Saturday, November 23, 2024

പൂച്ചകൾക്ക് മനുഷ്യക്കുഞ്ഞുങ്ങളെക്കാൾ നാലിരട്ടി വേഗത്തിൽ വാക്കുകൾ പഠിക്കാൻ കഴിയുമെന്ന് പഠനം

പൂച്ചകൾക്ക് മനുഷ്യക്കുഞ്ഞുങ്ങളെക്കാൾ നാലിരട്ടി വേഗത്തിൽ വാക്കുകൾ പഠിക്കാൻ കഴിയുമെന്ന് പഠനം. ഒക്‌ടോബർ ആദ്യം സയന്റിഫിക് റിപ്പോർട്സ് എന്ന പീർ റിവ്യൂഡ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു സമീപകാല പഠനം പറയുന്നതും, പൂച്ചകൾക്ക് വാക്കുകൾ പഠിക്കുന്നതിനുള്ള ഒരു അടിസ്ഥാനകഴിവുണ്ടെന്നും കൂടാതെ, പൂച്ചകളുടെ ഭാഷാസമ്പാദനപ്രക്രിയ മനുഷ്യനെക്കാൾ മികച്ചതാണെന്നുമാണ്.

മനുഷ്യക്കുട്ടികളെ അപേക്ഷിച്ച് പൂച്ചകൾ ചിത്രങ്ങളും വാക്കുകളും തമ്മിൽ ഏകദേശം നാലിരട്ടി വേഗത്തിൽ ബന്ധം സ്ഥാപിക്കുന്നതായി ഗവേഷണം സൂചിപ്പിക്കുന്നു. കൂടാതെ, പൂച്ചകൾക്ക് പരിചിതമായ വ്യക്തികളുടെ പേരുകൾ പരിശീലനമില്ലാതെ തിരിച്ചറിയാൻ കഴിയും. കൂടാതെ നോട്ടം, സാവധാനം മിന്നിമറയുക തുടങ്ങിയ വിഷ്വൽ സിഗ്നലുകൾ ഉപയോഗിച്ച് അവ മനുഷ്യരുമായി ആശയവിനിമയം നടത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News