കടുത്ത പട്ടിണിയില്‍ കഴിയുന്ന അഫ്ഗാന്‍ ജനതയ്ക്ക് 50,000 ടണ്‍ ഗോതമ്പ് ആണ് ഇന്ത്യ വിശപ്പടക്കാനായി നല്‍കുന്നത്. 4 മാസത്തെ നിരന്തര സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് തങ്ങളുടെ പ്രദേശത്ത് കൂടി ഭക്ഷ്യധാന്യം എത്തിക്കാന്‍ പാകിസ്ഥാന്‍ സമ്മതം...
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഔദ്യോഗിക ഫൊട്ടോഗ്രഫറെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. രാജ് ഭവനിലാണ് നിയമനം. പ്രത്യേക തസ്തിക സൃഷ്ടിച്ചാണ് നിയമനം. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നയാളെയാണ് സ്ഥിരപ്പെടുത്തിയത്. ഗവര്‍ണറുടെ ശുപാര്‍ശ സംസ്ഥാന...
കോവിഡ് മൂന്നാം തരംഗത്തിന്റെ പിടിയില്‍ നിന്ന് പല രാജ്യങ്ങളും മുക്തമാവുകയാണ്. നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി ഒഴിവാക്കുകയാണ് ഓരോ രാജ്യവും. ഇതിനിടെ എല്ലാവിധത്തിലുള്ള കോവിഡ് നിയന്ത്രണങ്ങളും ഒഴിവാക്കിയതായി പ്രഖ്യാപിച്ചിരിക്കുകയാണ് സ്‌കാന്‍ഡിനേവിയന്‍ രാജ്യമായ നോര്‍വെ.
പ്രധാനമന്ത്രി ജോനാസ്...
മെക്‌സിക്കോയിലെ തെക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ കുടിയേറ്റക്കാരുടെ പ്രതിഷേധം ശക്തമാകുന്നു. സൂചിയും പ്ലാസ്റ്റിക് നൂലുകളും ഉപയോഗിച്ച് പരസ്പരം ചുണ്ടുകള്‍ തുന്നിക്കെട്ടിയാണ് കുടിയേറ്റക്കാര്‍ പ്രതിഷേധിക്കുന്നത്.
രേഖകളില്ലാതെ താമസിക്കുന്ന കുടിയേറ്റക്കാരാണിവര്‍. മെക്‌സിക്കോയില്‍ നിന്നും യുഎസ് അതിര്‍ത്തിയിലേക്ക് പോകുന്നതിന് പാതയൊരുക്കാന്‍...