Wednesday, September 2, 2026

Movies

പ്രണയ ബോധവത്കരണം; വിദ്യാര്‍ത്ഥികള്‍ക്കായി ‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത

വിവാദ സിനിമ 'ദ കേരള സ്റ്റോറി' പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത. രൂപതയിലെ പത്ത് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് പ്രദര്‍ശനം നടത്തിയത്. പ്രണയത്തെക്കുറിച്ചുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായിട്ടാണ് കുട്ടികള്‍ക്കായി സിനിമ പ്രദര്‍ശിപ്പിച്ചതെന്ന് രൂപത അറിയിച്ചു. വിശ്വാസോത്സവത്തിന്റെ...

പ്രതിഷേധങ്ങള്‍ക്കിടയിലും ‘ദി കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ച് ദൂരദര്‍ശന്‍

തുടക്കം മുതല്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രമാണ് 'ദി കേരള സ്റ്റോറി.' പ്രദര്‍ശനത്തിന് നാളുകള്‍ക്കുശേഷം വീണ്ടും 'കേരള സ്റ്റോറി' വാര്‍ത്തകളില്‍ നിറയുകയാണ്. കേരളത്തിലെ ഭരണ-പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധങ്ങള്‍ക്കും പരാതികള്‍ക്കും വിലകൊടുക്കാതെ ദൂരദര്‍ശനില്‍ ചിത്രം...

സിനിമ റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ റിവ്യൂ വേണ്ട; ‘റിവ്യൂ ബോംബിങ്’ തടയാന്‍ നിര്‍ദേശങ്ങളുമായി അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട്

റിവ്യു ബോംബിങ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ നിര്‍ദേശങ്ങളുമായി അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട്. 'വ്‌ലോഗര്‍മാര്‍' എന്നു വിശേഷിപ്പിക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ നടത്തുന്ന സിനിമാ നിരൂപണങ്ങളെ നിയന്ത്രിക്കുന്നതടക്കം 33 പേജുള്ള റിപ്പോര്‍ട്ടാണ് അമിക്കസ്‌ക്യൂറി ശുപാര്‍ശ. സിനിമ പുറത്തിറങ്ങി...

‘ആടുജീവിത’ത്തിന്റെ യാത്രക്കിടയില്‍ തന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടായെന്ന് നടന്‍ പൃഥ്വിരാജ്‌ സുകുമാരന്‍

ആടുജീവിതത്തിന്റെ യാത്രക്കിടയില്‍ തന്റെ ജീവിതം ഒരുപാട് മാറിയെന്ന് നടന്‍ പൃഥ്വിരാജ്‌ സുകുമാരന്‍. ഒരു നടന്‍ എന്ന നിലയില്‍ ഒരുപാട് മാറ്റങ്ങളുണ്ടായെന്ന് വിശ്വസിക്കുന്നുവെന്നും, ഒരു സിനിമാ പ്രവര്‍ത്തകനെന്ന നിലയില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചുവെന്നും അദ്ദേഹം...

ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ തിളങ്ങി ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പണ്‍ഹൈമര്‍

ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ തിളങ്ങി ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പണ്‍ഹൈമര്‍. ഇതുവരെ ആറ് പുരസ്‌കാരങ്ങളാണ് ഓപ്പണ്‍ഹൈമറിന് ലഭിച്ചത്. ക്രിസ്റ്റഫര്‍ നോളന്‍ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. കിലിയന്‍ മര്‍ഫിയാണ് മികച്ച നടന്‍. റോബര്‍ട്ട് ഡൗണി...

‘കാണുന്ന സിനിമയ്ക്ക് മാത്രം പണം’; സര്‍ക്കാരിന്റെ സ്വന്തം ഒടിടി ‘സി സ്‌പേസ്’ ഇന്നുമുതല്‍

രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഒ.ടി.ടി പ്ലാറ്റ്‌ഫോം ഇന്ന് ഉദ്ഘാടനം ചെയ്യും. സി- സ്‌പേസ് എന്ന പേരിട്ടിരിക്കുന്ന പ്ലാറ്റ്‌ഫോം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ 9. 30 ന്...

സിനിമകളുടെ സെന്‍സറിങ് ചട്ടത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍

സിനിമകളുടെ സെന്‍സറിങ് ചട്ടത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍. യു/എ വിഭാഗത്തിലെ സിനിമകള്‍ക്ക് കാഴ്ചക്കാരുടെ പ്രായത്തിന് അനുസരിച്ച് ഉപവിഭാഗങ്ങള്‍ കൊണ്ടുവരും ഏഴ് വയസിന് മുകളില്‍ പ്രായമായവര്‍ക്ക് കാണാന്‍ കഴിയുന്ന സിനിമകള്‍ക്ക്- യുഎ7+, 13 വയസിനു...

സംസ്ഥാനത്തെ തീയേറ്ററുകളില്‍ ഇന്നുമുതല്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് ഫിയോക്ക്

സംസ്ഥാനത്തെ തീയേറ്ററുകളില്‍ ഇന്നുമുതല്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ല. തിയ്യറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റേതാണ് തീരുമാനം. ഒ ടി ടി റിലീസ്, കണ്ടന്റ് മസ്റ്ററിങ്ങ് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ നിര്‍മ്മാതാക്കളുടെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഒ...

ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങളില്‍ ഇനി ഇന്ദിരയും നര്‍ഗീസും ഇല്ല; പുരസ്‌കാരങ്ങളുടെ പേര് മാറ്റി

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ പേര് മാറ്റി. സംവിധായകന്‍ പ്രിയദര്‍ശന്‍ ഉള്‍പ്പെടുന്ന ദേശീയ ചലച്ചിത്ര പുരസ്‌കാര സമിതിയുടെ ശുപാര്‍ശകള്‍ വാര്‍ത്താവിനിമയ മന്ത്രാലയം അംഗീകരിച്ചതോടെയാണ് പുതിയ പരിഷ്‌കരണം. നവാഗത സംവിധായകനുള്ള പുരസ്‌ക്കാരത്തിനൊപ്പമുണ്ടായിരുന്ന ഇന്ദിരാ ഗാന്ധിയുടെ പേരും ദേശീയോദ്ഗ്രഥന...

ഓസ്‌കാര്‍ പുരസ്‌കാരം: മികച്ച കാസ്റ്റിംഗ് ഡയറക്ടര്‍ക്കുള്ള അവാര്‍ഡ് കൂടെ ഉള്‍പ്പെടുത്തി

2026 ലെ ഓസ്‌കര്‍ അവാര്‍ഡുകളില്‍ മികച്ച കാസ്റ്റിംഗ് ഡയറക്ടര്‍ക്കുള്ള അവാര്‍ഡ് കൂടെ ഉള്‍പ്പെടുത്തി. സിനിമ മേഖലയില്‍ കാസ്റ്റിംഗിനുള്ള പ്രാധാന്യം കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് സംഘാടകര്‍ വ്യാഴാഴ്ച അറിയിച്ചു. 'ചലച്ചിത്രനിര്‍മ്മാണത്തില്‍ കാസ്റ്റിംഗ് ഡയറക്ടര്‍മാര്‍ പ്രധാന പങ്ക്...

താന്‍ മരിച്ചിട്ടില്ലെന്ന് നടി പൂനം പാണ്ഡെ; ലക്ഷ്യം കാന്‍സര്‍ ബോധവത്കരണം

താന്‍ മരിച്ചിട്ടില്ലെന്ന് നടി പൂനം പാണ്ഡെ. സെര്‍വിക്കല്‍ ക്യാന്‍സര്‍ ബോധവത്കരണമായിരുന്നു ലക്ഷ്യം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി വിഡിയോ പങ്കുവച്ചത്. വേദനിപ്പിച്ചതിന് മാപ്പ് ചോദിച്ച് നടി വിഡിയോ പങ്കുവച്ചു. സെര്‍വിക്കല്‍ കാന്‍സര്‍ മൂലം വ്യാഴാഴ്ച രാത്രിയായിരുന്നു...

വിമര്‍ശിക്കാം; പക്ഷേ

ലിജോ ജോസ് പെല്ലിശ്ശേരിയുടെ, 'മലൈക്കോട്ടെ വാലിബന്‍' എന്ന സിനിമ ഇറങ്ങിയ ഉടനെ സിനിമയ്ക്കും സംവിധായകനുമെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നു. നെഗറ്റീവ് വിമര്‍ശനങ്ങള്‍ കേട്ടു മനസ്സുതകര്‍ന്ന് ലിജോ ജോസ് പറഞ്ഞു: 'സിനിമ കണ്ടിട്ട് ഇഷ്ടപ്പെടാത്തവര്‍...

റിവ്യൂ ബോംബിങ്ങിനെതിരെ വിവരം നല്‍കാന്‍ പ്രത്യേക വെബ്‌പോര്‍ട്ടല്‍; സാധ്യതകള്‍ പരിശോധിക്കാന്‍ ഹൈക്കോടതി

സിനിമ റിലീസിന് പിന്നാലെ ഓണ്‍ലൈന്‍-യൂട്യൂബ് വ്‌ളോഗര്‍മാര്‍ നടത്തുന്ന മോശം റിവ്യൂകള്‍ തടയുന്നതിന് സിനിമാപ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും വിവരങ്ങള്‍ നല്‍കാന്‍ വെബ്‌പോര്‍ട്ടലടക്കം വേണമെന്നുളള നിര്‍ദേശങ്ങളില്‍ വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ അമിക്കസ് ക്യൂറിയോട് ഹൈക്കോടതി നിര്‍ദേശിച്ചു. റിവ്യൂ ബോംബിങ്...

ഓസ്‌കാര്‍ ചുരുക്ക പട്ടിക പ്രഖ്യാപിച്ചു; ഇന്ത്യയില്‍ നിന്ന് ‘ടു കില്‍ എ ടൈഗര്‍’

96ാമത് ഓസ്‌കാര്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. ഓസ്‌കാറിലെ ഇന്ത്യന്‍ സാന്നിധ്യമായി നിഷ പൗജ സംവിധാനം ചെയ്ത 'ടു കില്‍ എ ടൈഗര്‍' മികച്ച ഡോക്യുമെന്ററി വിഭാഗത്തില്‍ മത്സരിക്കുന്നു. 21 അന്താരാഷ്ട്ര പുരസ്‌കാരങ്ങളാണ് ടു കില്‍...

കേള്‍വി-കാഴ്ച പരിമിതിക്കാര്‍ക്ക് തിയറ്ററുകളില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം: മാര്‍ഗനിര്‍ദേശം പുറത്തിറക്കി

കേള്‍വി-കാഴ്ച പരിമിതികള്‍ നേരിടുന്നവര്‍ക്കായി സിനിമാ തിയറ്ററുകളില്‍ ഏര്‍പ്പെടുത്തേണ്ട സൗകര്യങ്ങളെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇവര്‍ക്കായി ശ്രാവ്യവിവരണം, അടിക്കുറിപ്പുകള്‍ തുടങ്ങിയ സാങ്കേതിക സംവിധാനങ്ങളൊരുക്കണമെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. 2025 ജനുവരി മുതല്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനും...

Popular

spot_imgspot_img