നാലു ദിവസത്തെ യുക്രൈൻ സന്ദർശനത്തിനു ശേഷം കർദിനാൾ സുപ്പി ജൂലൈ 16 ന് റോമിലേക്ക് മടങ്ങി. യുക്രൈൻ സ്റ്റേറ്റ്‌ഹുഡ് ദിനാഘോഷങ്ങൾക്കു ശേഷം, ഇറ്റാലിയൻ ബിഷപ്സ് കോൺഫറൻസ് പ്രസിഡന്റ് കൂടിയായ അദ്ദേഹം വിദേശകാര്യമന്ത്രി ആൻഡ്രി...
ലെയോ പതിനാലാമൻ മാർപാപ്പയോടുള്ള ആദരസൂചകമായി അൽബാനോ രൂപതയുടെ നേതൃത്വത്തിൽ ജൂലൈ 18 ശനിയാഴ്ച കാസിൽ ഗാൻഡോൾഫോയിലെ ചരിത്രപ്രസിദ്ധമായ അപ്പസ്തോലിക് കൊട്ടാരത്തിൽ വച്ച് പ്രൗഢഗംഭീരമായ സംഗീതക്കച്ചേരി സംഘടിപ്പിക്കുന്നു. മാർപാപ്പയുടെ സാന്നിധ്യത്തിലായിരിക്കും ചടങ്ങ് നടക്കുക. പാഗനിനി,...
വത്തിക്കാൻ അപ്പസ്തോലിക് ലൈബ്രറി സന്ദർശിക്കുന്ന ലെയോ പതിനാലാമൻ മാർപാപ്പ, 'ദുരന്തവും അദ്ഭുതവും' (Catastrophe and Wonder) എന്ന പ്രദർശന പരമ്പരയിലെ ആദ്യ അധ്യായമായ 'അക്വ' (water) സെപ്റ്റംബർ 14 ന് ഉദ്ഘാടനം ചെയ്യും....
റോമിൽ നിന്നുള്ള ഇരുനൂറോളം വരുന്ന നിർധനരായ ആളുകൾക്കൊപ്പം ഉള്ള ലെയോ പതിനാലാമൻ മാർപാപ്പയുടെ ഉച്ചഭക്ഷണം ഇന്ന് നടക്കും. ലൗദാത്തോ സി ഹയർ എഡ്യൂക്കേഷൻ സെന്റർ, കാരിത്താസ്, റോം രൂപത എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ...
ലെയോ പതിനാലാമൻ മാർപാപ്പയുടെ ഫ്രാൻസ് സന്ദർശനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ലോഗോ ഫ്രഞ്ച് ബിഷപ്പ് കോൺഫറൻസ് പുറത്തിറക്കി. 2026 സെപ്റ്റംബർ 25 മുതൽ 28 വരെയാണ് ലെയോ പാപ്പ ഫ്രാൻസ് സന്ദർശിക്കുന്നത്.
“ലോകത്തിന് ജീവനുണ്ടാകേണ്ടതിന്” (യോഹ. 6)...
മൂവായിരത്തോളം ആളുകളുടെ ജീവൻ കവർന്ന വെനിസ്വേലയിലെ ഇരട്ട ഭൂകമ്പത്തിന്റെ ഇരകളായവർക്കുവേണ്ടി പ്രാർഥനകളുമായി ലെയോ പതിനാലാമൻ മാർപാപ്പ. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ ലാ ഗ്വൈറയെ പൂർണ്ണമായും തകർത്തുകളഞ്ഞ രണ്ട് ഭൂകമ്പങ്ങൾക്ക് ശേഷം മരണസംഖ്യ ഇപ്പോഴും ഉയർന്നുകൊണ്ടിരിക്കുകയാണ്.
"ഭൂകമ്പത്തിന്റെ...
തന്റെ വാർഷിക വേനൽക്കാല വിശ്രമത്തിനായി ലെയോ പതിനാലാമൻ മാർപാപ്പ കാസിൽ ഗാൻഡോൾഫോയിലെത്തി. ജൂലൈ അഞ്ചു ഞായറാഴ്ച ഉച്ചതിരിഞ്ഞ് വത്തിക്കാനിൽ നിന്ന് പുറപ്പെട്ട മാർപാപ്പ ജൂലൈ 27 തിങ്കളാഴ്ച വരെ അവിടെ തുടരുമെന്ന് വത്തിക്കാൻ...
മനുഷ്യാവകാശ പ്രവർത്തകനും ഈശോസഭാംഗവുമായ ഫാ. സ്റ്റാൻ സ്വാമിയുടെ അഞ്ചാം ചരമവാർഷികം ആചരിക്കുകയാണ് ഇന്ന്. ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ ഫാ. സ്റ്റാൻ സ്വാമി...
ലോകമെമ്പാടും മതസ്വാതന്ത്ര്യം, മനസ്സാക്ഷി സ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി നൽകിയ സംഭാവനകളെ മാനിച്ചുകൊണ്ട് യു.എസ്. നാഷണൽ കോൺസ്റ്റിറ്റ്യൂഷൻ സെന്റർ നൽകുന്ന ലിബർട്ടി മെഡൽ സ്വീകരിച്ച് ലെയോ പതിനാലാമൻ പാപ്പ. 'ദൈവം അമേരിക്കയെ...
തൃശൂർ ജൂബിലി മിഷൻ-അമല ആശുപത്രികളിലെ നഴ്സുമാരുടെ സമരത്തിന്റെ മറവിൽ, തൃശൂർ അതിരൂപത അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് പിതാവിനെ വ്യക്തിപരമായി അധിക്ഷേപിക്കാനും അതിരൂപതാ ആസ്ഥാനത്തെ ലക്ഷ്യംവച്ച് അവഹേളനങ്ങൾ നടത്താനുമുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ അങ്ങേയറ്റം...
വെനിസ്വേലയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ ഇരകളായവർക്ക് ലെയോ പതിനാലാമൻ മാർപാപ്പ അടിയന്തര സഹായം നൽകി. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ആദ്യഘട്ടമായി ലെയോ മാർപാപ്പ ഒരുലക്ഷം യൂറോ ധനസഹായം പ്രഖ്യാപിച്ചു. വത്തിക്കാന്റെ ജീവകാരുണ്യവിഭാഗം വഴിയാണ് ഈ തുക...
ആഗോള പട്ടിണിക്കെതിരായ പോരാട്ടത്തിൽ മനുഷ്യർക്ക് മുൻഗണന നൽകണമെന്ന് ഐക്യരാഷ്ട്രസഭയോട് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപ്പാപ്പ. പട്ടിണി അനുഭവിക്കുന്നവർക്ക് ആഹാരം നൽകുക എന്നത് സമാധാനം സ്ഥാപിക്കുന്നതിന്റെ അവിഭാജ്യ ഘടകമാണെന്ന് പാപ്പ പ്രസ്താവിച്ചു. റോമിലെ...
വത്തിക്കാനിൽ വെച്ച് പെറുവിന്റെ പ്രസിഡന്റ് ജോസ് മരിയ ബാൽകാസർ സെലാഡയുമായി കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ മാർപാപ്പ. മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ, വിദേശകാര്യ സെക്രട്ടറി...
അമേരിക്കയും ഇറാനും തമ്മിൽ കരാർ ഒപ്പിടാനൊരുങ്ങുന്ന പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റിൽ സമാധാനം പുലരട്ടെയെന്ന് ലെയോ പതിനാലാമൻ മാർപാപ്പ ആശംസിച്ചു. അതേസമയം, യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കണമെന്നും പാപ്പ അഭ്യർഥിച്ചു. ജൂലൈ 17 ന് നടന്ന...