സാക്ഷരതയില്‍ കേരളം കൈവരിച്ച നേട്ടം ടിവി ചാനലുകള്‍ ഇല്ലാതാക്കുകയാണെന്ന് സുപ്രീംകോടതിയില്‍ പരാമര്‍ശം. സെറ്റ് പരീക്ഷയില്‍ സര്‍ക്കാര്‍ നിശ്ചയിച്ച പാസ് മാര്‍ക്കിനെതിരെ എന്‍എസ്എസ് നല്‍കിയ ഹര്‍ജി തള്ളിയാണ് കോടതിയുടെ പരാമര്‍ശം.
കേരളം നൂറ് ശതമാനം സാക്ഷരത...
യുക്രൈനില്‍നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയിലെ മെഡിക്കല്‍ കോളേജുകളില്‍ തുടര്‍പഠനത്തിന് പ്രവേശനം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അത്തരം പ്രവേശനങ്ങള്‍ ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ വ്യക്തമാക്കി.
ഇന്ത്യയിലെ മെഡിക്കല്‍ കോളേജുകളില്‍...
രാജ്യത്തെ വ്യാജ സര്‍വകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യുജിസി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 21 സര്‍വകലാശാലകളുടെ പേരുകള്‍ അടങ്ങിയ പട്ടികയാണ് പുറത്തുവിട്ടത്. പത്തനംതിട്ടയിലെ സെന്റ് ജോണ്‍സ് സര്‍വകലാശാലയാണ് പട്ടികയില്‍ കേരളത്തില്‍ നിന്ന് ഇടം പിടിച്ചിട്ടുള്ള...
'ഇവിടെയുള്ള കുട്ടികള്‍ക്ക് കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ഞങ്ങള്‍ക്ക് കൂടുതല്‍ സ്റ്റാഫിനേയും ആവശ്യമാണ്'. യുക്രെയ്നിലെ ഒരു അനാഥാലയത്തിന്റെ ഡയറക്ടര്‍ മൈഖൈലോ സെയ്ഡലിന്റെ അഭ്യര്‍ത്ഥനയാണിത്. യുദ്ധത്തെത്തുടര്‍ന്ന് കുട്ടികളുടെ പ്രവാഹമാണ് ഈ ആനാഥാലയത്തിലുണ്ടാകുന്നത്. 'ഇവിടെയുള്ള കുട്ടികള്‍ക്ക് കൂടുതല്‍...
കേരളത്തിലെ യുവാക്കളിലും സ്‌കൂള്‍ വിദ്യാര്‍ഥികളിലും ലഹരി വ്യാപകമാകുന്നുവെന്ന് വെളിപ്പെടുത്തലുമായി എക്‌സൈസ് മന്ത്രി എം. വി. ഗോവിന്ദന്‍. മന്ത്രിയുമായി ഒരു വാര്‍ത്താ മാധ്യമം നടത്തിയ അഭിമുഖത്തിലാണ് കേരളത്തില്‍ ലഹരി അതിശക്തമായി പിടിമുറുക്കി കഴിഞ്ഞു എന്ന്...
ആലപ്പുഴ കളക്ടറയി നിയമിതനായതിന് ശേഷം എല്ലാവരുടെയും മനം കവര്‍ന്ന വ്യക്തിയാണ് കൃഷ്ണ തേജ. ചുമതല ഏറ്റെടുത്ത ദിവസം തന്നെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കനത്ത മഴ കാരണം അവധി പ്രഖ്യാപിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍...
കനത്ത മഴയെത്തുടര്‍ന്ന് ആലപ്പുഴയിലും കോട്ടയത്തും ഇടുക്കിയിലും പത്തനംതിട്ടയിലും അതത് ജില്ലാ കളക്ടര്‍മാര്‍ ഇന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ കളക്ടറായി ഇന്നലെ ചുമതലേറ്റ വി.ആര്‍ കൃഷ്ണ തേജ തന്റെ ആദ്യ ഉത്തരവ് തന്നെ...
വിദേശ സര്‍വ്വകലാശാലകളിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ സര്‍വകലാശാലകളില്‍ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. നിലവിലെ നിയമത്തില്‍ ഇതിനുള്ള വ്യവസ്ഥയില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി പാര്‍ലമെന്റിനെ രേഖാമൂലം അറിയിച്ചു. നാനൂറിലധികം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവസരം...
കുടുംബ നിയമത്തിന്റെ സമഗ്രമായ അപ്ഡേറ്റിന് ക്യൂബയുടെ ദേശീയ അസംബ്ലി വെള്ളിയാഴ്ച അംഗീകാരം നല്‍കി. അവിടെ പങ്കെടുത്തവരില്‍ 62 ശതമാനം പേരും പിന്തുണ അറിയിച്ചതായി സംഘാടകര്‍ പറഞ്ഞു. ഇതിലൂടെ, സ്വവര്‍ഗ്ഗ വിവാഹം, സ്ത്രീകളുടെ അവകാശങ്ങള്‍,...
റഷ്യ യുക്രെയ്ന്‍ ആക്രമിച്ചപ്പോള്‍, ഒരു കുടുംബം ദത്തെടുത്ത ആറ് കുട്ടികളില്‍ നിന്ന് അവരുടെ വളര്‍ത്തു മാതാപിതാക്കള്‍ക്ക് അനിശ്ചിതകാല വേര്‍പിരിയല്‍ നേരിടേണ്ടി വന്നു. തങ്ങള്‍ ഒരിക്കലും വീണ്ടും ഒന്നിക്കില്ലെന്ന് അവര്‍ ഭയപ്പെട്ടു. പക്ഷേ വിധി...
ഭൂരിപക്ഷ കത്തോലിക്കാ രാജ്യവും മുന്‍ അമേരിക്കന്‍ കോളനിയുമായ ഫിലിപ്പീന്‍സില്‍ ഒരു നൂറ്റാണ്ടിലേറെയായി ഗര്‍ഭച്ഛിദ്രം നിയമവിരുദ്ധമാണ്. ഈ നിയമപ്രകാരം, ഗര്‍ഭം അലസിപ്പിക്കുന്ന സ്ത്രീകള്‍ക്ക് രണ്ട് മുതല്‍ ആറ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും....
അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികളെ പഠിക്കാന്‍ അനുവദിക്കണമെന്ന് താലിബാനോട് ഐക്യരാഷ്ട്ര സഭ. വിദ്യാഭ്യാസത്തിനുള്ള അവകാശം എല്ലാവര്‍ക്കും ഒരേ പോലെ ലഭ്യമാകണം. അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് സീനിയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിനുള്ള അനുമതി നിഷേധിച്ച നടപടി പുനപരിശോധിക്കണമെന്നും അഫ്ഗാനിസ്ഥാനിലെ യുഎന്‍...
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെയും സര്‍വകലാശാലകളുടെയും പട്ടിക പ്രസിദ്ധീകരിച്ച് വിദ്യാഭ്യാസ മന്ത്രാലയം. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (NIRF 2022) തയ്യാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാനാണ് പട്ടിക പുറത്ത് വിട്ടത്. ഉന്നതവിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ...