ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിലെ മ്യൂസിയത്തിൽ നിന്ന് ഈജിപ്ഷ്യൻ രാജകുടുംബാംഗത്തിന്റേതായിരുന്ന വിലപിടിപ്പുള്ള വജ്രമാല മോഷണം പോയി. മ്യൂസിയം ഓഫ് അപ്ലൈഡ് ആർട്സിൽ (MAK) നടന്ന ഞെട്ടിക്കുന്ന കവർച്ചയിൽ 673 വജ്രങ്ങളും 200 കാരറ്റ് പ്ലാറ്റിനവും...
വെള്ളപ്പൊക്കത്തെത്തുടർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നതിനിടെ, നേപ്പാളിന് കൈത്താങ്ങായി സാമ്പത്തിക സഹായം അയച്ച് പരിശുദ്ധ പിതാവ്. കാരുണ്യപ്രവർത്തനങ്ങൾക്കായുള്ള ഡിക്കാസ്റ്ററി വഴിയായിട്ടാണ് പാപ്പ സഹായം കൈമാറിയത്. ദുരിതബാധിത പ്രദേശങ്ങളിൽ 630 ലധികം പേർ മരിക്കുകയും മൂവായിരത്തോളം...
മോസ്‌കോയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വിവിധ യോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അമേരിക്കൻ ഭരണകൂടം കൈമാറിയതായി യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി അറിയിച്ചു. ടെലഗ്രാമിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിവരങ്ങൾ പങ്കുവെച്ചതിനും റഷ്യയുമായുള്ള ചർച്ചകളിൽ പാലിച്ച...
ഡീസൽ അടക്കമുള്ള ചില ഇന്ധനങ്ങളുടെ കയറ്റുമതിക്കുള്ള നിരോധനം സെപ്റ്റംബർ 30 വരെ നീട്ടിയതായി റഷ്യ പ്രഖ്യാപിച്ചു. ആഭ്യന്തര വിപണിയിൽ ഇന്ധന ലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം തടയാനുമാണ് ഈ തീരുമാനമെന്ന് റഷ്യൻ ഗവൺമെന്റ് ശനിയാഴ്ച...
പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജറിന്റെ തലസ്ഥാനത്ത് ഒരു കൂട്ടം യുവ സൈനികർ നടത്തിയ കലാപശ്രമത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും വലിയൊരു വിഭാഗം അറസ്റ്റിലാവുകയും ചെയ്തു. രാജ്യത്തെ പ്രധാന വിമാനത്താവളത്തിലെ സൈനിക താവളത്തിലും പ്രസിഡന്റിന്റെ കൊട്ടാരത്തിന്...