നൈജീരിയയിലെ ബുര്‍ക്കിന ഫാസോയില്‍ ഭീകരാക്രമണത്തില്‍ 100 പേര് കൊല്ലപ്പെട്ടു. അബുജയില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയുള്ള ബര്‍സലോഗോ ഗ്രാമത്തില്‍ ശനിയാഴ്ചയായിരുന്നു ഭീകരാക്രമണം. അല്‍ ഖായിദയുമായി ബന്ധമുള്ള ജെന്ഐഎം ഭീകരവാദികള്‍ ഗ്രാമത്തിനുള്ളിലേക്ക് ഇരച്ചുകയറി ഗ്രാമവാസികള്‍ക്കും അവരെ സംരക്ഷിക്കാന്‍ നിയോഗിച്ച പട്ടാളക്കാര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം അല്‍ഖായിദ ഏറ്റെടുത്തു. നൈജീരിയയില്‍ അട്ടിമറിയിലൂടെ അധികാരത്തില്‍ വന്ന പട്ടാളഭരണം ഭീകരവാദഗ്രൂപ്പുകളെ ചെറുക്കുന്നതില്‍ പരാജയമാണെന്ന വിമര്‍ശം ശക്തമായി.