Wednesday, September 2, 2026

Parenting

യുപിഎസ്സി പരീക്ഷകളില്‍ ഇനി എഐ സംവിധാനം

നീറ്റ്, നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച വിവാദങ്ങക്കിടയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള സിസിടിവി നിരീക്ഷണ സംവിധാനം ഉപയോഗിക്കാന്‍ തീരുമാനിച്ച് യുപിഎസ്സി. എഐ ഉള്‍പ്പെടുത്തിയുള്ള നിരീക്ഷ സംവിധാനത്തിനായി പരിചയ സമ്പന്നരായ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന്...

വൈകി ഉറങ്ങുന്നത് കുട്ടികളില്‍ രക്തസമ്മര്‍ദ്ദത്തിന് കാരണമാകും; പഠനം ഇങ്ങനെ

മനുഷ്യന്റെ ആരോഗ്യസംരക്ഷണത്തില്‍ ഒരു പ്രധാന ഘടകം കൃത്യമായ ഉറക്കമാണ്. വൈകി ഉറങ്ങുന്നതും ഉറക്കം കുറയുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് ഇടയാക്കുന്നു. പ്രത്യേകിച്ച് കുട്ടികളില്‍. 12 മുതല്‍ 19 വരെ പ്രായമുള്ള ഏഴ് പേരില്‍ ഒരാള്‍ക്ക്...

മത്സരപ്പരീക്ഷകളിലെ ക്രമക്കേട്; 10 വര്‍ഷം വരെ ജയില്‍ശിക്ഷ; ഒരു കോടി രൂപ വരെ പിഴയും

മത്സരപ്പരീക്ഷകളില്‍ ക്രമക്കേടു കാണിക്കുന്നവര്‍ക്കു 10 വര്‍ഷം വരെ ജയില്‍ശിക്ഷയും ഒരു കോടി രൂപ വരെ പിഴയും ലഭിക്കുന്ന പൊതുപരീക്ഷാ (അന്യായ രീതികള്‍ തടയുന്നതിനുള്ള) നിയമം ഇന്നലെ മുതല്‍ പ്രാബല്യത്തില്‍. ഫെബ്രുവരിയില്‍ ബില്‍ പാസായിട്ടും നിയമം...

മക്കളോട് ഇടപെടുമ്പോള്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

മാതാപിതാക്കള്‍ക്കായി ദൈവം നല്‍കിയ ഏറ്റവും വലിയ സമ്മാനമാണ് കുട്ടികള്‍. കുട്ടികളുടെ പല സ്വഭാവങ്ങളും മാതാപിതാക്കളെ ആശങ്കയിലാക്കാറുണ്ട്. അവരുടെ ദേഷ്യം, വാശി, കരച്ചില്‍ അങ്ങനെ പലതും. പലപ്പോഴും പല കുട്ടികളും അകാരണമായി ദേഷ്യപ്പെടുന്നതും തെറ്റായ...

ഗാഡ്‌ജെറ്റ് ആസക്തിയെ നിയന്ത്രിക്കാന്‍ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ വര്‍ധിച്ചു വരുന്ന ഗാഡ്‌ജെറ്റ് അഡിക്ഷനെ നിയന്ത്രിക്കാന്‍ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്. മൊബൈല്‍ ഫോണും ഗെയ്മിങ് ഉപകരണങ്ങളും അടക്കം നിത്യോപയോഗ ഇലക്ട്രോണിക്‌സ് ഗാഡ്ജറ്റുകളോടുള്ള അഭിനിവേശമാണ് ഗാഡ്ജറ്റ് അഡിക്ഷന്‍.കുട്ടികളിലും കൗമാരക്കാരിലും, പ്രത്യേകിച്ച്...

പാഠ്യപദ്ധതിയെ കാവിവത്കരിക്കാനുള്ള ഒരു നീക്കവും ഇല്ലെന്ന് എന്‍സിഇആര്‍ടി ഡയറക്ടര്‍

പാഠ്യപദ്ധതിയെ കാവിവത്കരിക്കാനുള്ള ഒരു നീക്കവും ഇല്ലെന്ന് എന്‍സിഇആര്‍ടി ഡയറക്ടര്‍. മാറ്റം തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ മാത്രമാണെന്നും എന്തിനാണ് കുട്ടികളെ കലാപത്തെക്കുറിച്ച് പഠിപ്പിക്കുന്നതെന്നും എന്‍സിഇആര്‍ടി ഡയറക്ടര്‍ സക്ലാനി ചോദിച്ചു. പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിലാണ്...

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉപരി പഠനത്തിന് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉപരി പഠനത്തിന് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ജീവനക്കാര്‍ ചേര്‍ന്ന് പഠിക്കാന്‍ താല്പര്യപ്പെടുന്ന കോഴ്സ് തുടങ്ങുന്നതിന് 2 മാസം മുന്‍പായി വകുപ്പ് മേധാവിക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ലഭിച്ച് 15 ദിവസത്തിനുള്ളില്‍...

നീറ്റ് പരീക്ഷ വിവാദം; നിലപാട് കടുപ്പിച്ച് സുപ്രീംകോടതി, കേന്ദ്രത്തിനും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കും നോട്ടീസ്

നീറ്റ് പരീക്ഷ ക്രമക്കേടില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കും കേന്ദ്ര സര്‍ക്കാരിനും നോട്ടീസ് അയച്ച് സുപ്രീംകോടതി. വിവാദം പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടിയ കോടതി നോട്ടീസിന് മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷയില്‍ ക്രമക്കേട്...

ഒരു വര്‍ഷം നഷ്ടപ്പെടില്ല; സര്‍വകലാശാലകളില്‍ ഇനി വര്‍ഷത്തില്‍ രണ്ടുതവണ പ്രവേശനം

വിദേശ സര്‍വകലാശാലകള്‍ക്ക് സമാനമായി രാജ്യത്തെ സര്‍വകലാശാലകളില്‍ വര്‍ഷത്തില്‍ രണ്ടുതവണ പ്രവേശന നടപടികള്‍ നടത്താന്‍ യുജിസി ഒരുങ്ങുന്നു. ഈ അധ്യയന വര്‍ഷം (2024-25) തന്നെ സര്‍വകലാശാലകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കുമെന്ന് യുജിസി...

പുതിയ അധ്യയനവര്‍ഷത്തിന് ഇന്ന് തുടക്കം; മൂന്നുലക്ഷത്തിലധികം കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്

പുതിയ അധ്യയനവര്‍ഷത്തിന് ഇന്ന് തുടക്കം. മൂന്നുലക്ഷത്തിലധികം കുട്ടികളെയാണ് ഒന്നാം ക്ലാസിലേക്ക് ഇത്തവണ പ്രതീക്ഷിക്കുന്നത്. സംസ്ഥാനതല പ്രവേശനോത്സവം കൊച്ചി എളമക്കര ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രവേശനോത്‌സവ ഗാനത്തിന് കുട്ടികള്‍...

വിദ്യാര്‍ത്ഥി കണ്‍സഷന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍; സ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ച് കെഎസ്ആര്‍ടിസി; അപേക്ഷിക്കേണ്ടതിങ്ങനെ

വിദ്യാര്‍ത്ഥി കണ്‍സഷന്‍ ഓണ്‍ലൈനാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ച് കെഎസ്ആര്‍ടിസി. സ്ഥാപനങ്ങളുടെ ലോഗിന്‍ ക്രിയേറ്റ് ചെയ്ത പട്ടിക പ്രസിദ്ധീകരിച്ചെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. https://www.concessionksrtc.com/ എന്ന വെബ്‌സൈറ്റില്‍ കയറിയാല്‍ പട്ടിക...

ന്യൂനപക്ഷ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍; നിയമനത്തിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണ്ട

ന്യൂനപക്ഷ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്ക് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയുടെ ആവശ്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പ്രിന്‍സിപ്പല്‍, അധ്യാപകര്‍, മറ്റ് ജീവനക്കാര്‍ എന്നിവരെ നിയമിക്കാന്‍ എയ്ഡഡ് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമ്പൂര്‍ണ അവകാശമുണ്ടെന്ന് ജസ്റ്റിസ്...

കുട്ടികളുടെ മൊബൈല്‍ ഉപയോഗം കുറയ്ക്കാന്‍ അഞ്ച് വഴികള്‍

മാതാപിതാക്കളെ അലട്ടുന്ന പ്രധാന പ്രശ്നമാണ് കുട്ടികളുടെ അമിത ഫോണ്‍ ഉപയോഗം. അവധി ദിവസങ്ങളിലും മറ്റും പുറത്തേക്ക് പോയി കളിക്കാനോ കൂട്ടുകാരൊടൊപ്പം ചെലവഴിക്കാനോ കൂട്ടാക്കാതെ കുട്ടികള്‍ അധിക സമയവും ഫോണിലും ലാപ്ടോപ്പിലും കണ്ണുംനട്ടിരിക്കുകയാണ്. ഇത്...

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജിലെ ബിടെക് കോഴ്സുകള്‍ക്ക് രാജ്യാന്തര അംഗീകാരം

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജിലെ ബിടെക് കോഴ്സുകള്‍ക്ക് രാജ്യാന്തര അംഗീകാരം. അമല്‍ജ്യോതിയില്‍ ബിടെക് പഠിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷത്തിനുശേഷം ഓസ്ട്രേലിയയിലെ ജെയിംസ് കുക്ക് യൂണിവേഴ്സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കി ബിരുദം നേടുവാന്‍ അവസരം ഒരുക്കിയിരിക്കുകയാണ് ജെയിംസ്...

പ്രതിഷേധങ്ങള്‍ ഫലം കണ്ടു; ഏഴാം ക്ലാസിലെ പാഠപുസ്തകത്തില്‍ നവോത്ഥാന നായകരുടെ പട്ടികയില്‍ ചാവറയച്ചനും

പ്രതിഷേധത്തിനൊടുവില്‍ സ്‌കൂള്‍ പാഠപുസ്തകത്തില്‍ കേരളത്തിലെ ആദ്യകാല സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ നിരയില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും ഉള്‍പ്പെടുത്തി. പത്തു വര്‍ഷത്തിനു ശേഷമാണു സാമൂഹികപരിഷ്‌കര്‍ത്താക്കളുടെ നിരയില്‍ ഏഴാം ക്ലാസ് പാഠപുസ്തകത്തില്‍ ചാവറയച്ചനെ ഉള്‍പ്പെടുത്തിയത്. സാമൂഹികശാസ്ത്രം പുസ്തകത്തിലെ...

Popular

spot_imgspot_img