ചെറുപ്പം മുതൽ പാലിക്കേണ്ട ഒന്നാണ് കേശസംരക്ഷണം. മുടിവളർച്ചയ്ക്ക് പോഷകാഹാരം, ആരോഗ്യകരമായ ജീവിതശൈലി എന്നിവയെല്ലാം വളരെ അത്യാവശ്യമാണ്. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ സമീകൃതാഹാരം ആരോഗ്യകരമായ മുടിവളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിൽ ഒരു പ്രധാനപങ്കു വഹിക്കുന്നു....
'ഇന്നെനിക്ക് ഒന്നിനും മൂഡ് ഇല്ല' ഒരു ദിവസമെങ്കിലും ഇങ്ങനെ പറയാത്തവരായി ആരും ഉണ്ടാകില്ല. അതെന്താ ഓരോ ദിവസവും നിങ്ങളുടെ മൂഡിന് വ്യത്യാസം വരുമോ? എന്നാൽ നിങ്ങളുടെ ആരോഗ്യവും വികാരങ്ങളും തമ്മിൽ ബന്ധമുണ്ട്. ഓരോരുത്തരും...
നന്നായി ഭക്ഷണം കഴിക്കുന്നതിനൊപ്പംതന്നെ ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകളും ലഭിക്കേണ്ടത് അത്യാവശ്യമാണ്. പ്രോട്ടീൻസമ്പന്നമായ ഷേക്കുകൾ കുടിക്കുന്നത് പേശികളുടെ വളർച്ച, അസ്ഥികളുടെ ആരോഗ്യം, ശരീരഭാരം കുറയ്ക്കൽ എന്നിവയെ പിന്തുണയ്ക്കുന്നതിനുമുള്ള ഒരു എളുപ്പമാർഗം കൂടിയാണ്. എന്നാൽ പ്രോട്ടീനുകൾ...
ഒരുപാട് കോട്ടുവായിടുന്ന ആളാണോ നിങ്ങൾ? ജോലിസ്ഥലത്ത് ഉച്ചകഴിഞ്ഞുള്ള സമയം ചെലവഴിക്കാൻ നിങ്ങൾക്ക് മൂന്നാമത്തെയോ, നാലാമത്തെയോ കപ്പ് കാപ്പി ആവശ്യമുണ്ടോ? ഉറക്കത്തിന്റെ അത്തരം ലക്ഷണങ്ങൾ നിസ്സാരമായി തള്ളിക്കളയരുതെന്നാണ് അമേരിക്കൻ അക്കാദമി ഓഫ് സ്ലീപ്പ് മെഡിസിൻ...
വേനൽക്കാലം പനങ്കരിക്കിന്റെ കാലമാണ്. പനങ്കരിക്ക്, നൊങ്ക് എന്നിങ്ങനെയൊക്കെ അറിയപ്പെടുന്ന ഇതിന്റെ ഇംഗ്ലീഷ് പേര് 'ഐസ് ആപ്പിൾ' എന്നാണ്. കൊടും വേനൽക്കാലത്താണ് ഇത് ലഭ്യമാകുക. ലിച്ചിപ്പഴത്തോട് വളരെ സാമ്യമുള്ള പനങ്കരിക്ക് അഥവാ ഐസ് ആപ്പിളിന്...
നാഡികളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക, എല്ലുകൾക്കും പല്ലുകൾക്കും ഘടന നൽകുക തുടങ്ങിയവയിൽ ഒരു പ്രധാനപങ്കു വഹിക്കുന്ന ധാതുവാണ് കാൽസ്യം. പാല് കുടിച്ചാൽ ശരീരത്തിനുവേണ്ട അധികം കാൽസ്യം ലഭിക്കുമെന്നാണ് ചെറുപ്പം മുതൽ നാം കേട്ടുവളർന്നത്. എന്നാൽ...
2035 ആകുമ്പോഴേക്കും ക്ഷയരോഗത്തിൽ നിന്നും പൂർണ്ണമായ മുക്തി സാധ്യമാകുമെന്ന വിശ്വാസത്തിലാണ് ആരോഗ്യവിദഗ്ദർ. 2035 ഓടെ ഇന്ത്യയിൽ ക്ഷയരോഗ കേസുകളുടെ എണ്ണത്തിൽ കുറവ് സംഭവിക്കുമെന്നും പോഷകാഹാരത്തിലൂടെ മൂന്നര ലക്ഷത്തിലധികം മരണങ്ങളെ തടയാമെന്നുമാണ് നിലവിലെ സൂചന....
ഈ വേനലിൽ നന്നായി വെള്ളം കുടിക്കേണ്ടത് ശ്വാസമെടുക്കുന്നത് പോലെ തന്നെ പ്രധാനമാണ്. അതുകൊണ്ട് തന്നെ വീട്ടിലാണെങ്കിലും സ്‌കൂളിലാണെങ്കിലും ജോലി സ്ഥലങ്ങളിലാണെങ്കിലും നാം നമ്മുടെ വാട്ടർ ബോട്ടിൽ കൂടെ കൊണ്ട് നടക്കാറുണ്ട്. എന്നാൽ വെള്ളമെടുക്കുന്ന...
ഇന്ന് ദേശീയ വാക്സിനേഷന്‍ ദിനം. മനുഷ്യന്റെ മെച്ചപ്പെട്ട ആരോഗ്യം മുന്നില്‍കണ്ട് വാക്സിനുകളുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നതിനായാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 16 ന് വാക്സിനേഷന്‍ ദിനമായി ആചരിക്കുന്നത്. മാരകമായ രോഗങ്ങളെ പ്രതിരോധിക്കാന്‍ വാക്സിനേഷന്‍ എത്രത്തോളം...
ഡോക്ടർ ആ കാര്യം പറയുന്നതുവരെ മേഘ അറിഞ്ഞിരുന്നില്ല, തനിക്ക് ഇത്തരത്തിലൊരു പ്രശ്നമുണ്ടെന്ന്. മകനൊപ്പം ദിവസവുമുള്ള ഉച്ചയുറക്കം ഒരു ശീലമാണെന്നു മാത്രമാണ് അവൾ ചിന്തിച്ചത്. എന്നാൽ ഡോക്ടർ 'നിങ്ങൾക്ക് ക്ഷീണമുണ്ടോ' എന്നു ചോദിച്ചപ്പോഴാണ് അവൾ...
ഒരു മനുഷ്യന് നൽകാവുന്നതിൽ ഏറ്റവും വലിയ ശിക്ഷ, അവനെ ദിവസങ്ങളോളം ഉറക്കാതിരിക്കുക എന്നതാണ്. അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ, 7.5 ദശലക്ഷത്തിലധികം (14 %) ആളുകൾ ഒരു രാത്രിയിൽ അഞ്ചു മണിക്കൂറിൽ താഴെ...
അതികഠിനമായ ചൂടുള്ള കാലാവസ്ഥയിലൂടെയാണ് നാം കടന്നുപോകുന്നത്. ഓരോ ദിവസവും ഏറെ ഉയർന്ന താപനിലയാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ചൂടുള്ള ഈ കാലാവസ്ഥ അധികം താമസിയാതെ മാറുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. അമിതമായ...
നിങ്ങൾക്ക് നഖം കടിക്കുന്ന ശീലമുണ്ടോ? എന്നാൽ അത് നിങ്ങളുടെ മാത്രം പ്രശ്‌നമാണെന്ന് തെറ്റിദ്ധരിക്കണ്ട, നിങ്ങൾക്കൊപ്പം ലോകത്ത് തന്നെ 30ശതമാനത്തോളം ആളുകൾക്ക് ഇതേ ശീലം ഉണ്ട്. നിരുപദ്രവകാരിയായ ഒരു ശീലം ആണെങ്കിലും ഇത് സ്ഥിരമാക്കിയാൽ...
ചോക്ലേറ്റ് ആരോഗ്യത്തിനു ഗുണം ചെയ്യുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഇതിനെക്കുറിച്ചുള്ള ഗവേഷണം വലിയ തോതിൽ അനിശ്ചിതത്വത്തിലാണ്. ഹൃദയാരോഗ്യം വർധിപ്പിക്കുന്നതിനുള്ള കൂടിയ സാധ്യത ഡാർക്ക് ചോക്ലേറ്റിനോ, കൊക്കോ സത്തിനോ മാത്രമേ ബാധകമാകൂ എന്നാണ് കണ്ടെത്തൽ....
കുറച്ചു വർഷങ്ങൾക്കു മുൻപ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു, മദ്യപിച്ചെത്തിയ പിതാവിന്റെ ആക്രമണം ഭയന്ന് രാത്രി തോട്ടത്തിലൊളിച്ച നാലുവയസ്സുകാരി പാമ്പുകടിയേറ്റു മരിച്ച സംഭവം. നാഗര്‍കോവില്‍ കുട്ടക്കാടി പാലവിള സ്വദേശി സുരേന്ദ്രന്‍-വിജി ദമ്പതികളുടെ മകള്‍...