Wednesday, September 2, 2026

Parenting

സിനിമകളിലെ വയലൻസ് യുവതലമുറയെ സ്വാധീനിക്കുന്നുവോ?

കല എന്നതിനോടൊപ്പം ഒരു സാംസ്കാരികോൽപന്നമാണ് സിനിമ. എന്തും പച്ചയായി പ്രദർശിപ്പിക്കരുത്, പരിധിയില്ലാതെ അക്രമകാഴ്ചകൾ കടത്തിവിടരുത്, വയലൻസ് ആഘോഷിക്കുന്ന, ന്യായീകരിക്കപ്പെടുന്ന സിനിമകൾ അരുത്. സിനിമകളിൽ അക്രമങ്ങളെ മഹത്വവത്ക്കരിക്കുന്നത് സമൂഹത്തെ തെറ്റായി സ്വാധീനിക്കുന്നുണ്ടെന്നും അക്രമവാസനകളെ ഇത്...

കുട്ടികളിൽ വായനാശീലം വളർത്താം ഈ മാർഗങ്ങളിലൂടെ

ഇന്നത്തെ കുട്ടികളിൽ വായനാശീലം കുറഞ്ഞുവരുന്നതായി കാണാൻ സാധിക്കും. ഡിജിറ്റൽ ലോകത്തിന്റെ സ്വാധീനമാണ് കുട്ടികളിൽ വായന കുറയുന്നതിന്റെ ഒരു പ്രധാനപ്പെട്ട കാരണം. എങ്കിലും ഒരു കുട്ടിക്ക് വളർത്തിയെടുക്കാൻ കഴിയുന്ന ഏറ്റവും മൂല്യവത്തായ ശീലങ്ങളിൽ ഒന്നാണ്...

ആണ്‍കുട്ടികളെ നിയന്ത്രിക്കാം സ്നേഹത്തോടെ

ആണ്‍കുട്ടികള്‍ക്ക് അമ്മമാരോടും പെണ്‍കുട്ടികള്‍ക്ക് അച്ഛന്മാരോടും ഒരു പ്രത്യേക അടുപ്പമുണ്ട്. അത് സ്വാഭാവികമായ ഒന്നാണ്. ആ ഒരു പ്രത്യേകതയില്‍ നിന്നുകൊണ്ട് അമ്മമാര്‍ ആണ്‍കുട്ടികളെ അമിതമായി നിയന്ത്രിക്കുന്നത് ചിലപ്പോഴെങ്കിലും കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ആണ്‍കുട്ടികളെ അമിതമായി നിയന്ത്രിക്കുന്ന ആളാണ്...

“എന്താണ് നമ്മുടെ കുട്ടികൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്”: ഡോ. സി. ജെ. ജോൺ സംസാരിക്കുന്നു 

ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ ലഹരിയുടെ പേരിൽ ദിനംപ്രതി ഉണ്ടാകുമ്പോൾ ഇതിനെല്ലാം പരിഹാരം യുദ്ധകാലാടിസ്ഥാനത്തിൽ കണ്ടെത്തേണ്ടിയിരിക്കുന്നു. 'നിലവിലെ സാഹചര്യത്തിൽ നമുക്ക് എന്ത് ചെയ്യാം' എന്നാണ്  നാം ഇനി ചിന്തിക്കേണ്ടത്. ഇതിനുള്ള മറുപടിയും നിർദേശങ്ങളും എഡിറ്റ് കേരളയിലൂടെ...

നിങ്ങളുടെ കുട്ടികള്‍ എപ്പോഴും സ്‌ക്രീനിനു മുൻപിലാണോ? ഈ ഏഴു കാര്യങ്ങള്‍ കുട്ടികളുടെ സ്‌ക്രീന്‍ടൈം കുറയ്ക്കാന്‍ സഹായിക്കും

ഇന്ന് ഡിജിറ്റല്‍ യുഗത്തിലാണ് നമ്മുടെ കുഞ്ഞുങ്ങള്‍ വളരുന്നത്. എവിടെയും അവരെ ഏറെ ആകര്‍ഷിക്കുന്ന ടെക്‌നോളജിയുടെ അതിപ്രസരമാണ്. സ്മാര്‍ട്ട് ഫോണും ടാബ്‌ലെറ്റും കമ്പ്യൂട്ടറും വീഡിയോ ഗെയിമും എല്ലാം ഉപയോഗിക്കാനും നിയന്ത്രിക്കാനും കുട്ടികള്‍ക്ക് പഠനത്തിന്റെ ആവശ്യമില്ല....

നിങ്ങളുടെ പെണ്‍മക്കളോട് ഇതുപോലെയാണോ പെരുമാറുന്നത്? ഭാവിയില്‍ അവരെ ബാധിക്കാന്‍ പോകുന്നത് വളരെ രൂക്ഷമായ പ്രശ്‌നങ്ങള്‍ ആയിരിക്കും

മക്കളെ തല്ലിയാണോ തലോടിയാണോ വളര്‍ത്തേണ്ടത്? ആദ്യമായി അച്ഛനും അമ്മയുമാകുന്ന പലരിലും ഉണ്ടാകുന്ന ആദ്യത്തെ സംശയമാണിത്. കുഞ്ഞ് വളരുന്നതിനനുസരിച്ച് മാതാപിതാക്കളുടെ ഈ സംശയവും വളരും. എന്നാൽ, ഇത്തരത്തില്‍ തല്ലിവളര്‍ത്തുന്ന നിങ്ങളുടെ പെണ്‍കുട്ടികള്‍ക്ക് ഭാവിയില്‍ ഉണ്ടായേക്കാവുന്ന...

കുടുംബത്തിലെ മദ്യപാനം കുട്ടികളെ ബാധിക്കുമ്പോള്‍

കുറച്ചു വർഷങ്ങൾക്കു മുൻപ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു, മദ്യപിച്ചെത്തിയ പിതാവിന്റെ ആക്രമണം ഭയന്ന് രാത്രി തോട്ടത്തിലൊളിച്ച നാലുവയസ്സുകാരി പാമ്പുകടിയേറ്റു മരിച്ച സംഭവം. നാഗര്‍കോവില്‍ കുട്ടക്കാടി പാലവിള സ്വദേശി സുരേന്ദ്രന്‍-വിജി ദമ്പതികളുടെ മകള്‍...

നാല് പാഠങ്ങൾ അഞ്ച് വയസ്സിനുമുൻപ്: മാതാപിതാക്കൾക്കായി ഏതാനും നിർദേശങ്ങൾ ഇതാ

പലപ്പോഴും പല മാതാപിതാക്കളും പറയുന്ന ഒരു കാര്യമാണ് അവൻ/ അവൾ കുഞ്ഞല്ലേ, വലുതാകുമ്പോൾ ശരിയാകും. സത്യത്തിൽ മാതാപിതാക്കളുടെ ഈ ചിന്താഗതിയും സംസാരവും കുട്ടികൾക്ക് അവരുടെ മോശം രീതികളും സ്വഭാവങ്ങളും തുടരാൻ സാഹചര്യമൊരുക്കുകയാണ് ചെയ്യുന്നത്....

മക്കളുടെ നല്ല അച്ഛനാകാന്‍ സഹായിക്കുന്ന ചില മാര്‍ഗങ്ങള്‍ 

മക്കളും മാതാപിതാക്കളും ഒത്തുചേര്‍ന്ന് സന്തോഷമായി കഴിയുമ്പോഴാണ് ഒരു കുടുംബം സ്വര്‍ഗതുല്യമാകുന്നത്. കുഞ്ഞുങ്ങളുടെ കാര്യങ്ങള്‍ ഭാര്യമാര്‍ നോക്കിക്കോളുമെന്നു കരുതി ഭര്‍ത്താക്കന്മാര്‍ മാറിനില്‍ക്കരുത്. ഒരു കുഞ്ഞിന്റെ വളര്‍ച്ചയില്‍ ഇരുവര്‍ക്കും തുല്യമായ പങ്കാണുള്ളത്. നല്ല അമ്മയാകാനുള്ള വഴി, കുഞ്ഞുങ്ങളെ...

ഉറക്കമില്ലായ്മയും ഓർമ്മശക്തിയും തമ്മിൽ ബന്ധമുണ്ടോ?

ഏതൊരു വ്യക്തിയും പൂർണ്ണ ആരോഗ്യവാനായിരിക്കണമെങ്കിൽ അവന്റെ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം അത്യന്താപേക്ഷിതമാണ്. ശാന്തമായ ഉറക്കം അതിലൊരു പ്രധാന പങ്ക് വഹിക്കുന്നു. ഭക്ഷണം കഴിക്കുന്നതും ശ്വസിക്കുന്നതുംപോലെ തന്നെ പ്രധാനമാണ് ഉറക്കവും. ഒരു വ്യക്തി ഉറങ്ങുമ്പോൾ,...

കുറ്റപ്പെടുത്തലുകൾ കുഞ്ഞുങ്ങളുടെ മുൻപിൽ വച്ചാകരുത്! ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

"അവന് എപ്പോഴും രോഗമാ; ഇനി അവന് സ്കൂളിൽ പോകാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല, അവളൊരു മടിച്ചിയാ; ഒരു ജോലിയും ചെയ്യില്ല. പഠിക്കുകയുമില്ല, അനുസരണയുമില്ല..." കുട്ടികളുടെ സാന്നിധ്യത്തിൽ മാതാപിതാക്കൾ പലപ്പോഴും എടുത്തിടുന്ന കുറ്റപ്പെടുത്തലുകൾ ഇങ്ങനെ...

കുഞ്ഞുങ്ങളിൽ ശാന്തത വളർത്താം ഈ മാർഗ്ഗങ്ങളിലൂടെ

പെട്ടെന്ന് പൊട്ടിത്തെറിച്ച് വായിൽ വരുന്നതെല്ലാം വിളിച്ചുപറയുന്ന സ്വഭാവമുള്ള വ്യക്തികളെ നമുക്ക് അറിയാമായിരിക്കും. ചിലപ്പോൾ നമുക്കും ആ സ്വഭാവമുണ്ടായിരിക്കാം. ബാഹ്യമായും ആന്തരികമായുമുള്ള നിശ്ശബ്ദത ഒരു വ്യക്തിയുടെ വ്യക്തിത്വവികസനത്തിന് അത്യന്താപേക്ഷിതമായ ഘടകമാണ്; ആത്മീയജീവിതത്തിന്റെ വളർച്ചയ്ക്കും ഈ...

കുഞ്ഞുങ്ങളെ ക്ഷമയോടെ പരിചരിക്കാം

കോവിഡ് പ്രതിസന്ധിയുടെ കാലത്ത് കുഞ്ഞുങ്ങൾ ഭവനങ്ങളിൽത്തന്നെയായിരുന്നു കൂടുതൽ സമയവും കഴിഞ്ഞിരുന്നത്. സ്കൂളുകളിലോ, ആരാധനാലയങ്ങളിലോ, പുറത്തോ പോകാതെ വീടുകളിൽ മാത്രം ഒതുങ്ങിക്കൂടുകയായിരുന്നു അവർ ചെയ്തത്. മുതിർന്ന കുഞ്ഞുങ്ങൾക്ക് പഠനവും മറ്റ് ഉത്തരവാദിത്വങ്ങളും ഉള്ളതിനാൽ ഒരു...

കുട്ടികളില്‍ ആത്മവിശ്വാസം വളർത്തുന്നവരാകാം

ചെറുപ്പത്തിൽത്തന്നെ കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നവരാകാൻ പരിശ്രമിക്കുക. അത് അവരുടെ മുമ്പോട്ടുള്ള ജീവിതത്തെ വളരെയധികം സഹായിക്കും. ചെറുപ്പം മുതലേ കൊച്ചുകൊച്ചു കാര്യങ്ങളിൽ ഉത്തരവാദിത്വമുള്ളവരാകാൻ കുട്ടികളെ ശീലിപ്പിക്കുന്നത് അവരിൽ ആത്മവിശ്വാസം വളർത്താനുതകും. അതിനുള്ള അവസരങ്ങൾ സൃഷ്ടിക്കുക...

കുടുംബങ്ങളിൽ സോഷ്യൽ മീഡിയയുടെ ഉപയോഗം നിയന്ത്രിക്കാം ഈ മാർഗങ്ങളിലൂടെ

വീട്ടിലായാലും സ്കൂളിലായാലും ജോലിസ്ഥലത്തായാലും മുതിർന്നവരുടെയും കുട്ടികളുടെ കൈയിലും എപ്പോഴും കാണുന്ന ഒരു വസ്തുവാണ് മൊബൈൽ ഫോൺ. ഒരുദിവസം എത്രസമയം നാം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെന്ന് സ്വയം പരിശോധിക്കുന്നത് നല്ലതാണ്. സോഷ്യൽ മീഡിയവഴി ഒരുപാട്...

Popular

spot_imgspot_img