ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 42-ാം സീസണ് നാളെ തുടക്കമാകും.108 രാജ്യങ്ങളില്‍നിന്ന് 2033 പ്രസാധകര്‍ പങ്കെടുക്കുന്ന പുസ്തകോത്സവത്തില്‍ ഈ വര്‍ഷം ദക്ഷിണ കൊറിയ വിശിഷ്ടാതിഥിയാകും. നവംബര്‍ 12 ഞായറാഴ്ച വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ്...
പാഠപുസ്തകങ്ങളില്‍നിന്നും 'ഇന്ത്യ' ഒഴിവാക്കി 'ഭാരത്' എന്നാക്കാനുള്ള എൻ.സി.ഇ.ആർ.ടി സമിതിയുടെ നിര്‍ദേശത്തിനെതിരെ കേരളം രംഗത്ത്. എൻ.സി.ഇ.ആർ.ടി ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചാൽ സംസ്ഥാനം സ്വന്തമായ നിലയില്‍ പുസ്തകങ്ങള്‍ ഇറക്കി ബദല്‍മാര്‍ഗം സ്വീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സി.ഐ ഐസക്കിന്റെ...
കൗമാരം പിന്നിടുന്ന നിങ്ങളുടെ മകൾ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ സ്നേഹപൂർവ്വം അവൾക്കു സമ്മാനിക്കാൻ ഇതാ ചില നല്ല ചിന്തകൾ. പുതിയ പ്രതീക്ഷകളോടെ ചിറകടിച്ചുയരുന്ന മകൾക്ക് പ്രത്യാശയുടെ കരുത്തിൽ മുന്നേറാൻ ഇത് ശക്തമായ...
ധാരാളം സഹോദരങ്ങളുള്ള കുടുംബത്തിൽ ജീവിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ നമ്മൾ പഠിക്കുന്നുണ്ട്. അങ്ങനെയുള്ളവർ ഏതു സാഹചര്യത്തിൽ ജീവിക്കേണ്ടി വന്നാലും മുന്നോട്ട് പോകും. എന്നാൽ അണുകുടുംബത്തിൽ വളരുന്ന കുട്ടികൾക്കാകട്ടെ, പലതും അജ്ഞാതമാണ്. വലിയ കുടുംബങ്ങളിൽ വളരുന്ന...
'ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട'. പഴമക്കാർ ഒരു സുകൃത ജപം പോലെ തലമുറകളിലേക്ക് കൈമാറി കൊടുത്ത അർത്ഥവത്തായ ഒരു ചൊല്ലാണ് ഇത്. സൗഹൃദത്തിന് ഓരോരുത്തരുടെയും ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ട്. അടുത്ത സുഹൃത്തുക്കൾ ആരാണോ...
കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത്തിന്റെ ഗുണങ്ങൾ ഏറെയാണ്. ഒരുമിച്ചുള്ള ഭക്ഷണ സമയം കുടുംബാംഗങ്ങൾക്കിടയിൽ കൂടുതൽ സ്നേഹവും ബന്ധവും കരുതലും സുരക്ഷിതത്വബോധവും വളർത്തുന്നു. കുട്ടികളുടെ ജീവിതത്തിൽ കൂടുതൽ സന്തോഷം കൊണ്ടുവരുവാനും ജീവിതസമ്മർദ്ദം കുറയ്ക്കുവാനും ഈ...
ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയതും ഉത്തരവാദിത്വത്തോടെയും ചെയ്യേണ്ട ജോലിയാണ് കുട്ടികളെ വളർത്തുകയെന്നത്. അതിനായി പലപ്പോഴും നിങ്ങൾക്ക് പ്രത്യേകിച്ച് തയ്യാറെടുപ്പുകളൊന്നും തന്നെ നടത്താൻ സാധിച്ചില്ലെന്ന് വന്നേക്കാം. നല്ല ഒരു രക്ഷകർത്താവായി മാറാൻ മാതാപിതാക്കൾ കുട്ടികൾക്ക് ഇഷ്ടമുള്ളതെല്ലാം...
ഒരു ശരാശരി വ്യക്തി തന്റെ ജീവിതത്തിന്റെ പകുതി സമയവും ചിലവിടുന്നത് അവന്റെ ജോലി മേഖലയിൽ ആണ്. അതിനാൽ തന്നെ ആ മേഖലയിൽ, ചെയ്യുന്ന ജോലിയിൽ സന്തോഷം കണ്ടെത്തുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്....
എസ്എസ്എൽസി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. 2024 മാർച്ച് നാലിന് എസ്എസ്എൽസി പരീക്ഷയും പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ മാർച്ച് ഒന്നിനും ആരംഭിക്കും. പരീക്ഷയുടെ ടൈംടേബിൾ തയ്യാറായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
മാർച്ച്...
സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ നാലു വര്‍ഷത്തേക്കുള്ള ബിരുദ കോഴ്സുകള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ ആരംഭിക്കാന്‍ ധാരണയായി. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ സര്‍വ്വകലാശാല വൈസ് ചാൻസലർമാരുമായി തിങ്കളാഴ്ച നടന്ന യോഗത്തിനു പിന്നാലെയാണ് തീരുമാനം. ഈ അധ്യയന...
സംസ്ഥാനത്തെ സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിനമാക്കുമെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ഭരണാനുകൂല അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ എതിര്‍പ്പിന് പിന്നാലെയാണ് നിലപാട് ആവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി രംഗത്തെത്തിയത്.വേണ്ടത്ര കൂടിയാലോചനയും ചർച്ചയും...
രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. സെക്രട്ടറിയേറ്റ് പിആര്‍ഡി ചേംബറില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. ഈ വര്‍ഷം 82.95 ശതമാനം പേരാണ്...
രാജ്യത്ത് പുതുതായി 157 നഴ്‌സിംഗ് കോളേജുകള്‍ക്ക് അനുമതി നല്‍കി കേന്ദ്രമന്ത്രി സഭ. എന്നാല്‍ കേരളം പട്ടികയില്‍ ഇടംപിടിച്ചില്ല. ആകെ 24 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണപ്രദേശങ്ങളിലുമാണ് പുതിയ കോളജുകള്‍ അനുവദിച്ചിരിക്കുന്നത്. നിലവിലുള്ള മെഡിക്കല്‍...
ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ എന്‍സിഇആര്‍ടിയുടെ പത്താം ക്ലാസ് പാഠപുസ്തകത്തില്‍നിന്ന് ഒഴിവാക്കിയതിനെതിരായി ശാസ്ത്രജ്ഞരും അധ്യാപകരും അടക്കമുള്ള അക്കാദമിക്ക് വിദഗ്ധര്‍ രംഗത്ത്. ഐഐടികള്‍ ഐസറുകള്‍ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് തുടങ്ങി വിവിധ...