Friday, January 24, 2025

യുക്രൈനില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് മാര്‍പാപ്പ

യുക്രെയ്‌നിനും ലോകം മുഴുവനും സമാധാനത്തിനുവേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ . ലോകത്തു സമാധാനം ആവശ്യമാണെന്നു ഞായറാഴ്ച നടന്ന ത്രികാലജപത്തില്‍ മാര്‍പാപ്പ പറഞ്ഞു.

ആയുധങ്ങളുടെ തുല്യതയിലോ പരസ്പരഭീതിയിലോ ആകരുത് സമാധാനം. ഇത്തരം തന്ത്രങ്ങള്‍ ഘടികാരത്തെ എഴുപതു വര്‍ഷം പിറകിലേക്കു കൊണ്ടുപോകും. ഭിന്നതയുടെ പശ്ചാത്തലത്തില്‍നിന്നു പരസ്പരവിശ്വാസത്തിന്റെ ലോകത്തേക്കു മുന്നേറാന്‍ രാജ്യങ്ങള്‍ ശ്രമിക്കണം-മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

 

Latest News