സംസ്ഥാനത്തെ ഹീമോഫീലിയ രോഗികള്ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്ജ്. തിരഞ്ഞെടുക്കപ്പെട്ട താലൂക്ക്, ജില്ലാതല ആശുപത്രികളിലെ അത്യാഹിത വിഭാഗത്തില് എത്തുന്ന രോഗികള്ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങള് ഏര്പ്പെടുത്തിയിട്ടുണ്ടെന്നും...
ദുര്ഘടപ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്നതിന് സഹായകരമായ 46 പുതിയ പോലീസ് ജീപ്പുകള് കേരളത്തിലെ വിവിധ സ്റ്റേഷനുകള്ക്ക് കൈമാറി. ഫോഴ്സ് കമ്പനിയുടെ ഗൂര്ഖ എന്നറിയപ്പെടുന്ന വാഹനങ്ങളാണ് വിവിധ സ്റ്റേഷനുകള്ക്ക് ലഭ്യമാക്കിയത്. എഡിജിപി മനോജ് എബ്രഹാം കമ്പനി...
1872 ഓഗസ്റ്റ് 15 ന് ബംഗാളിലെ പ്രസിദ്ധമായ ഘോഷ് കുടുംബത്തിലാണ് അരവിന്ദ ഘോഷ് ജനിച്ചത്. ഇംഗ്ലണ്ടില് താമസിച്ച് വിദ്യാഭ്യാസം പൂര്ത്തിയാക്കിയ അദ്ദേഹം ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്മന്, ഇറ്റാലിയന് ഭാഷകളില് പ്രാവീണ്യം നേടി, ഐഎഎസ്...
മേവാറിലെ പതിമൂന്നാം രജപുത്ര രാജാവായിരുന്നു മഹാറാണ പ്രതാപ്. 1540 മെയ് മാസം 9 ാം തീയതി മേവാറില് ഉദയ് സിംഗ് രണ്ടാമന്റെയും റാണി ജയ്വന്ത ഭായിയുടെയും പുത്രനായിട്ടായിരുന്നു പ്രതാപ് സിംഗിന്റെ ജനനം. പിതാവായ...
1865 ജനുവരി 28 ന് ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബിലുള്ള ഡ്യൂഡിക്ക് എന്ന സ്ഥലത്താണ് ലാലാ ജനിച്ചത്. അന്നത്തെക്കാലത്ത് ഹിന്ദു മതത്തിലെ പ്രമുഖരായവരുടെ പേരിനു കൂടെ ചേര്ക്കുന്ന പദമായിരുന്നു ലാലാ എന്നത്. രാധാ കിഷന്...