സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ 2026 മുതല്‍ രണ്ടു തവണ നടത്തിയേക്കും. മാര്‍ച്ചിന് പുറമെ ജൂണിലും പരീക്ഷ നടത്താനാണ് ആലോചന. ഇതോടെ മികച്ച മാര്‍ക്ക് ഏതാണോ അത് വിദ്യാര്‍ത്ഥികള്‍ക്ക് സ്വീകരിക്കാന്‍ കഴിയും....
അന്താരാഷ്ട്ര ജെന്‍ എ. ഐ. കോണ്‍ക്ലേവിന്റെ ഭാഗമായി കൊച്ചിയില്‍ നടത്തിയ ഐ. ബി. എം. വാട്‌സോണ്‍ എക്‌സ് ചലഞ്ചില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി കൊടകര സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയിലെ...
ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ഹിന്ദു, ബുദ്ധ, ജൈന മത പഠന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ തീരുമാനം. ഇത് സംബന്ധിച്ച് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. സംസ്‌കൃത, ഇന്‍ഡിക് പഠന വകുപ്പുകളുടെ കീഴിലാകും ഈ മൂന്ന് കേന്ദ്രങ്ങളും...
ഇന്ത്യയില്‍ യുവാക്കള്‍ക്കിടയിലും വയോജനങ്ങള്‍ക്കിടയിലും നേരിടുന്ന വലിയ പ്രതിസന്ധിയാണ് ആത്മഹത്യ. ലോകത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ സംഭവിക്കുന്ന രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ഏപ്രിലില്‍ പുറത്തിറക്കിയ നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ട് പ്രകാരം 2022ല്‍...
തങ്ങളുടെ മക്കൾ എപ്പോഴും മികച്ചവരായിരിക്കണം എന്നാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. എല്ലാ മേഖലകളിലും മികച്ചവരായിരിക്കുന്നതിനൊപ്പം മറ്റുള്ളവരെ ബഹുമാനിക്കുന്നതിലും ആദരിക്കുന്നതിലും അവർ മുൻപന്തിയിലായിരിക്കണമെന്നും നാം ആഗ്രഹിക്കുന്നു. എന്നാൽ, ഈ ആഗ്രഹങ്ങൾ ഫലവത്താകണമെങ്കിൽ അതിന് രക്ഷിതാക്കൾത്തന്നെ...
സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളില്‍ കണ്‍സഷന്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമേ ഇനി നിരക്ക് ഇളവ് നല്‍കുകയുള്ളു എന്ന് ബസ് ഉടമകളുടെ തീരുമാനം. കണ്‍സഷന്‍ നേടാന്‍ യൂണിഫോം മാനദണ്ഡമായിരിക്കില്ല. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സമയപ്രകാരം മാത്രമായിരിക്കും...
സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളോടുള്ള താത്പര്യം കുറയുന്നു. ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന കുട്ടികള്‍ കുറഞ്ഞെന്നാണ് കണക്കുകള്‍ പറയുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നാം ക്ലാസില്‍ 92,638 കുട്ടികളാണ് ആകെ ഉള്ളത്. കഴിഞ്ഞ വര്‍ഷം 99,566 സര്‍ക്കാര്‍ സ്‌കൂളുകളില്‍...
പോണ്‍ സൈറ്റുകളില്‍നിന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍നിന്നും കുട്ടികളെ തടയുന്നതിനായി പ്രായം ഉറപ്പു വരുത്തുന്നതിനായുള്ള സാങ്കേതികവിദ്യകളുടെ പരീക്ഷണം വിപുലീകരിച്ച് ഓസ്ട്രേലിയ. ഫേസ്ബുക്കിന്റേയും ഇന്‍സ്റ്റാഗ്രാമിന്റേയും മാതൃസ്ഥാപനമായ മെറ്റ ഉള്‍പ്പടെയുള്ള കമ്പനികളുമായി സര്‍ക്കാര്‍ ചര്‍ച്ചയിലാണ്. പോണോഗ്രഫി ഉള്‍പ്പടെയുള്ള...
ഒന്‍പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ റിപ്പോര്‍ട്ട് കാര്‍ഡില്‍ പുതുമ വരുത്തി എന്‍.സി.ഇ.ആര്‍.ടി. മാര്‍ക്കിനപ്പുറം വിദ്യാര്‍ത്ഥികളുടെ പ്രകടനത്തിനും ഭാവിക്കുള്ള തയ്യാറെടുപ്പുകള്‍ക്കും പ്രാധാന്യം നല്‍കുന്നതാവും റിപ്പോര്‍ട്ട്. എന്‍.സി.ഇ.ആര്‍.ടിക്ക് കീഴിലുള്ള പരഖ് ആണ് പുതിയ...
ഒരു രക്ഷിതാവിന് തന്റെ കുട്ടിക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനമാണ് മറ്റുള്ളവരോട് നന്നായി പെരുമാറുവാൻ അവരെ പഠിപ്പിക്കുക എന്നത്. സമൂഹം വികസിക്കുമ്പോൾ, മക്കളുടെ പെരുമാറ്റത്തിലും മാന്യതയും അച്ചടക്കവും വളർത്തിയെടുക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. പ്രായത്തിനനുസരിച്ചുള്ള...
സമ്പൂര്‍ണ്ണ പരീക്ഷാ പരിഷ്‌കരണവുമായി കേരള സര്‍വകലാശാല. നാലുവര്‍ഷ ബിരുദത്തിന്റെ ഭാഗമായി എഴുത്തു പരീക്ഷ ഒഴികെ ബാക്കി എല്ലാ നടപടിക്രമങ്ങളും ഓണ്‍ലൈനിലേക്ക് മാറ്റും. പരീക്ഷ നടത്തി ഒരാഴ്ചയ്ക്കകം ഫലപ്രഖ്യാപനം നടത്താനാണ് സര്‍വ്വകലാശാല ലക്ഷ്യമിടുന്നത്. നാല്...
നീറ്റ്, നെറ്റ്, മറ്റ് മത്സര പരീക്ഷകള്‍ എന്നിവ വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാക്കിയേക്കാവുന്ന നിരാശയും മറ്റ് മാനസിക ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിനായി 'ടെലി മനസ്' സേവനങ്ങള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
14416 എന്ന ടോള്‍...
വാടക ഗര്‍ഭധാരണത്തിലൂടെ മാതാപിതാക്കളായവര്‍ക്കും പ്രസവാവധി ലഭിക്കാന്‍ ഉത്തരവുമായി സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരായ വനിതകള്‍ക്ക് വാടകഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് ജനിച്ചാലും 180 ദിവസം അവധി ലഭിക്കും എന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്.
50 വര്‍ഷത്തെ നിയമം ആണ്...