Thursday, September 3, 2026

Parenting

‘ചെറിയ മാറ്റങ്ങള്‍ പരസ്യപ്പെടുത്തേണ്ടതില്ല’; പാഠപുസ്തക പരിഷ്‌കരണത്തില്‍ വിശദീകരണവുമായി എന്‍സിഇആര്‍ടി

ഗാന്ധി വധത്തിലെ ആര്‍എസ്എസ് പങ്ക്, മുഗള്‍ രാജവംശ ചരിത്രം, മൗലാന അബുല്‍ കലാം ആസാദിന്റെ സംഭാവനകള്‍, ഗുജറാത്ത് കലാപം പരാമര്‍ശിക്കുന്ന ഭാഗം തുടങ്ങിയവ പാഠപുസ്തകത്തില്‍ നിന്ന് നീക്കിയതിലെ വിവാദത്തില്‍ വിശദീകരണവുമായി എന്‍സിഇആര്‍ടി. പാഠഭാഗങ്ങളെ...

പ്ലസ് ടു വിദ്യാര്‍ഥികളുടെ പുസ്തകത്തില്‍നിന്നു മുഗള്‍ പാഠഭാഗങ്ങള്‍ ഒഴിവാക്കിയത് പഠനഭാരം ലഘൂകരിക്കാനെന്ന് എന്‍സിഇആര്‍ടി

പ്ലസ് ടു വിദ്യാര്‍ഥികളുടെ പുസ്തകത്തില്‍നിന്നു മുഗള്‍ ചരിത്ര പാഠഭാഗങ്ങള്‍ ഒഴിവാക്കിയതിനു പിന്നില്‍ ഗൂഢ ഉദ്ദേശ്യങ്ങളില്ലെന്ന് എന്‍സിഇആര്‍ടി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അധ്യയനദിവസങ്ങള്‍ നഷ്ടമായ സാഹചര്യത്തില്‍ കുട്ടികളുടെ പഠനഭാരം ലഘൂകരിക്കുന്നതിന് സ്വീകരിച്ച നടപടിയുടെ ഭാഗമായാണ് പാഠഭാഗങ്ങള്‍...

പാഠ്യപദ്ധതികള്‍ പരിഷ്‌കരിച്ച് എന്‍സിആര്‍ടി; സിലബസില്‍ നിന്നും മുഗള്‍ ചരിത്രം ഒഴിവാക്കി

പന്ത്രണ്ടാം ക്ലാസിലെ ചരിത്ര പുസ്തകത്തില്‍ നിന്നും മുഗള്‍ സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങള്‍ ഒഴിവാക്കി എന്‍സിആര്‍ടി. 12ാം ക്ലാസിന്റെ ചരിത്ര പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് മുഗള്‍ സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങള്‍ നീക്കം ചെയ്തത്. സിബിഎസ്ഇ, യുപി ഉള്‍പ്പെടെയുള്ള...

സംസ്ഥാനത്ത് ഒന്നാംക്ലാസ് പ്രവേശനം അഞ്ച് വയസില്‍ തന്നെ; കേന്ദ്ര നിര്‍ദേശം തള്ളി

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നാംക്ലാസ് പ്രവേശത്തിനുള്ള കുറഞ്ഞ പ്രായം അഞ്ച് വയസായി തന്നെ തുടരും. ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറ് വയസാക്കണമെന്ന കേന്ദ്ര നിര്‍ദേശത്തിലാണ് കേരളത്തിന്റെ തീരുമാനം. അഞ്ച് വയസില്‍ കുട്ടികളെ ഒന്നാംക്ലാസില്‍...

വിദേശത്തു നിന്ന് മടങ്ങിയെത്തിയ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍തന്നെ പരീക്ഷയെഴുതാം

കോവിഡ് പ്രതിസന്ധിയും റഷ്യ-യുക്രൈയ്ന്‍ യുദ്ധവും കാരണം ഇന്ത്യയിലേക്കു മടങ്ങിയ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍തന്നെ പരീക്ഷയെഴുതാമെന്ന് സുപ്രീംകോടതി. യുക്രെയ്ന്‍, ചൈന, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നു പ്രതിസന്ധികാലങ്ങളില്‍ മടങ്ങിയവര്‍ക്കാണു സുപ്രീംകോടതിയില്‍ നിന്ന് ആശ്വാസം...

കുട്ടികളുടെ ചിത്രങ്ങള്‍ സമൂഹമാധ്യങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ പാടില്ല; നിയമം നടപ്പിലാക്കാനൊരുങ്ങി ഫ്രഞ്ച് പാര്‍ലമെന്റ്

ഇന്റര്‍നെറ്റില്‍ കുട്ടികളുടെ സ്വകാര്യത ഉറപ്പുവരുത്തുന്ന നിയമത്തിന് അംഗീകാരം നല്‍കി ഫ്രഞ്ച് പാര്‍ലമെന്റ്. കുട്ടികളുടെ ചിത്രങ്ങള്‍ ഇനി സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതിലാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍ലമെന്റ് അംഗം ബ്രൂണോ സ്റ്റഡര്‍ അവതരിപ്പിച്ച ബില്‍ ഏകകണ്ഠമായാണ് ഫ്രഞ്ച് ദേശീയ അസംബ്ലി...

വൈവിധ്യങ്ങളെ മാനിക്കുന്ന സാമൂഹ്യ പ്രവര്‍ത്തനം

ഇന്ന് ലോക സാമൂഹ്യ പ്രവര്‍ത്തന ദിനം വ്യക്തിയുടെ സകലവിധ കഴിവുകളെയും സാധ്യതകളെയും കണ്ടെത്തി അവനെ/ അവളെ സ്വയംപര്യാപ്തതയുടെ തീരങ്ങളിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നതും അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നതുമായ മാനവിക സാമൂഹ്യ ശാസ്ത്രശാഖയാണ് സാമൂഹ്യ പ്രവര്‍ത്തനം...

മാര്‍ച്ച് മാസത്തില്‍ തന്നെ അടുത്ത അധ്യയന വര്‍ഷം തുടങ്ങുന്നത് വിലക്കി സിബിഎസ്ഇ

മാര്‍ച്ച് മാസത്തില്‍ തന്നെ അടുത്ത അധ്യയന വര്‍ഷം തുടങ്ങുന്നത് വിലക്കി സിബിഎസ്ഇ. പഠനം മാത്രമല്ല വിദ്യാര്‍ത്ഥികളുടെ പാഠേത്യരപ്രവര്‍ത്തനങ്ങളും പ്രധാനമാണെന്ന് കാട്ടിയാണ് സിബിഎസ് ഇ സ്‌കൂള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച്...

രേഖകള്‍ വ്യാജം; കാനഡ 700 ഇന്ത്യന്‍ വിദ്യാര്‍ഥികളെ തിരിച്ചയയ്ക്കും

രേഖകള്‍ വ്യാജമാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് കാനഡയില്‍ പഠനത്തിനെത്തിയ 700 ഇന്ത്യന്‍ വിദ്യാര്‍ഥികളോടു മടങ്ങാന്‍ നിര്‍ദേശം. വിദ്യാഭ്യാസസ്ഥാപനത്തിലേക്കുള്ള അഡ്മിഷന്‍ ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനാലാണ് വിദ്യാര്‍ഥികള്‍ക്കു നാടുകടത്തല്‍ നിര്‍ദേശം നല്‍കിയത്. പ്ലസ്ടുവിനുശേഷം ജലന്ധറിലെ എഡ്യുക്കേഷന്‍ മൈഗ്രേഷന്‍ സര്‍വീസസ്...

നീറ്റ് പരീക്ഷ രജിസ്ട്രേഷന്‍ ആരംഭിച്ചു

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുളള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് (നീറ്റ് യു.ജി) പരീക്ഷയുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. neet.nta.nic.in എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷന്‍. ഏപ്രില്‍ ആറിന് രാത്രി ഒന്‍പതു മണി...

പരീക്ഷക്കാലത്തെ മാനസികസംഘര്‍ഷം അകറ്റാന്‍ ‘മനോദര്‍പ്പണ്‍’ സംവിധാനവുമായി വിദ്യാഭ്യാസ മന്ത്രാലയം

പരീക്ഷക്കാലത്തെ മാനസികസംഘര്‍ഷം കുറച്ച് വിദ്യാര്‍ഥികള്‍ക്ക് മാനസിക, വൈകാരിക പിന്തുണയേകാന്‍ സൗജന്യ കൗണ്‍സിലിങ് സംവിധാനവുമായി വിദ്യാഭ്യാസ മന്ത്രാലയം. ആത്മനിര്‍ഭര്‍ ഭാരത് അഭിയാനു കീഴിലാണ് 'മനോദര്‍പ്പണ്‍' എന്നപേരില്‍ ഇ-കൗണ്‍സിലിങ് അടക്കമുള്ള സേവനങ്ങള്‍ ലഭ്യമാക്കുക. വാര്‍ഷിക പരീക്ഷകളില്‍...

ഇന്ത്യയിലെ ആദ്യ വിദേശ യൂണിവേഴ്സിറ്റി ക്യാമ്പസിന് അനുമതി

ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ ഡീകി‍ യൂണിവേഴ്സിറ്റിക്ക് ക്യാമ്പസ് തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. ഇതോടെ ഇന്ത്യയില്‍ ആദ്യമായി ക്യാമ്പസ് തുറക്കുന്ന വിദേശ സര്‍വ്വകലാശാലയായി ഒസ്ട്രേലിയയിലെ ഡീകി‍ യൂണിവേഴ്സിറ്റി മാറും. മാർച്ച്‌ എട്ടിനു അഹമ്മദാബാദിൽ...

രാജ്യത്തെ ആദ്യ മുലയൂട്ടല്‍ സൗഹൃദ സര്‍ക്കാര്‍ ആശുപത്രി തെലങ്കാനയില്‍; അംഗീകാരം ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിച്ചതിന്

ഇന്ത്യയിലെ ആദ്യ മുലയൂട്ടല്‍ സൗഹൃദ സര്‍ക്കാര്‍ ആശുപത്രിയായി മാറിയിരിക്കുകയാണ് തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ ബന്‍സ്വാഡയിലെ മദര്‍ ആന്‍ഡ് ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) മുലയൂട്ടല്‍ സംബന്ധിച്ച പത്ത് മാനദണ്ഡങ്ങള്‍ കൃത്യമായി നടപ്പാക്കിയതിനാണ്...

രാജ്യത്തെ അധ്യാപക – വിദ്യാര്‍ത്ഥി അനുപാതത്തില്‍ കുറവെന്ന് റിപ്പോര്‍ട്ട്

രാജ്യത്തെ അധ്യാപക - വിദ്യാര്‍ത്ഥി അനുപാതത്തില്‍ കുറവെന്ന് റിപ്പോര്‍ട്ട്. വിവിധ സംസ്ഥാനങ്ങളിലെ പല സ്‌കൂളുകളിലും വേണ്ടത്ര അധ്യാപകര്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതത്തിലും ഏകാധ്യാപക വിദ്യാലയങ്ങളിലും പരിശീലനം ലഭിച്ച മികച്ച അധ്യാപകരുടെ...

‘പോടാ’ ‘പോടീ’ വിളി വേണ്ട; കുട്ടികളെ ബഹുമാനിക്കാം

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാളുമായിരുന്ന ഡോ. ആര്‍.വി.ജെ. മേനോന്‍, ജര്‍മ്മനിയില്‍ നിന്നും കേരളത്തില്‍ വന്ന് പഠനം ആരംഭിച്ച കുട്ടിയോടു തിരക്കി, 'എങ്ങനെ ഇവിടത്തെ സ്‌കൂള്‍ ടീച്ചേഴ്സ്?' കുട്ടി...

Popular

spot_imgspot_img