Wednesday, September 2, 2026

Parenting

നിയന്ത്രണാതീതമായ വികാരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാം?

നിയന്ത്രണാതീതമായ വികാരങ്ങളെ കൈകാര്യം ചെയ്യാൻ സാധിക്കാത്ത നിരവധിപ്പേരുണ്ട്. അനിയന്ത്രിതമായ കോപം, സങ്കടം എന്നിവ നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോൾ അവ നമുക്ക് മാത്രമല്ല, സഹജീവികൾക്കും ബുദ്ധിമുട്ടിന് കാരണമായേക്കാം. വികാരങ്ങളെ നിയന്ത്രിക്കുന്നത് പകരം അവ നമ്മെ...

കുടുംബജീവിതം സന്തോഷപ്രദമാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ഒരു വ്യക്തി തന്റെ ജീവിതം ആരംഭിക്കുന്നത് കുടുബത്തിൽനിന്നുമാണ്. അവിടെനിന്നാണ് അയാളുടെ വ്യക്തിത്വം രൂപപ്പെടുന്നതും. അതിനാൽ സന്തോഷവും സമാധാനപ്രദവുമായ ഒരു കുടുംബം കെട്ടിപ്പടുക്കുക എന്നത് വളരെ അത്യാവശ്യമായ  കാര്യമാണ്. കുടുംബത്തിൽനിന്നും നല്ല ശീലങ്ങൾ അഭ്യസിക്കുന്നത്...

കുടുംബത്തോടൊപ്പമുള്ള ഭക്ഷണസമയം കൂടുതൽ സന്തോഷപ്രദമാക്കാൻ അഞ്ച് മാർഗങ്ങൾ

കുടുംബാംഗങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന സമയമായിരിക്കും ഒരു കുടുംബത്തിന്റെ ഉല്ലാസസമയം എന്നു പറയുന്നത്. ആ ദിവസത്തിന്റെ വിശേഷങ്ങളും പരിഭവങ്ങളും ഒക്കെ പങ്കുവയ്ക്കുന്ന മനോഹര നിമിഷങ്ങളാണത്. പക്ഷേ, കൈവിട്ടു പോകുന്ന ഒരു വാക്കോ, പെട്ടെന്ന്...

അടിക്കരുത് കുട്ടികളെ

ബോര്‍ഡില്‍ എഴുതിക്കൊടുത്തത് ഡയറിയിലേക്കു പകര്‍ത്താതെ കളിച്ചിരുന്നു എന്ന് ആരോപിച്ച് യു. കെ. ജി. വിദ്യാർഥിയെ അധ്യാപിക ചൂരലുകൊണ്ട് തല്ലി. അഞ്ചുവയസ്സുകാരന്റെ കാലില്‍ നിരവധി മുറിവുകളും പാടുകളും ഉണ്ടായി. തൃശ്ശൂര്‍ കുരിയച്ചിറ സെന്റ്‌ ജോസഫ്‌സ്...

മാനസികമായി ശക്തരായ കുട്ടികളെ വളർത്തുന്നതിനുള്ള അഞ്ച് സുവർണ്ണ നിയമങ്ങൾ

എല്ലാ മാതാപിതാക്കളും കുറഞ്ഞത് ഒരു ചോദ്യമെങ്കിലും സ്വയം ചോദിക്കാൻ സാധ്യതയുണ്ട്, "എന്റെ കുട്ടികളെ മാനസികമായി എങ്ങനെ ശക്തരാക്കണമെന്ന് എപ്രകാരം ഞാൻ പഠിപ്പിക്കും?" ഇന്നത്തെ ലോകത്തിൽ ഈ ചോദ്യം കൂടുതൽ പ്രസക്തമാണ്. കാരണം, മാതാപിതാക്കൾ...

കുട്ടിയുടെ മാനസികാരോഗ്യം ഉറപ്പുവരുത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട പത്തു കാര്യങ്ങൾ

കൂട്ടായ്മയുടെ അഴകും ആസ്വാദനവുമാണ്‌ കുടുംബം എന്ന സങ്കല്പത്തിന്റെ അടിസ്ഥാനശില. പകരംവയ്ക്കാനില്ലാത്ത സ്‌നേഹത്തിന്റെ ഉറവിടമാണ് ഭൂമിയിലെ ഓരോ കുടുംബവും. പുരാതനകാലം മുതല്‍ത്തന്നെ സംസ്കാരത്തിന്റെയും നാഗരികതയുടെയും പ്രതീകങ്ങളാണ് കുടുംബങ്ങള്‍. ഭൂമിയിലെ ഓരോ മനുഷ്യജീവന്റെയും നിലനില്‍പ്പുതന്നെ താങ്ങിനിര്‍ത്തുന്നത്...

മികച്ച രക്ഷാകർതൃത്വത്തിനായുള്ള പ്രതിജ്ഞകൾ

നമ്മുടെ മക്കൾ മറ്റുള്ളവരെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ് മാതാപിതാക്കളായ നാം. അതിന് മക്കൾക്ക് മാതൃകയാകേണ്ടവരാണ് ഓരോ മാതാപിതാക്കളും. അതിനുവേണ്ടി മാതാപിതാക്കളായ നമുക്ക് ചിലതു ചെയ്യാനാകും. അത്തരത്തിലൊന്നാണ് കുട്ടികളെ സ്നേഹിക്കാനും ബഹുമാനിക്കാനും മാതാപിതാക്കൾ...

വീഡിയോ ഗെയിമുകൾ കുട്ടിക്കളിയല്ല; രക്ഷിതാക്കൾ അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

പണ്ടുകാലത്ത് കുട്ടികൾക്ക് ഒറ്റയ്ക്കും കൂട്ടമായും ഏർപ്പെടാൻ നിരവധി കളികളുണ്ടായിരുന്നു. അവയൊക്കെയും ശാരീരികവും ബൗദ്ധികവുമായ അധ്വാനം ആവശ്യമുള്ളവയായിരുന്നു. എന്നാൽ ഡിജിറ്റൽ യുഗത്തിൽ, കുട്ടികൾക്ക് എല്ലാത്തരം വീഡിയോ ഗെയിമുകളും വിരൽത്തുമ്പിൽ ലഭിക്കും. ഇത് അവരിൽ ഒരുപാട്...

കൗമാരം പിന്നിടുന്ന മകൾക്ക് നൽകാവുന്ന പത്ത് ഓർമ്മപ്പെടുത്തലുകൾ

കൗമാരം പിന്നിടുന്ന മകൾ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്കു പ്രവേശിക്കുമ്പോൾ സ്നേഹപൂർവം അവൾക്കു സമ്മാനിക്കാൻ ഇതാ ചില നല്ല ചിന്തകൾ. പുതിയ പ്രതീക്ഷകളോടെ ചിറകടിച്ചുയരുന്ന മകൾക്ക് പ്രത്യാശയുടെ കരുത്തിൽ മുന്നേറാൻ ഇത് ശക്തമായ ആയുധങ്ങളായിരിക്കും. 1....

ഭക്ഷണം പാഴാക്കുന്നത് എങ്ങനെ തടയാം

പ്രതിവർഷം 1.3 ബില്യൺ ടൺ ഭക്ഷണം പാഴാക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. കൂടാതെ, പട്ടിണിമൂലം പ്രതിദിനം ആയിരങ്ങൾ മരിക്കുന്നുവെന്നും നമുക്കറിയാം. ഭക്ഷ്യാവശിഷ്ടങ്ങളിൽ ഭൂരിഭാഗവും വീടുകളിൽനിന്നാണ് ഉണ്ടാകുന്നത്. എന്നാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടെന്നതുപോലെ ഭക്ഷണവും...

കുട്ടികളിലെ ഉത്കണ്ഠകൾ അകറ്റാം ഈ മാർഗ്ഗങ്ങളിലൂടെ

ഇന്ന് കുട്ടികളിൽ കണ്ടുവരുന്ന ഒരു അപകടമാണ് അമിതമായ ഉൽക്കണ്ഠയും ആത്മവിശ്വാസക്കുറവും. പല പഠനങ്ങളും ബാല്യ കൗമാരങ്ങളിൽ കഴിയുന്ന കുട്ടികളിൽ ഉത്കണ്ഠയുടെയും വിഷാദത്തിൻ്റെയും വർദ്ധനവ് തെളിയിക്കുന്നുണ്ട്. കളികൾ അടിസ്ഥാനമാക്കിയുള്ള കുട്ടിക്കാലം ഫോൺ അധിഷ്ഠിത ബാല്യകാലത്തിലേക്ക്...

രാജ്യാന്തര വിദ്യാര്‍ഥികളുടെ എണ്ണം പരിമിതപ്പെടുത്താനൊരുങ്ങി ഓസ്‌ട്രേലിയ

കാനഡയ്ക്ക് പിന്നാലെ ഓസ്‌ട്രേലിയയും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്താനൊരുങ്ങുന്നു. അടുത്ത വര്‍ഷം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള 2.7 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ വിസ അനുവദിക്കൂവെന്ന് ഓസ്ട്രേലിയ അറിയിച്ചു. കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം....

മക്കള്‍ വീട് വിടാതിരിക്കാന്‍

അനിയത്തിയുമായി വഴക്കിട്ടതിന്, അമ്മ ശകാരിച്ചതിനുപിന്നാലെ കഴക്കൂട്ടത്തുനിന്ന് വീട് വിട്ട് ഇറങ്ങിപ്പോയ 13 വയസ്സുള്ള അസം ബാലികയെ ആന്ധ്രയിലെ വിശാഖപട്ടണത്തുനിന്ന് കണ്ടെത്തിയ വാര്‍ത്ത പത്രങ്ങളിലുണ്ട്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. കുട്ടിതന്നെ വ്യക്തമാക്കിയതുപോലെ, കുടുംബത്തില്‍...

സംവരണത്തിന് അര്‍ഹരായവര്‍ക്ക് ജനറല്‍ ക്വാട്ടയിലും പ്രവേശനം നേടാമെന്ന് സുപ്രീം കോടതി

സംവരണത്തിന് അര്‍ഹരായവര്‍ക്ക് ജനറല്‍ ക്വാട്ടയിലും പ്രവേശനം നേടാമെന്ന് സുപ്രീം കോടതി. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക സംവരണത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റില്‍ യോഗ്യത ലഭിക്കുകയാണെങ്കില്‍ ജനറല്‍ സീറ്റില്‍ പ്രവേശനം നേടാമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസ്...

കാലാവസ്ഥാ വ്യതിയാനം പാക്കിസ്ഥാനില്‍ ശൈശവ വിവാഹങ്ങള്‍ക്ക് കാരണമാകുന്നതായി റിപ്പോര്‍ട്ട്

പാക്കിസ്ഥാനില്‍, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ശൈശവ വിവാഹങ്ങളുടെ വര്‍ദ്ധനവിന് കാരണമാവുന്നു. പാക്കിസ്ഥാനില്‍ മണ്‍സൂണ്‍ മഴ പൊട്ടിപ്പുറപ്പെടാനിരിക്കെ, പണത്തിന് പകരമായി 14 കാരിയായ ഷാമിലയെയും അവളുടെ 13 വയസ്സുള്ള സഹോദരി ആമിനയെയും...

Popular

spot_imgspot_img