Wednesday, November 27, 2024

ഔറംഗബാദ് ഇനി ഛത്രപതി സംബാജി നഗര്‍: പേരുമാറ്റലിന് അംഗീകാരം നല്‍കി കേന്ദ്രം

മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഔറംഗബാദിന്റെയും ഒസ്മാനാബാദിന്റെയും പേരുമാറ്റലിന് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഔറംഗബാദ് ഇനി മുതല്‍ ‘ഛത്രപതി സംബാജി നഗര്‍’, ഒസ്മാനാബാദ് ‘ധാരാശിവ്’ എന്ന പേരിലുമാണ് അറിയപ്പെടുക. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

Latest News