Wednesday, September 2, 2026

Parenting

യുക്രൈനില്‍ പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യയില്‍ പഠനം തുടരാമെന്ന് ഇന്ത്യയിലെ റഷ്യന്‍ ഉപസ്ഥാനപതി റോമന്‍ ബാബുഷ്‌കിന്‍

യുക്രൈനില്‍ പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യയില്‍ പഠനം തുടരാമെന്ന് ഇന്ത്യയിലെ റഷ്യന്‍ ഉപസ്ഥാനപതി റോമന്‍ ബാബുഷ്‌കിന്‍. വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യന്‍ യൂണിവേഴ്സിറ്റികളില്‍ പ്രവേശനം നല്‍കും. ധനനഷ്ടമുണ്ടാകാതെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ റഷ്യ അവസരം നല്‍കും. ഇത്...

കുട്ടികളെ സ്വാധീനിക്കുന്ന പരസ്യങ്ങള്‍ക്ക് കര്‍ശനമാര്‍ഗ നിര്‍ദ്ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

കുട്ടികളെ സ്വാധീനിക്കുന്ന പരസ്യങ്ങള്‍ക്ക് കര്‍ശനമാര്‍ഗ നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം. കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്നതും, പ്രലോഭിപ്പിക്കുന്നതും, അപകര്‍ഷതാബോധം, ഉണ്ടാക്കുന്നതുമായ പരസ്യങ്ങളെ നിയന്ത്രിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യ-പോഷക നേട്ടങ്ങളെക്കുറിച്ചുള്ള വ്യാജ വാദങ്ങളും സമ്മാനവാഗ്ദാനങ്ങള്‍ നല്‍കുന്നതും, സ്വന്തം ശരീരത്തെക്കുറിച്ച്...

നഴ്‌സിംഗ് കോളജ്; പ്രത്യേക പ്രവേശന പരീക്ഷ വേണ്ടെന്ന് സുപ്രീംകോടതി

നഴ്‌സിംഗ് കോളജുകളിലെ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകള്‍ നികത്തുന്നതിനായി പ്രത്യേക പ്രവേശനപരീക്ഷകള്‍ നടത്തണം എന്നാവശ്യപ്പെട്ടുള്ള അപ്പീല്‍ സുപ്രീംകോടതി തള്ളി. ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരേ സെന്റ് സ്റ്റീഫന്‍സ് കോളജ് ഓഫ് നഴ്‌സിംഗ് ഉള്‍പ്പടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസുമാരായ എം.ആര്‍.ഷാ,...

90 സെക്കന്‍ഡില്‍ 26 വാക്കുകള്‍; സ്‌പെല്ലിംഗ് ബി മത്സരത്തില്‍ ഇന്ത്യന്‍ വംശജ ഹരിണി ലോഗന്‍ വിജയി

അമേരിക്കയിലെ പ്രശസ്തമായ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന ഇന്ത്യന്‍ വംശജ ഹരിണി ലോഗനു വിജയം. ഈ വര്‍ഷം മുതല്‍ നടപ്പാക്കിയ തൊണ്ണൂറു സെക്കന്‍ഡ് നീളുന്ന 'സ്‌പെല്‍ ഓഫ്' എന്ന ടൈബ്രേക്കറില്‍...

ലോ ഫ്ളോര്‍ ബസ് ക്ലാസ് മുറി; വിദ്യാഭ്യാസ അവകാശ ലംഘനമെന്ന് ആരോപണം

തിരുവനന്തപുരം മണക്കാട് സര്‍ക്കാര്‍ ലോവര്‍ പ്രൈമറി സ്‌കൂളില്‍ ഈഞ്ചക്കല്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ലോ ഫ്ളോര്‍ ബസ് ഒരു ക്ലാസ്സ് മുറിയാക്കി മാറ്റിയതിനെതിരെ പ്രതിഷേധവുമായി സേവ് എഡ്യൂക്കേഷന്‍ കമ്മിറ്റി. ക്ലാസ്സ് മുറിയെ സംബന്ധിച്ച കെ.ഇ.ആര്‍ വ്യവസ്ഥകളുടെ...

ജനസംഖ്യാ നിയന്ത്രണ നിയമം ഉടന്‍ കൊണ്ടുവരുമെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍

ജനസംഖ്യാ നിയന്ത്രണ നിയമം ഉടന്‍ കൊണ്ടുവരുമെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍. റായ്പുരില്‍ ഒരുപരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ചത്തീസ്ഗഢ് ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനേയും അദ്ദേഹം വിമര്‍ശിച്ചു. കേന്ദ്ര പദ്ധതികള്‍...

‘സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തം’: താലിബാന്‍ നേതാവ്

സ്ത്രീകളുടെ വിദ്യാഭ്യാസ അവകാശങ്ങളെ പിന്തുണച്ച് താലിബാന്റെ മുതിര്‍ന്ന നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായി രംഗത്ത്. രാജ്യത്തെ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അഫ്ഗാന്‍ സംസ്‌കാരത്തിലും ഇസ്ലാമിക മൂല്യങ്ങളിലും അധിഷ്ഠിതമായ അവകാശങ്ങള്‍...

ഐഎഎസ് കോച്ചിങ്ങിന് 50 ശതമാനം മുസ്ലിം സംവരണം; ഫീസിനും ഇളവ്; സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്

സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന സിവില്‍ സര്‍വീസ് അക്കാദമിയില്‍ 50 ശതമാനം സീറ്റുകളും മുസ്ലിങ്ങള്‍ക്ക് നീക്കിവച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. അഡ്വ. അരുണ്‍ റോയി നല്കിയ ഹര്‍ജി ഫയലില്‍...

അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികള്‍ക്കായുള്ള രഹസ്യ സ്‌കൂളുകള്‍

അഫ്ഗാനിസ്ഥാനില്‍ ചുരുക്കം ചില പ്രവിശ്യകളിലൊഴികെ മറ്റെല്ലായിടത്തും ഗേള്‍സ് സെക്കന്‍ഡറി സ്‌കൂളുകള്‍ അടച്ചിടാന്‍ താലിബാന്‍ ഉത്തരവിട്ടിരിക്കുകയാണ്. ഇക്കാരണത്താല്‍ തന്നെ രാജ്യത്ത്, പലയിടത്തും താലിബാനെതിരെയുള്ള ചെറുതും എന്നാല്‍ ശക്തവുമായ ധിക്കാര നടപടിയുടെ ഭാഗമായി 'രഹസ്യ സ്‌കൂളുകള്‍'...

യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ തുടര്‍പഠനം; ചട്ടവിരുദ്ധമെന്ന് കേന്ദ്രം

യുക്രെയ്ന്‍ പ്രതിസന്ധിക്കിടെ മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ തുടര്‍പഠനം നടത്താനാകില്ലെന്ന് മെഡിക്കല്‍ കമ്മിഷന്‍ വ്യക്തമാക്കി. ബംഗാള്‍ സര്‍ക്കാര്‍ 412 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം അനുവദിച്ചതു ചട്ടവിരുദ്ധമാണെന്നു കേന്ദ്രം വ്യക്തമാക്കി. മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍...

സൂര്യനേക്കാള്‍ നാലിരട്ടി ഗുരുത്വാകര്‍ഷണ ശക്തി; ക്ഷീരപഥത്തിലെ മഹാ തമോഗര്‍ത്തത്തിന്റെ അപൂര്‍വ്വ ചിത്രമെടുത്ത് ശാസ്ത്രജ്ഞര്‍

തമോഗര്‍ത്തത്തിന്റെ അത്യപൂര്‍വ്വ ചിത്രമെടുക്കുന്നതില്‍ വിജയിച്ച് ശാസ്ത്രലോകം. ക്ഷീരപഥത്തിലെ മഹാതമോഗര്‍ത്തമെന്ന് അറിയപ്പെടുന്ന മേഖലയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. 27000 പ്രകാശവര്‍ഷം അകലെയുള്ള സഗാറ്റാരിയസ്-എ(എസ്ജിആര്‍-എ) എന്ന തമോഗര്‍ത്തമാണ് കണ്ടെത്തിയിരിക്കുന്നത്. സൂര്യനേക്കാള്‍ നാലിരട്ടി ഗുരുത്വാകര്‍ഷണ ശക്തിയുള്ളതാണ് ക്ഷീരപഥത്തിലെ തമോഗര്‍ത്തമെന്നാണ്...

നീറ്റ്: കട്ട് ഓഫ് മാര്‍ക്ക് കുറയ്ക്കില്ലെന്ന് സുപ്രീംകോടതി

നീറ്റ് സൂപ്പര്‍ സ്‌പെഷാലിറ്റി കോഴ്‌സുകളിലെ പ്രവേശനത്തിന് കട്ട് ഓഫ് മാര്‍ക്ക് കുറയ്ക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രീംകോടതി. ഒഴിവുള്ള സീറ്റുകളുടെ കൗണ്‍സലിംഗ് നടത്തുന്നതിന് മതിയായ അപേക്ഷകര്‍ ഉണ്ടായിരുന്നെങ്കിലും മെറിറ്റില്‍ വിട്ടുവീഴ്ച ചെയ്യേണ്ടെന്ന തീരുമാനത്തിലാണ്...

എന്താണ് നാറ്റോ? എന്തിനാണ് നാറ്റോ? റഷ്യ-യുക്രൈയ്ന്‍ യുദ്ധത്തിനിടെ ശ്രദ്ധാകേന്ദ്രമായ സംഘടനയെക്കുറിച്ച് അറിയാം

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിനിടെ ശ്രദ്ധാകേന്ദ്രമായൊരു സംഘടനയാണ് നാറ്റോ. സംഘര്‍ഷത്തിന്റെ എല്ലാ മേഖലകളിലും ഈ സംഘടനയെ കാണാനാവുന്നുണ്ട്. നോര്‍ത്ത് അറ്റലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ ആണ് നാറ്റോ എന്നറിയപ്പെടുന്നത്. എന്താണ് നാറ്റോ? 1949 ല്‍ യുഎസ്, കാനഡ,...

തല്ലിയോ, ചീത്ത പറഞ്ഞോ, പറഞ്ഞ് പേടിപ്പിച്ചോ, കണ്ണില്‍ മുളക് തേച്ചോ അല്ല കുഞ്ഞുങ്ങളെ വളര്‍ത്തേണ്ടത്! മാതാപിതാക്കള്‍ അറിയാന്‍, ഒരു അമ്മ എഴുതുന്നത്

കുഞ്ഞുങ്ങള്‍ എന്തെങ്കിലും വികൃതിയോ തെറ്റോ കാണിച്ചാല്‍ അടി കൊടുക്കുന്ന രക്ഷിതാക്കള്‍ നമുക്ക് ചുറ്റുമുണ്ട്. കുഞ്ഞുങ്ങളെ ശരിക്കും അടികൊടുത്താണോ വളര്‍ത്തേണ്ടത്? ആന്‍സി വിഷ്ണു എന്ന അമ്മ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. കുഞ്ഞുങ്ങളെ...

പത്താം ക്ലാസിലെ പാഠങ്ങള്‍ പത്ത് മണിക്കൂറില്‍ കേള്‍ക്കാം; ‘ഫസ്റ്റ്‌ബെല്‍’ ഓഡിയോ ബുക്ക് പ്രകാശനം ചെയ്തു

സംസ്ഥാനത്ത് പത്ത്, പ്ലസ്ടു ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് റിവിഷന്‍ സഹായത്തിനായി ഓഡിയോ ബുക്കുകള്‍ പുറത്തിറക്കി. പ്രത്യേക ഓഡിയോ ബുക്കുകളുടെ പ്രകാശനം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. കുട്ടികള്‍ക്ക് കേള്‍ക്കാന്‍ കഴിയുന്ന രൂപത്തിലുള്ള ഓഡിയോ...

Popular

spot_imgspot_img