സ്കോട്ടിഷ് എഴുത്തുകാരനായ ആര്തര് കോനന് ഡോയലിന്റെ (1859-1930) അതിപ്രശസ്തമായ ഡിറ്റക്ടീവ് സീരിസാണ് ഷെര്ലക്ക് ഹോംസ് കഥകള്. കുറ്റാന്വേഷണ ശാസ്ത്രശാഖയെ ഏറ്റവും കൂടുതല് സ്വാധീനിച്ച, ലോകത്തിലെ കുറ്റാന്വേഷകരുടെ മാര്ഗദര്ശി കൂടിയാണ് ഷെര്ലക്ക് ഹോംസ് കഥാപാത്രമായി...