രാജ്യത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളില്‍ നാലില്‍ ഒരാള്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നുവെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി) റിപ്പോര്‍ട്ട്. പിജി വിദ്യാര്‍ത്ഥികളില്‍ മൂന്നില്‍ ഒരാള്‍ വീതം കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഇവര്‍ കടുത്ത ആത്മഹത്യാ ചിന്തയിലാണെന്നും...
അഫ്ഗാനിസ്ഥാനില്‍ മൂന്ന് വര്‍ഷത്തിനിടെ താലിബാന്‍ വിദ്യാഭ്യാസം നിഷേധിച്ചത് പത്ത് ലക്ഷത്തിലധികം പെണ്‍കുട്ടികള്‍ക്കെന്ന് യുനെസ്‌കോ റിപ്പോര്‍ട്ട്. 12 വയസിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന ഏക രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. 2021 ആഗസ്റ്റ് 15ന്...
വയനാട് ദുരന്തബാധിതരായ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പഠനസൗകര്യം ഏര്‍പ്പെടുത്തുമെന്ന് എം.ജി സര്‍വകലാശാല. ഇന്നലെ ചേര്‍ന്ന പുതിയ സിന്‍ഡിക്കേറ്റിന്റെ ആദ്യ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനെടുത്തത്. സര്‍വകലാശാലയിലും അഫിലിയേറ്റഡ് കോളജുകളിലും പഠിക്കാന്‍ അവസരം ഏര്‍പ്പെടുത്തും.
ദുരന്തത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍...
ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് രണ്ടാഴ്ചയ്ക്കിടെ 7,200-ലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മടങ്ങിയതായി കേന്ദ്രം രാജ്യസഭയെ അറിയിച്ചു. വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങാണ് അറിയിച്ചത്. ലഭ്യമായ രേഖകള്‍ പ്രകാരം 9,000ത്തിലധികം വിദ്യാര്‍ത്ഥികളടക്കം 19,000 ഇന്ത്യന്‍...
കേരളത്തിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂള്‍വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചു പഠിക്കാന്‍ നിയോഗിക്കപ്പെട്ട വിദഗ്ദ്ധസമിതിയായ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളിക്കളയണമെന്ന് സീറോമലബാര്‍ സഭാ അത്മായ ഫോറം സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. സുതാര്യതയില്ലാത്ത ഇത്തരമൊരു റിപ്പോര്‍ട്ട് ഒരു...
സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആണ്‍കുട്ടികള്‍ക്ക് 1000 രൂപ പ്രതിമാസ സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. നേരത്തെ പെണ്‍കുട്ടികള്‍ക്കായി 'പുതുമൈ പെണ്‍' എന്ന പേരില്‍ ഇതുപോലെ പെണ്‍കുട്ടികള്‍ക്കായി ഒരു പദ്ധതി...
കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് രാജ്യസഭയില്‍ പറഞ്ഞ കണക്കുകള്‍ പ്രകാരം 2024-ല്‍ 13,35,878 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് വിദേശരാജ്യങ്ങളില്‍ ഉപരിപഠനം നടത്തുന്നത്. 2023-ല്‍ ഇത് 13,18,955 ആയിരുന്നു. അതിനും മുന്‍പ് 2022-ല്‍...
സ്‌കൂളുകളില്‍ ക്ലാസ്സുകളില്‍ കുട്ടികളുടെ എണ്ണം 35 ആയി കുറക്കണമെന്നതുള്‍പ്പെടെയുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാക്കി സ്‌കൂള്‍ സമയം മാറ്റണമെന്നും നിര്‍ദേശമുണ്ട്. പ്രീ സ്‌കൂളില്‍ 25,...
വിദേശത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് തടയാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍. സ്റ്റഡി ഇന്‍ കേരള പദ്ധതിക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സമര്‍പ്പിച്ച പദ്ധതി നിര്‍ദേശം അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
കേരളത്തിലെ വിദ്യാര്‍ത്ഥികളെ ഇവിടെ...
മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ ഉന്നത പഠനത്തിനായി നാടുവിടുന്നത് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെയും തൊഴില്‍ വിപണിയെയും സാരമായി ബാധിക്കുമെന്ന ആശങ്ക സജീവമായിരുന്നു. ഉന്നത പഠനത്തിനായി പോകുന്ന കുട്ടികളില്‍ ഭൂരിഭാഗവും തിരികെ വരില്ലെന്ന...
സ്‌കൂളുകളിലെ അനധികൃത പണപ്പിരിവുമായി ബന്ധപ്പെട്ട് കര്‍ശന നടപടിയുണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യത്തില്‍ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇക്കാര്യം ഗൗരവമായി പൊതുവിദ്യാഭ്യാസ വകുപ്പ് പരിശോധിക്കും. സംസ്ഥാന വ്യാപക പരിശോധന നടത്താന്‍ ഡിഇഒ...
വലിയ തോതില്‍ ക്രമക്കേട് നടന്നുവെന്ന് വ്യക്തമായാല്‍ മാത്രമേ മെയ് അഞ്ചിന് നടന്ന നീറ്റ്-യുജി 2024 പരീക്ഷയില്‍ പുനഃപരീക്ഷയ്ക്ക് ഉത്തരവിടാനാകൂവെന്ന് സുപ്രീംകോടതി. പരീക്ഷാ ക്രമക്കേടുകള്‍ സംബന്ധിച്ചും, പുനഃപരീക്ഷ നടത്തണമെന്ന ആവശ്യമുന്നയിച്ചും എത്തിയ ഹര്‍ജികളാണ് കോടതി...