കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ വാഹനമേഖലയുടെ ഏറ്റവും വലിയ നഷ്ടമായിരുന്നു ഫോര്‍ഡ് കമ്പനിയുടെ മടക്കം. ഇന്ത്യയില്‍ ഏകദേശം 15,000 കോടി രൂപയുടെ നഷ്ടമുണ്ടായതായും ലാഭകരമായി പ്രവര്‍ത്തിക്കാന്‍ വഴി കാണുന്നില്ലെന്നും പറഞ്ഞാണ് ഫോര്‍ഡ് മോട്ടോഴ്സ് ഇന്ത്യയിലെ...
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശേരി എംഎല്‍എ കെ.എം. സച്ചിന്‍ ദേവും വിവാഹിതരാകുന്നു. വിവാഹ തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുകുടുംബങ്ങളും ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാര്‍ പറഞ്ഞു. ഒരു മാസത്തിന് ശേഷമാവും വിവാഹം....
ഡിസ്‌കോ സംഗീതം ജനപ്രിയമാക്കിയ ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലഹിരി (69) അന്തരിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹം വിടവാങ്ങിയത്. ഒബസ്ട്രക്ടീവ് സ്ലീപ് അപ്നിയയെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ജുഹുവിലെ...
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവാഹങ്ങളോട് അനുബന്ധിച്ച് നടക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി തടയണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഇതിനായുള്ള പ്രവര്‍ത്തന പദ്ധതിക്ക് അടിയന്തിരമായി രൂപം നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവി നടപടിയെടുക്കണമെന്ന് സംസ്ഥാന...
യുക്രൈനുമായുള്ള യുദ്ധത്തില്‍ നിന്ന് റഷ്യ പിന്മാറണമെന്ന് അഭ്യര്‍ത്ഥിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോ ബൈഡന്‍. അനാവശ്യ മരണങ്ങളും നാശവും സൃഷ്ടിച്ചാല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നേരിടേണ്ടി വരുന്ന അന്താരാഷ്ട്ര പ്രതിഷേധത്തിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം....