Wednesday, September 2, 2026

Parenting

യുദ്ധഭൂമിയും ക്ലാസ്മുറിയാക്കി യുക്രൈനിലെ അധ്യാപകര്‍

കൊറോണ ആരംഭിച്ചതുമുതല്‍ യുക്രൈനിലെ യൂണിവേഴ്‌സിറ്റി പ്രൊഫസറായ ഫെദിര്‍ ഷാന്‍ഡോര്‍ ഓണ്‍ലൈനിലാണ് വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി, അതായത് യുദ്ധം ആരംഭിച്ചതുമുതല്‍ അദ്ദേഹം തന്റെ വിദ്യാര്‍ത്ഥികളെ യുദ്ധ മുന്‍നിരയില്‍ നിന്നാണ് ഓണ്‍ലൈന്‍...

ജനസംഖ്യാ നിയന്ത്രണങ്ങള്‍ക്ക് അയവ്; കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നവര്‍ക്ക് ആനുകൂല്യങ്ങളുമായി ചൈന

ജനസംഖ്യാ നിയന്ത്രണങ്ങള്‍ക്ക് അയവു വരുത്തി ചൈന. രാജ്യത്തെ ജനസംഖ്യകൂട്ടുവാനാണ് ചൈന ഇപ്പോള്‍ ശ്രമിക്കുന്നത്. ജനസംഖ്യാനിയന്ത്രണം ഇല്ലാതാക്കുകയും ചെയ്തു. പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. ജനസംഖ്യാ വര്‍ദ്ധനവിലൂടെ കൂടുതല്‍ തൊഴില്‍ ശേഷി നേടുകയാണ്...

ന്റുപ്പാപ്പക്കൊരാനേണ്ടാര്‍ന്ന്…

ഏഴാം ക്ലാസ്സിലെ സാമൂഹികശാസ്ത്ര പാഠപുസ്തകത്തിലെ ഒന്നാം അധ്യായമാണ് താഴെ കൊടുത്തിരിക്കുന്നത്. തുര്‍ക്കിയിലെ സുപ്രധാന ക്രൈസ്തവകത്തീഡ്രലായിരുന്ന 'ഹഗിയ സോഫിയ' ഖാലിഫ ആക്രമിച്ച് മോസ്‌കാക്കിയതും അതു പിന്നീട് ജനാധിപത്യ സര്‍ക്കാര്‍ മ്യൂസിയമാക്കിയതും എങ്ങനെയാണ് യൂറോപ്പിന്റെ പരിവര്‍ത്തനപാതയാകുന്നത് എന്ന്...

ഇന്ത്യന്‍ ബാസ്‌ക്കറ്റ് ബോള്‍ ടീമിലെ അമ്മ മനസ്

കുഞ്ഞിന് ആറു മാസം പ്രായമായപ്പോള്‍ മുതല്‍ ജീനയുടെ തൃശ്ശൂരുള്ള വീട്ടില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അപ്പുറത്തുള്ള ഒരു ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടില്‍ പോകാന്‍ തുടങ്ങി. അതിരാവിലെ നാലരക്കൊക്കെ ആയിരുന്നു ജീന പ്രാക്ടിസിനു പൊയ്‌ക്കൊണ്ടിരുന്നത്. 'കുഞ്ഞ്...

‘തോറ്റു’ എന്ന വാക്ക് മാര്‍ക്ക് ലിസ്റ്റുകളില്‍ നിന്ന് ഒഴിവാക്കി സിബിഎസ്ഇ; പകരം വാക്ക് ഇതാണ്

സി.ബി.എസ്.ഇയില്‍ തോറ്റു എന്ന വാക്ക് മാര്‍ക്ക് ലിസ്റ്റുകളില്‍ നിന്ന് ഒഴിവാക്കി. സി.ബി.എസ്.ഇ പത്താം ക്ലാസിലെ മാര്‍ക്ക് ലിസ്റ്റുകളില്‍ ഇത്തവണ തോറ്റു എന്ന വാക്ക് ഉണ്ടാകില്ല. തോറ്റു എന്നതിന് പകരം 'നിര്‍ബന്ധമായും വീണ്ടും എഴുതണം'...

മൊബൈല്‍ ഫോണ്‍ മാറ്റി വച്ച് ജീവിച്ച് നോക്കൂ! ഇത് മാത്രമല്ല ജീവിതം; നിര്‍ദ്ദേശങ്ങളുമായി മൊബൈല്‍ ഫോണിന്റെ പിതാവ്

മൊബൈല്‍ഫോണിന് അടിമയായിക്കൊണ്ടിരിക്കുന്ന ആളുകള്‍ക്ക് നിര്‍ദ്ദേശവുമായി മൊബൈല്‍ ഫോണിന്റെ പിതാവ് മാര്‍ട്ടിന് കൂപ്പര്‍. മൊബൈല്‍ ഫോണല്ല ജീവിതമെന്നും ഫോണ്‍ ഉപയോഗം കുറച്ച് ജീവിക്കാന്‍ നോക്കൂവെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ്...

ദൈവത്തിന്റെ അമ്പതു ശതമാനം: ഒരു വിദ്യാര്‍ത്ഥിയുടെ വിജയക്കുറിപ്പ്

രഞ്ചിന്‍ ജോണ്‍ എന്ന വിദ്യാര്‍ത്ഥി ജേര്‍ണലിസം പിജി റിസള്‍ട്ടു വന്നതിനു ശേഷം തന്റെ കലാലയ ജീവിതത്തേയും പരീക്ഷാ വിജയത്തെയും കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച മനോഹരമായ കുറിപ്പ് കലാലയ ജീവിതത്തിലെ ഒരു അധ്യായം കൂടി...

മയക്കുമരുന്ന് ഉപയോഗം വ്യാപകം; ബംഗ്ലാദേശില്‍ ഇനി സര്‍വ്വകലാശാല പ്രവേശനത്തിന് ഡോപ് ടെസ്റ്റ് നിര്‍ബ്ബന്ധം

ബംഗ്ലാദേശില്‍ സര്‍വ്വകലാശാല പ്രവേശനത്തിന് മയക്കുമരുന്ന് പരിശോധന നിര്‍ബ്ബന്ധമാക്കുന്നു. ഇക്കാര്യം വ്യക്തമാക്കി ഉടന്‍ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങുമെന്ന് ബംഗ്ലാദേശി ആഭ്യന്തര വകുപ്പ് മന്ത്രി അസാദുസ്മാന്‍ ഖാന്‍ അറിയിച്ചു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മാദ്ധ്യമ...

മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളെ ചിത്രീകരണത്തിന് ഉപയോഗിക്കരുത്; തീവ്രമായ മേക്കപ്പ് പാടില്ല; കുട്ടികളെ അഭിനയിപ്പിക്കുന്നതില്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി ദേശീയ ബാലവകാശ കമ്മീഷന്‍

കുട്ടികളെ അഭിനയിപ്പിക്കുന്നതില്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി ദേശീയ ബാലാവകശ കമ്മീഷന്‍. കരാറുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ചാണ് നിര്‍ദ്ദേശം. സിനിമാ മേഖലയില്‍ കുട്ടികള്‍ വലിയ ചൂഷണത്തിന് ഇരയാകുന്നത് സംബന്ധിച്ച് നിരവധി പരാതികള്‍ ബാലാവകാശ കമ്മീഷന് ലഭിച്ചിരുന്നു. ഇതിന്റെ...

കേരള സര്‍വകലാശാലയ്ക്ക് A++; ഐഐടി നിലവാരത്തിലുള്ള റാങ്ക് സ്വന്തമാക്കി ചരിത്രനേട്ടം

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല. നാക് (NAAC) റി അക്രഡിറ്റേഷനില്‍ സര്‍വകലാശാലയക്ക് A++ ഗ്രേഡ് ലഭിച്ചു. കേരളത്തിലെ ഒരു സര്‍വകലാശാല ആദ്യമായിട്ടാണ് ഈ നേട്ടം കൈവരിക്കുന്നത്. ഐഐടി നിലവാരത്തിലുള്ള റാങ്ക് ആണിത്. 2003ല്‍...

യുക്രൈനിലെയും ചൈനയിലെയും ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം; ഇളവനുവദിക്കാനുള്ള ശുപാര്‍ശ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ തയ്യാറാക്കി

ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാത്ത ചൈനയിലെയും യുക്രൈനിലെയും ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തിനകത്ത് പ്രാക്ടീസിനുള്ള സ്‌ക്രീനിംഗ് ടെസ്റ്റ് എഴുതാന്‍ അനുമതി നല്‍കിയേക്കും. ഇളവനുവദിക്കാനുള്ള ശുപാര്‍ശ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ തയ്യാറാക്കി. രണ്ടുരാജ്യങ്ങളിലെയും ആയിരക്കണക്കിന് അവസാന...

അമ്മയുടെ 100ാം ജന്മദിനത്തില്‍ വികാര നിര്‍ഭരമായ കുറിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

അമ്മയുടെ 100ാം ജന്മദിനത്തില്‍ വികാര നിര്‍ഭരമായ കുറിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ ഔദ്യോഗിക ബ്ലോഗ് പേജിലാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ' അമ്മ.... ഇത് വെറുമൊരു വാക്ക് മാത്രമല്ല, ഇതില്‍ വികാരങ്ങളുടെ ഒരു...

തോറ്റവരും ശരാശരിക്കാരും

വിവിധ പരീക്ഷകളുടെ റിസള്‍ട്ട് വരുന്ന സമയമാണിപ്പോള്‍. ഉന്നതവിജയം ലഭിച്ചവരുടെ ഫോട്ടോകളും മാര്‍ക്ക് ലിസ്റ്റും വ്യാപകമായി പ്രചരിപ്പിക്കപ്പെടുമ്പോള്‍ ശരാശരിക്കാരായിപ്പോയവരും തോറ്റുപോയവരും വളരെയേറെ വിഷമിക്കുന്നുണ്ടാകാം. അവരുടെ മാതാപിതാക്കളും മറ്റുള്ളവരും കുട്ടികളില്‍ ഏല്പിക്കുന്ന സമ്മര്‍ദ്ദം വളരെ വലുതാണ്....

കുടുംബത്തിലെ മദ്യപാനം കുട്ടികളെ ബാധിക്കുമ്പോള്‍

ഇക്കഴിഞ്ഞ ദിവസം മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു, മദ്യപിച്ചെത്തിയ പിതാവിന്റെ ആക്രമണം ഭയന്ന് രാത്രി തോട്ടത്തിലൊളിച്ച നാലുവയസ്സുകാരി പാമ്പു കടിയേറ്റ് മരിച്ച സംഭവം. നാഗര്‍കോവില്‍ കുട്ടക്കാടി പാലവിള സ്വദേശി സുരേന്ദ്രന്‍-വിജി ദമ്പതികളുടെ മകള്‍...

ഒന്നര വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി; വമ്പന്‍ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

രാജ്യത്തെ ഉദ്യോഗാര്‍ഥികള്‍ക്ക് വലിയ ആശ്വാസം പകരുന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വരുന്ന 18 മാസത്തിനുള്ളില്‍ അതായത് ഒന്നര വര്‍ഷത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ഒഴിവുള്ള പത്ത് ലക്ഷം പോസ്റ്റുകളിലേക്കും ആളുകളെ...

Popular

spot_imgspot_img