Sunday, November 24, 2024

ഉക്രൈന്റെ രണ്ട് ഗ്രാമങ്ങൾ പിടിച്ചെടുത്തതായി റഷ്യ

കിഴക്കൻ ഉക്രൈനിലെ രണ്ട് സെറ്റിൽമെന്റുകളുടെ നിയന്ത്രണം തങ്ങളുടെ സൈന്യം ഏറ്റെടുത്തതായി അറിയിച്ച് റഷ്യയുടെ പ്രതിരോധമന്ത്രാലയം. സോളോട്ട നൈവ, സോറിയൻ പെർഷെ തുടങ്ങിയ ഗ്രാമങ്ങൾ റഷ്യൻ നിയന്ത്രണത്തിലാക്കിയതായാണ് കേന്ദ്രത്തിന്റെ റിപ്പോർട്ട്.

താരതമ്യേന ജനസംഖ്യ കൂടുതലുള്ള ഇടമാണ് ഈ രണ്ടു ഗ്രാമങ്ങളും. എന്നാൽ, ഈ രണ്ടു ഗ്രാമങ്ങളുടെയും നിയന്ത്രണം നഷ്ടപ്പെട്ടതായി ഉക്രൈൻ പരാമർശിച്ചിട്ടില്ല. എന്നാൽ, ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടക്കുന്ന കുറോകോവിനടുത്താണ് ഈ രണ്ടു ഗ്രാമങ്ങളും.

Latest News