പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരിയായ മേരി ഷെല്ലി ജനിച്ചത് 1797 ആഗസ്റ്റ് 30 നായിരുന്നു. ഫ്രാങ്കൻസൈ്റ്റൻ എന്ന നോവലാണ് അവരുടെ ഏറ്റവും പ്രശസ്തമായ കൃതി. സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യ നോവലുകളിലൊന്നാണിത്. അവർക്ക്...
കണ്ണീരിൽ കുതിർന്ന നിമിഷങ്ങൾക്ക് വിരാമമിട്ട്, നേപ്പാൾ പ്രളയത്തിന്റെ കറുത്ത ഓർമ്മകളിൽ നിന്ന് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയ എട്ടുവയസ്സുകാരൻ സോയൽ ഘാലെയും അമ്മയും തമ്മിലുള്ള പുനഃസമാഗമം ഏതൊരാളുടേയും കണ്ണ് നനയിക്കുന്നതാണ്. പ്രളയത്തിന്റെ ഭീകരതയിൽ തകർന്നുതരിപ്പണമായ...
ശരീരത്തിലെ മുറിവുകൾ കാലക്രമേണ ഉണങ്ങുമെങ്കിലും, മനസ്സിലേറ്റ ക്ഷതങ്ങൾ മായാൻ ഏറെ സമയമെടുക്കും. മുൻപ് നടന്ന ഒരു സംഭവത്തെ ഓർത്ത് ഇന്നും നമ്മൾ അസ്വസ്ഥരാകുന്നു എങ്കിൽ, ആ വ്യക്തി നമ്മെ ഒന്നിൽ കൂടുതൽ തവണ...
രാജ്യത്ത് ഇതുവരെയുണ്ടായതിൽവെച്ച് ഏറ്റവും തീവ്രമായ എബോള വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ആരോഗ്യ പ്രവർത്തകർക്ക് വാക്സിനേഷൻ നൽകി തുടങ്ങി. എബോള പ്രതിരോധത്തിനായി 'എർവെബോ' (Ervebo) വാക്സിനാണ് ആദ്യഘട്ടത്തിൽ ഉപയോഗിക്കുന്നത്....
നൈജർ തലസ്ഥാനമായ നയാമിയിൽ വിവിധയിടങ്ങളിൽ കനത്ത വെടിവെപ്പും സ്ഫോടനങ്ങളും കേട്ടതായി ദൃക്സാക്ഷികൾ. ഇന്ന് (ആഗസ്റ്റ് 29) പുലർച്ചെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ വെടിവെപ്പുണ്ടായത്. പ്രസിഡൻഷ്യൽ കൊട്ടാരത്തിന് സമീപവും ഡിയോരി ഹമാനി അന്താരാഷ്ട്ര...