തങ്ങളുടെ മക്കൾക്ക് ലോകത്തിലേക്കും വച്ച് ഏറ്റവും മികച്ച കാര്യങ്ങൾ നൽകണമെന്നാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. എന്നാൽ അറിയാതെയാണെങ്കിലും നമ്മുടെ ചില പെരുമാറ്റങ്ങൾ കുട്ടികളുടെ സന്തോഷം കെടുത്തിയേക്കാം. മനഃശാസ്ത്രപഠനങ്ങൾ പ്രകാരം കുട്ടികളുടെ മാനസികാവസ്ഥയെ ദോഷകരമായി...
ഒരു പുതുവർഷത്തിലേക്ക് പുത്തൻ തീരുമാനങ്ങളോടെ പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ് നാം ഓരോരുത്തരും. നമ്മുടെ വ്യക്തിപരവും കുടുംബപരവും ആത്മീയവുമായ ജീവിതത്തെ കൂടുതൽ മെച്ചപ്പെടുത്താൻ അനുയോജ്യമായ സമയമാണ് പുതിയ വർഷം. നമ്മിൽ പലരും വ്യക്തിപരമായി പുതുവത്സര തീരുമാനങ്ങൾ...
ജോലിയും വീട്ടുകാര്യങ്ങളും ഒരുമിച്ചു കൊണ്ടുപോവുക എന്നത് ശ്രമകരമായ കാര്യമാണ്. എങ്കിലും നമ്മുടെ കുടുംബബന്ധങ്ങളെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്. സന്തോഷകരമായ കുടുംബജീവിതത്തിന് ഇതാ പത്തുവഴികൾ...
1. ജോലിയും വീട്ടുകാര്യങ്ങളും ഒരുപോലെ കൊണ്ടുപോകാൻ...
എല്ലാ മാതാപിതാക്കളുടെയും ആഗ്രഹമാണ് തങ്ങളുടെ കുട്ടികളുടെ ജീവിതത്തിലെ മികച്ച അധ്യാപകരാവുക എന്നത്. എല്ലാം തികഞ്ഞ മാതാപിതാക്കളാകാൻ സാധിക്കില്ലെങ്കിലും 'രക്ഷിതാക്കൾ' എന്ന ചുമതലയെ മെച്ചപ്പെടുത്താൻ അവർക്കു സാധിക്കും. ഒരു രക്ഷിതാവെന്ന നിലയിൽ നിങ്ങളുടെ വളർച്ചയ്ക്കു...
സ്മാർട്ട്‌ഫോണുകൾ കുട്ടികളുടെ ജീവിതത്തിൽ ഒരു നിഴലുപോലെ നിറയുമ്പോൾ, അതിനെതിരെ ഒരു ജനകീയപ്രസ്ഥാനം ശക്തമായി മുന്നോട്ടുവരുന്നു. കേവലം രണ്ട് അമ്മമാർക്കിടയിലെ സംസാരത്തിൽ നിന്നു പിറവിയെടുത്ത ഈ കൂട്ടായ്മ ഇന്ന് രാജ്യവ്യാപകമായി ശ്രദ്ധ നേടുകയും സ്കൂളുകളുടെ...
"നമുക്കൊരു യാത്ര പോകാം; മക്കളെയും ഒപ്പം കൂട്ടാം." ഇപ്രകാരമൊരു ചർച്ചയുണ്ടായാൽ 'അയ്യോ' എന്നുപറയുന്നവരാണ് മിക്ക മാതാപിതാക്കളും. ഓരോ യാത്രകളും കുട്ടികളെ അവരുടെ കംഫോർട് സോൺ ആയ വീടിനു പുറത്തേക്കു കൊണ്ടുവരുന്നു. അതിനാൽത്തന്നെ യാത്രാസമയങ്ങളിൽ...
പ്രകോപനമുണ്ടാകുമ്പോൾ ശാന്തത പാലിക്കാൻ കഴിയാത്തതുകൊണ്ട്, ഒരുപാട് നന്മകളുണ്ടായിട്ടും പല വ്യക്തികളും ബുദ്ധിമുട്ടുകൾ അനുഭവിക്കാറുണ്ട്. പെട്ടെന്നുള്ള ഒരു വാക്കോ, പ്രതികരണമോ അവരുടെ നന്മയെ മുഴുവൻ ചിലപ്പോൾ ഇല്ലാതാക്കിയെന്നുവരാം. പ്രകോപനമുണ്ടാകുമ്പോൾ ശാന്തത പാലിക്കാനുള്ള ചില പ്രായോഗിക...
"എനിക്ക് അമ്മയില്ല കേട്ടോ, എനിക്ക് രണ്ടാനമ്മയാണ്. എന്റെ വാപ്പയും ഉമ്മയും എന്നോട് ക്രൂരതയാണ് കാണിക്കുന്നത്. എനിക്ക് സുഖമില്ല സാറേ. വിഷം തന്നു കൊല്ലുമെന്നാണ് വാപ്പി പറയുന്നത്. എന്റെ വാപ്പി --- കഷ്ടമുണ്ട്.." നോട്ട്ബുക്കിന്റെ...
'നാളെ', 'ഒരു മണിക്കൂറിനുള്ളിൽ', 'അടുത്ത ആഴ്ച' എന്നിവയെക്കുറിച്ച് കൊച്ചുകുട്ടികൾക്ക് വളരെ അവ്യക്തമായ ആശയങ്ങളാണുള്ളത്. പലപ്പോഴും കുട്ടികൾക്ക് എങ്ങനെയാണ് ഇത് പറഞ്ഞുകൊടുക്കേണ്ടത് എന്ന ധർമ്മസങ്കടം മാതാപിതാക്കൾക്ക് ഉണ്ടാകാറുണ്ട്. അതിനായുള്ള ചില ടിപ്സ് ആണ് ചുവടെ...
ലഹരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ലോകത്തിന്റെ മുന്നിൽ അവതരിപ്പിക്കുക, പൊതുജനാരോഗ്യം ശക്തിപ്പെടുത്തുക, ലഹരിക്കെതിരെ പൊതുസമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഐക്യരാഷ്ട്ര സഭ ജൂൺ 26 ആഗോള ലഹരിവിരുദ്ധ ദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെകീഴിൽ...
ഈ വര്‍ഷവും സ്കൂള്‍ തുറന്നത് പെരുമഴക്കാലത്താണ്. അവധിക്കാലത്തിന്റെ ആലസ്യങ്ങള്‍ കുട്ടികളിലും മാതാപിതാക്കളും ഒരുപോലെ ഉണ്ടായിരിക്കാം. എങ്കിലും, നേരത്തെ ഉണര്‍ന്നാലേ അടുക്കളജോലികള്‍ തീര്‍ത്ത് കുഞ്ഞിനെ ഒരുക്കി കൃത്യസമയത്ത് സ്‌കൂളില്‍ അയയ്ക്കാന്‍ സാധിക്കുകയുള്ളൂ. ആദ്യമായി സ്‌കൂളില്‍...
ബുദ്ധിമുട്ടുകൾക്കും കാലതാമസങ്ങൾക്കും മുന്നിൽ പതറാതെ നിൽക്കാൻ നമ്മെ അനുവദിക്കുന്ന ഒരു ഗുണമാണ് ക്ഷമ. നമ്മുടെ കുട്ടികൾക്ക് പഠിപ്പിച്ചുകൊടുക്കാൻ കഴിയുന്ന ഏറ്റവും അത്യാവശ്യമായ ജീവിതനൈപുണ്യങ്ങളിലൊന്നുമാണ് ഇത്. പരിചയപ്പെടാം കുട്ടികളെ ക്ഷമ പഠിപ്പിക്കാനുള്ള ലളിതമായ മൂന്നു...
രാവിലെ എഴുന്നേൽക്കുമ്പോഴേ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ആളാണോ നിങ്ങൾ? എങ്കിൽ ആ രീതിക്ക് മാറ്റം വരുത്തേണ്ടത് ആവശ്യമാണ്. കാരണം, പ്രഭാതത്തിൽ എഴുന്നേൽക്കുമ്പോഴേ ചെയ്യുന്ന കാര്യങ്ങൾ നമ്മുടെ ദിവസത്തെയും ജീവിതത്തെയും ഏറെ സ്വാധീനിക്കും. പ്രഭാതത്തിലെ...
പ്രഭാതത്തിൽ ഒരുപാട് തിരക്കുകളെ അഭിമുഖീകരിക്കുന്നവരാണ് നമ്മൾ. ചെറിയ ക്ലാസ്സുകളിൽ പഠിക്കുന്ന കുഞ്ഞുങ്ങളെ സ്കൂളിൽ അയയ്ക്കുകയും ഒപ്പം ജോലിക്കു പോകുകയും ചെയ്യേണ്ടിവരുന്ന മാതാപിതാക്കൾ പ്രഭാതത്തിലെ തിരക്കുകളെ അതിജീവിക്കാൻ വളരെയധികം കഷ്ടപ്പെടുന്നവരാണ്. ഭക്ഷണം തയ്യാറാക്കുക, കുഞ്ഞുങ്ങളെ...