ലോകമെമ്പാടുമുള്ള മൂന്ന് കുട്ടികളില്‍ ഒരാള്‍ക്ക് സ്‌കൂളിലായിരിക്കുന്ന സമയത്ത് ശുദ്ധമായ കുടിവെള്ളം ലഭ്യമല്ലെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. ഇത് കുട്ടികളുടെ ആരോഗ്യത്തെയും പഠനശേഷിയെയും ബാധിക്കുന്നുവെന്ന് യുഎന്‍ സാംസ്‌കാരിക ഏജന്‍സി യുനെസ്‌കോ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂന്നിലൊന്ന്...
രാജ്യത്തെ 12 ലക്ഷത്തിലേറെ കുട്ടികള്‍ വിദ്യാഭ്യാസം നേടാതെ സ്‌കൂളിനു പുറത്തെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതില്‍ തന്നെ കൂടുതല്‍ കുട്ടികളുള്ളത് യുപി, ഗുജറാത്ത് സംസ്ഥാനങ്ങളില്‍. പ്രാഥമികതലത്തില്‍ 9,30,531ഉം സെക്കന്‍ഡറിതലത്തില്‍ 3,22,488 ഉം വിദ്യാര്‍ഥികളും സ്‌കൂളിലെത്തുന്നില്ലെന്ന്...
അധ്യാപകര്‍ വിദ്യാര്‍ഥികളെ 'പോടാ','പോടി' എന്ന് വിളിക്കുന്നത് വിലക്കാനൊരുങ്ങി സര്‍ക്കാര്‍. ഇത്തരം പ്രയോഗങ്ങള്‍ വിലക്കി തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളിലേക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദേശം നല്‍കി. മറ്റു ജില്ലകളിലും ഉടന്‍ നിര്‍ദേശമിറങ്ങും.
വിദ്യാര്‍ഥികളുടെ വ്യക്തിത്വത്തെ ഹനിക്കുന്ന...
ബ്രിട്ടനില്‍ വിദേശ വിദ്യാര്‍ഥികളുടെ പഠനവിസ ചട്ടങ്ങളില്‍ മാറ്റംവരുത്താനുള്ള സര്‍ക്കാര്‍ നീക്കം നടപ്പായാല്‍ ഏറ്റവും വലിയ തിരിച്ചടിയാകുക ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക്. പഠനം പൂര്‍ത്തിയായാല്‍ രണ്ടു വര്‍ഷംവരെ ബ്രിട്ടനില്‍ തങ്ങാമെന്ന വ്യവസ്ഥ ആറു മാസമായി കുറയ്ക്കാനുള്ള...
സര്‍വകലാശാലകളിലെ പ്രവേശന പരീക്ഷകളില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി താലിബാന്‍ ഭരണകൂടം. ഫെബ്രുവരിയില്‍ നടക്കുന്ന പരീക്ഷയിലാണ് പൂര്‍ണ വിലക്ക്. താലിബാന്‍ വിദ്യാഭ്യാസ മന്ത്രാലയമാണ് ഇത് സംബന്ധിച്ച നോട്ടീസ് പുറത്തിറക്കിയത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പെണ്‍കുട്ടികള്‍ക്ക്...
യു.കെയില്‍ പഠനവിസകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ നീക്കംനടക്കുന്നതായി റിപ്പോര്‍ട്ട്. പഠനശേഷമുള്ള താമസ കാലയളവ് കുറക്കല്‍, കുടുംബ വിസക്ക് നിയന്ത്രണം തുടങ്ങിയ നടപടികള്‍ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി ബ്രിട്ടീഷ് മാധ്യമം 'ദ ടൈംസ്' റിപ്പോര്‍ട്ട്...
ന്യൂഡല്‍ഹിയിലെ തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ നടക്കുന്ന പരീക്ഷാ പേ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ഥികളുമായും അധ്യാപകരുമായും സംവദിക്കും. ഇന്ന് രാവിലെ 11 മണിക്കാണ് പരീക്ഷാ പേ ചര്‍ച്ച നടക്കുക. ഒമ്പത് മുതല്‍ 12...
വിവാദങ്ങൾക്കൊടുവിൽ കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജി വച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ അദ്ദേഹം നേരിട്ടെത്തിയാണ് രാജിക്കത്ത് കൈമാറിയത്. എന്നാല്‍ കാലാവധി അവസാനിച്ചതിനാലാണ് രാജി വയ്ക്കുന്നതെന്നാണ് അദേഹത്തിന്റെ വിശദീകരണം.
2021 ഡിസംബര്‍...
എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജുകള്‍ തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചെന്നു ദേശീയ മെഡിക്കല്‍ കമ്മീഷന്‍ സുപ്രീംകോടതിയില്‍. രാജ്യത്തെ എല്ലാ ജില്ലാ ആശുപത്രികളും മെഡിക്കല്‍ കോളജുകളാക്കി മാറ്റുന്ന കാര്യം പരിഗണനയിലാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.
വാളയാറില്‍ മെഡിക്കല്‍ കോളജ്...
വിദ്യാലയങ്ങളില്‍ അധ്യാപകരെ 'ടീച്ചര്‍'എന്ന് അഭിസംബോധന ചെയ്യണമെന്ന് ബാലാവകാശ കമ്മീഷന്‍. ലിംഗവ്യത്യാസമില്ലാതിരിക്കാനും അധ്യാപകരെ ആദരസൂചകമായി അഭിസംബോധന ചെയ്യാനും അനുയോജ്യമായ പദം 'ടീച്ചറാ'ണെന്നാണ് ബാലവകാശ കമ്മീശന്റെ വിലയിരുത്തല്‍. നിര്‍ദേശം സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും നല്‍കാനാവശ്യമായ നടപടി...
ഒന്ന് മുതല്‍ ആറ് വരെയുള്ള ക്ലാസുകളിലേക്ക് പെണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിച്ച് താലിബാന്‍. ആറാം ക്ലാസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കായി സ്‌കൂളുകളും വിദ്യാഭ്യാസ കേന്ദ്രങ്ങളും തുറക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് താലിബാന്‍ വിദ്യാഭ്യാസ മന്ത്രാലയം കത്ത് നല്‍കി.
ഇസ്ലാമിക...
കലയേയും കലാകാരന്മാരെയും ഏറ്റെടുത്ത കോഴിക്കോടിന്റെ മണ്ണില്‍ 61-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം. ആതിഥേയരായ കോഴിക്കോട് ജില്ല 938 പോയിന്‍റോടെ കലാകിരീടം ഉറപ്പിച്ചു. വൈകിട്ട് അഞ്ചു മണിക്കാണ് സമാപന സമ്മേളനം.
ജനുവരി മൂന്നിന്...
61മത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കൊടിയേറി. ഗിറ്റാര്‍ മാതൃകയിലുള്ള കൊടിമരത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവനാണ് കൊടി ഉയര്‍ത്തിയത്. പ്രധാന വേദിയായ വിക്രം മൈതാനിയില്‍ പുരോഗമിക്കുന്ന ഉത്ഘാടന ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി...
സംസ്ഥാനത്തെ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിലെ പ്രവർത്തി ദിവസം ആഴ്ചയിൽ അഞ്ചാക്കി പുനഃക്രമീകരിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പാണ് പുറത്തിറക്കിയത്. വി.എച്ച്.എസ്.ഇ സ്കുളുകളുടെ ശനിയാഴ്ചത്തെ പ്രവർത്തിദിനം ഒഴിവാക്കിയാണ് പുനഃക്രമീകരണം.
അധ്യാപകരും വിദ്യാർത്ഥികളും ഏറെ...
ഗാന്ധിജയന്തി ദിനം കൂടിയായ അടുത്ത ഞായറാഴ്ച വിദ്യാര്‍ഥികളും അധ്യാപകരും സ്‌കൂളുകളിലെത്താന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ ഞായറാഴ്ച സ്‌കൂളുകള്‍ക്കു പ്രവൃത്തിദിനമാക്കാന്‍ വീണ്ടും സര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്.
ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി ഓരോ...