണം തോന്നിയാൽ അപ്പോൾതന്നെ ഒരു മയക്കം, തലേദിവസത്തെ രാത്രിയിലെ ഉറക്കം ശരിയാല്ലാത്തതു കാരണമൊരു ഉറക്കം... ഇങ്ങനെ മനുഷ്യർ ഉറങ്ങുന്ന രീതിയും സമയവുമെല്ലാം മാറിക്കഴിഞ്ഞു. ഇതൊക്കെയാണ് നമ്മുടെ പതിവെങ്കിൽ...
ഒരു മഴക്കാലത്തിലൂടെയാണ് മലയാളികള്‍ കടന്നുപോകുന്നത്. ഇടവിട്ടുള്ള മഴയ്ക്കൊപ്പം അടുപ്പിച്ചുണ്ടാകുന്ന രോഗങ്ങളും നമുക്ക് ചില്ലറയല്ല ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. മഴക്കാലത്ത് കൂടുതലായി കാണപ്പെടുന്ന രോഗങ്ങളെ മഴക്കാലരോഗങ്ങള്‍ എന്നാണ് പറയുന്നത്. പെയ്തുവീഴുന്ന മഴവെള്ളം കെട്ടിനില്‍ക്കല്‍, കൊതുകുകള്‍ മുട്ടയിട്ടു...
മഴയുടെ വരവ് ചില മഴക്കാല രോഗങ്ങള്‍ക്കു കാരണമാകുമെന്ന വസ്തുത നിഷേധിക്കാനാവില്ല. മഴക്കാലത്ത് നമ്മുടെ പ്രതിരോധശേഷി കുറയുന്നു. ഇത് ജലജന്യരോഗങ്ങള്‍ക്കു കാരണമാകുന്നു. എന്നിരുന്നാലും മഴക്കാലത്ത് എന്തുകൊണ്ടാണ് നമ്മുടെ ശരീരത്തിന് അപകടസാധ്യതയുള്ളതെന്നോ, എങ്ങനെ സുരക്ഷിതരായിരിക്കാമെന്നുമൊക്കെ നമ്മള്‍...
നമ്മുടെ കൈകാൽവിരലുകളിലെ ചർമ്മം കുറച്ചു മിനിറ്റ് വെള്ളത്തിൽ മുക്കിവയ്ക്കുമ്പോൾ ചുരുങ്ങുകയും ചുളിവുകൾ വീണതുപോലെയാവുകയും ചെയ്യുന്നു. എന്നാൽ എപ്പോഴെങ്കിലും ചിന്തിട്ടുണ്ടോ എന്താണ് ഇതിനു കാരണമെന്ന്? ഈ അടുത്തു നടത്തിയ പഠനങ്ങളിൽനിന്നും ലഭിച്ച വിവരങ്ങളിൽ ശ്രദ്ധേയമായ...
പുതിനയിലയിട്ടൊരു ചായയ്ക്ക് നമ്മുടെ നാട്ടിൽ നിരവധി ആരാധകരുണ്ട്. പുതിനയുടെ ഗുണത്തെക്കുറിച്ച് അറിയാതെ രുചിയറിഞ്ഞാണ് പലരും ഇതിന്റെ ആരാധകരായത്. എന്നാൽ പുതിനയ്ക്ക് നിരവധി ഗുണങ്ങളുമുണ്ടെന്നു തിരിച്ചറിയണം. രുചിയും മണവും മാത്രമല്ല, നിരവധി ഗുണങ്ങളുമുണ്ട് ഇതിന്....
കുളികഴിഞ്ഞ് ശരീരം മുഴുവൻ വൃത്തിയാക്കുന്ന ബാത്ത്ടവ്വൽ ഏറ്റവും വൃത്തിഹീനമായ ഒന്നാണെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ, എണ്ണിയാലൊടുങ്ങാത്ത അത്രയും രോഗാണുക്കളുടെ കൂട്ടമാണ് ടവ്വലിൽ ഉള്ളതെന്നാണ് സിംഗപ്പൂരിലെ വിദഗ്ധരുടെ കണ്ടെത്തൽ. കുളിക്കാനും ബാത്ത്റൂമിൽ പോയി ഫ്രഷ്...
നിറംകൊണ്ടും രുചികൊണ്ടും കുട്ടികൾപോലും കഴിക്കാൻ ആഗ്രഹിക്കുന്ന പച്ചക്കറിയാണ് ബീറ്റ്റൂട്ട്. പോഷകസമൃദ്ധമായതിനാൽതന്നെ പച്ചക്കറി കഴിക്കാൻ ഇഷ്ടമല്ലാത്തവർപോലും ഇത് തിരഞ്ഞെടുക്കുന്നു. വളരെ പോഷകഗുണമുള്ളതും അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ നിറഞ്ഞതുമാണ് ബീറ്റ്റൂട്ട്. അതിനാൽതന്നെ സൂപ്പർ ഫുഡ്...
വ്യായാമം, കാൻസർ രോഗികളുടെ മരണസാധ്യത മൂന്നിലൊന്നായി കുറയ്ക്കുകയും കാൻസർ വീണ്ടും തിരിച്ചുവരാതിരിക്കാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നതായി പഠനം. മിക്ക വ്യായാമങ്ങളും കാൻസർ മൂലമുണ്ടായ മുഴകൾ തിരിച്ചുവരുന്നത് തടയുന്നതായും വ്യായാമം എന്തുകൊണ്ടും മരുന്നുകളെക്കാൾ ഫലപ്രദമാണെന്നും...
ഇന്ന് ലോക ക്ഷീരദിനം. ഒരു ആഗോള ഭക്ഷണം എന്ന നിലയില്‍ പാലിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനാണ് ജൂണ്‍ ഒന്നിന് ലോക ക്ഷീരദിനം ആചരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പാലുല്‍പാദക രാജ്യമായ ഇന്ത്യയെ സംബന്ധിച്ചും ഈ...
ഒരാൾ ഡയറ്റ് തുടങ്ങുന്ന അന്നുമുതൽ ആ വ്യക്തിയുടെ പ്രധാന ഭക്ഷണം വെള്ളരിക്ക ആയിരിക്കും. വെള്ളരിക്കയിൽ ഉയർന്ന അളവിൽ ജലാംശം അടങ്ങിയിരിക്കുന്നതിനാലും അത് പോഷകസമൃദ്ധമായതിനാലും ഡയറ്റീഷ്യൻ, ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്താൻ ശുപാർശ ചെയ്യുന്നതും വെള്ളരിക്ക...